ജി എച്ച് എസ്സ് ശ്രീപുരം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
           സേവന മേഖലയിൽ ഇതിനകം ലോകശ്രദ്ധ നേടിയ ജൂനിയർ റെഡ് ക്രോസിന്റെ ഒരു യൂണിറ്റ് 2014 മുതൽ സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു. ശ്രീ ദീപക് സാറിന്റെ നേതൃത്വത്തിൽ 20 കുട്ടികൾ അടകുന്ന യൂണിറ്റ് 2014 ൽ പ്രവർത്തനം ആരംഭിച്ചു 'ആരോഗ്യം, സൗഹൃദം, സേവനം' ഇവ ലക്ഷ്യമാക്കിക്കൊണ്ടുള്ള ജെ.ആർ.സി യൂണിറ്റിന് സ്കൂളിൽ വിവിധ സേവന പ്രവർത്തനങ്ങൾക്ക് നേതത്വം നൽകാൻ കഴിഞ്ഞിട്ടുണ്ട്.