ജി.എച്ച്.എസ്.എസ്. ആനമങ്ങാട്/എന്റെ ഗ്രാമം
ആനമങ്ങാട്
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ ആലിപ്പറമ്പ് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ആനമങ്ങാട്
പ്രധാന പൊതുസ്ഥാപനങ്ങൾ
ജി എച്ച് എസ് എസ് ആനമങ്ങാട്
ആരാധനാലയങ്ങൾ
തിരുമാന്ധാംകുന്ന് ക്ഷേത്രം
കാടാമ്പുഴ ഭഗവതി ക്ഷേത്രം
പഴയങ്ങാടി മസ്ജിദ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
എ എം യു പി സ്കൂൾ ആനമങ്ങാട്
എ യു പി സ്കൂൾ ആനമങ്ങാട്
എ എൽ പി സ്കൂൾ ആനമങ്ങാട്
ജി എച്ച് എസ് എസ് ആനമങ്ങാട്