ജി എച്ച് എസ്സ് ശ്രീപുരം/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട് ആൻഡ്‌ ഗൈഡ്

സ്കൗട്ട്&ഗൈഡ് യൂണിറ്റ് -2018
സ്കൗട്ട്&ഗൈഡ് ഉദ്ഘാടനം
        സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്.സാമൂഹികസേവനത്തിന്റെ  മഹത്വം കുട്ടികളിലേക്കു എത്തിക്കുക എന്നതാണ് സ്കൗട്ട് ആൻഡ്‌ ഗൈഡ്കൊണ്ട് ഉദ്ദേശിക്കുന്നത്.2018ൽ ആണ് ശ്രീപുരം സ്കൂളിൽ ആരംഭിക്കുന്നത് അതിനു നേതൃത്വം വഹിച്ചത് ശ്രീ .അനൂപ് കുമാർ  ആൻഡ്  ശ്രീമതി അതുല്യയും ആണ് . 14 കുട്ടികൾ വീതം മൊത്തം കുട്ടികൾ സ്കൗട്ട് ആൻഡ്‌ ഗൈഡ്‌സിൽ ഉണ്ടായിരുന്നു.