"ജി.എച്ച്.എസ്.എസ്. ആനമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|GHSS Anamangad}}
{{prettyurl|GHSS Anamangad}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

13:59, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജി.എച്ച്.എസ്.എസ്. ആനമങ്ങാട്
വിലാസം
ആനമങ്ങാട്

ജി.എച്ച്.എസ്.എസ്.ആനമങ്ങാട്
,
ആനമങ്ങാട് പി.ഒ.
,
679357
,
മലപ്പുറം ജില്ല
സ്ഥാപിതം03 - 09 - 1974
വിവരങ്ങൾ
ഫോൺ04933 205055
ഇമെയിൽghssanamangad@gmail.com
കോഡുകൾ
സ്കൂൾ കോഡ്18061 (സമേതം)
എച്ച് എസ് എസ് കോഡ്11029
യുഡൈസ് കോഡ്32050500217
വിക്കിഡാറ്റQ64564501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ആലിപ്പറമ്പ,
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ401
പെൺകുട്ടികൾ328
അദ്ധ്യാപകർ29
ഹയർസെക്കന്ററി
ആൺകുട്ടികൾ271
പെൺകുട്ടികൾ352
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമീര നായർ എസ് കെ
പ്രധാന അദ്ധ്യാപകൻപ്രമോദ് കെ
പി.ടി.എ. പ്രസിഡണ്ട്ഷീജ മോൾ
എം.പി.ടി.എ. പ്രസിഡണ്ട്വിദ്യാ ദേവി
അവസാനം തിരുത്തിയത്
07-03-202218061
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ മലപ്പുറംവിദ്യാഭ്യാസജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിലെ 'ആനമങ്ങാട് 'ഉള്ള സർക്കാർവിദ്യാലയമാണ് ആനമങ്ങാട് ഗവ: ഹൈസ്ക്കൂൾ .പെരിന്തൽമണ്ണ താലൂക്കിൽ ആലിപ്പറമ്പ് പ‍ഞ്ചായത്തിൽ ചെർപ്പുള്ളശ്ശേരി - പെരിന്തൽമണ്ണ റോഡിനഭിമുഖമായി ആനമങ്ങാട് ഗവ. ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്ര താളുകളിലൂടെ

പെരിന്തൽമണ്ണ താലൂക്കിൽ ആലിപ്പറമ്പ് പ‍ഞ്ചായത്തിൽ ചെർപ്പുള്ളശ്ശേരി പെരിന്തൽമണ്ണ റോഡിനഭിമുഖമായി ആനമങ്ങാട് ഗവ. ഹൈസ്ക്കൂൾ 3 ഏക്കറോളം സ്ഥലത്ത് പ്രൗഡഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്നു.11974ൽ സെപ്തംബർ മൂന്നാം തീയ്യതി 103 കുട്ടികളുമായി മദ്രസ്സ കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ചു.1975 വരെ യാതൊരു തരത്തിലുള്ള വിദ്യഭ്യാസ സൗകര്യങ്ങളുമില്ലാതിരുന്നസ്കുൾ ആനമങ്ങാട്ടുകാരുടെ തീവ്ര ശ്രമഫലമായി 1975ൽ പി.ടി.ഭാസ്കരപണിക്കർ ബോർഡ് പ്രസിഡണ്ടായ കാലത്ത് ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങി.അങ്ങനെ ഉദാരമതിയായ എലിയാനംപറ്റ നാരായണൻ നായർ എന്ന അപ്പുനായർ മൂന്നേക്കർ സ്ഥലം നാമമാത്രമായ വിലയ്ക്ക് വിട്ടുകൊടുത്തു.ആനമങ്ങാടിന്റെ വികസനത്തിൽ പ്രധാന പങ്കുവഹിച്ച ശ്രീമാൻ പി. കൃഷ്ണൻ നായർ ആവശ്യമായ ഫർണീച്ചറുകളും പെൺകുട്ടികളുടെ മൂത്രപ്പുര സൗകര്യങ്ങളും ഒരുക്കുന്നതിൽ അകമഴി‍‍ഞ്ഞ് സംഭാവന ചെയ്തു..തുടർന്ന് 28-10-1975നു നിലവിവുള്ള സ്ഥലത്ത് സ്കൂൾ പ്രവർത്തനമാരംഭിച്ചു.1974ൽ 103 കുട്ടികളുമായി ആരംഭിച്ച പ്രദേശത്തിന്റെ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് വന്ന് 1400കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി മാറിയിരിക്കുന്നു. ഇന്ന് എട്ടാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. അധ്യാപകരും അനധ്യാപകരും ആയി 60 ഓളം പേരുണ്ട്.

സുപ്രധാന നാൾ വഴികൾ

  • 1977 ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി.
  • 1998 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.
  • 1സയൻസ് ബാച്ചും , 1 ഹ്യുമാനിറ്റീസ് ബാച്ചുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.
  • 2007 ൽ ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചും കൂടുതലായി അനുവദിച്ചു.

ഭൗതിക സൗകര്യങ്ങൾ

അദ്ധ്യാപക സമിതി

ഹയർ സെക്കണ്ടറി വിഭാഗം

മികവുകൾ

വേറിട്ട  പ്രവർത്തനങ്ങൾ

  • ആനമങ്ങാട് സ്കൂൾ നിർമ്മിച്ച കുട്ടികൾ കഥ, തിരക്കഥ, സംവിധാനം എന്നിവ കൈകാര്യം ചെയ്ത രണ്ട് short film കൾ "മാ...... " , " റിട്ടേൺ. ....."
  • കോവിഡ് കാലത്തെ  അനുഭവങ്ങൾ കോർത്തിണക്കി കുട്ടികൾ തയ്യാറാക്കിയ dijitaI  magazine " അടയാളം "
  • school Radio "ധ്വനി 2k21 " ഇപ്പോൾ " ധ്വനി 2K22 "
  • ക്ലാസ്‍തല ത്തിൽ online സാഹിത്യ സമാജങ്ങൾ എല്ലാ മാസവും രണ്ടാമത്തെ ഞായർ.
  • കലാമുറ്റം : സ്കൂളിലെ കലാ പരിശീലന വിഭാഗം,കലാകാരന്മാർക്കും കലാസ്വാദകർക്കും ഒരുപോലെ ഒത്തുചേരാനും കലാ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമായി

കലാമുറ്റം  രൂപീകരിച്ചു. ആഴ്ചയിൽ ഒരു ലോക പ്രശസ്തകലാകാരനെ പരിചയപ്പെടുത്തുന്ന artist of the week എന്ന പദ്ധതിയും ഇതിന്റെ ഭാഗമായി ആരംഭിച്ചു

ചിത്രശാല

മുൻ സാരഥികൾ

വിവരം ലഭ്യമല്ല 1975-80
എ ആർ രാമ൯ഭട്ടതിരിപ്പാട്
ജെ ജോൺ
മോളി അലക്സ്
ചന്ദ്രമതി
ടി. എം പരമേശ്വരൻ നമ്പൂതിരി
സോമാനന്ദൻ
ശ്രീമാനവിക്രമ രാജ
ലക്ഷ്മി ബായ് 1993-95
വിനോദിനി 1995-97
വാസന്തി 1997-2003
രാജഗോപാലൻ 2003-2004
സാവിത്രി 2004-2006
തങ്കമ്മ 2006-2007
സുബൈദ 2007-2008
ഉണ്ണികൃഷ്ണൻ സിഎം 2008-2010
രവീന്ദ്രൻ 2010-12
വേണു പുഞ്ചപ്പാടം 2012-15
സാലി ജോർജ് 2015-18
സുലേഖ ദേവി 2018-19
പ്രമോദ് കെ 2019-

വഴികാട്ടി

  • പെരിന്തൽമണ്ണ പാലക്കാട് സംസ്ഥാനപാതയോരത്ത് പെരിന്തൽമണ്ണയിൽ നിന്നും ആറ് കി. മി ദൂരത്തിൽ ആനമങ്ങാട് ഹൈസ്കൂൾപടി
  • ചെറുകര റെയിൽവേ station ൽ നിന്നും ഓട്ടോമാർഗം 6 Km

{{#multimaps:10.94276,76.25755|zoom=18}}

ക്ലബുകൾ

റിസൾട്ട് അവലോകനം

'2001 മുതൽ 2009വരെയുള്ള വർഷങ്ങളിലെ എസ്. എസ്. എൽ. സി. വിജയശതമാനം ഒരു അവലോകനം'
വർഷം പരീക്ഷ എഴുതിയ

കുട്ടികളുടെ എണ്ണം

വിജയിച്ചവരുടെ

എണ്ണം

ശതമാനം
2001 404 94 23
2002 406 107 26
2003 385 102 26
2004 410 126 31
2005 415 107 26
2006 332 166 50
2007 338 205 61
2008 328 256 78
2009 340 279 82

1-

2010

2014 I- I 2015 I 264 I 263 I 99 I- I 2016 I 298 I 296 I 99