സഹായം Reading Problems? Click here


ജി.എച്ച്.എസ്.എസ്. ആനമങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
(18061 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി.എച്ച്.എസ്.എസ്. ആനമങ്ങാട്
18061.JPG
വിലാസം
ആനമങ്ങാട്

ആനമങ്ങാട്
,
679357
സ്ഥാപിതം3 - 09 - 1974
വിവരങ്ങൾ
ഫോൺ04933205055
ഇമെയിൽghssanamangad@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18061 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ലമലപ്പുറം
ഉപ ജില്ലപെരിന്തൽമണ്ണ
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം440(HS)
പെൺകുട്ടികളുടെ എണ്ണം451(HS)
വിദ്യാർത്ഥികളുടെ എണ്ണം891(HS)
അദ്ധ്യാപകരുടെ എണ്ണം34(HS)
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽMeera Nair.S.K ‍
പ്രധാന അദ്ധ്യാപകൻPramod.K
പി.ടി.ഏ. പ്രസിഡണ്ട്Ayyoob.E.P
അവസാനം തിരുത്തിയത്
22-09-202018061


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ ആലിപ്പറമ്പ് പ‍ഞ്ചായത്തിൽ ചെർപ്പുള്ളശ്ശേരി - പെരിന്തൽമണ്ണ റോഡിനഭിമുഖമായി ആനമങ്ങാട് ഗവ. ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നു. 1975 വരെ യാതൊരു തരത്തിലുള്ള വിദ്യഭ്യാസ സൗകര്യങ്ങളുമില്ലാതിരുന്ന ആനമങ്ങാട്ടുകാരുടെ തീവ്ര ശ്രമഫലമായി 1957ൽ പി.ടി.ഭാസ്കരപണിക്കർ ബോർഡ് പ്രസിഡണ്ടായ കാലത്ത് ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങി. അങ്ങനെ ഉദാരമതിയായ എലിയാനംപറ്റ നാരായണൻ നായർ എന്ന അപ്പുനായർ മൂന്നേക്കർ സ്ഥലം നാമമാത്രമായ വിലയ്ക്ക് വിട്ടുകൊടുത്തു.ആനമങ്ങാടിന്റെ വികസനത്തിൽ പ്രധാന പങ്കുവഹിച്ച ശ്രീമാൻ പി. കൃഷ്ണൻ നായർ ആവശ്യമായ ഫർണീച്ചറുകളും പെൺകുട്ടികളുടെ മൂത്രപ്പുര സൗകര്യങ്ങളും ഒരുക്കുന്നതിൽ അകമഴി‍‍ഞ്ഞ് സംഭാവന ചെയ്തു. 1974ൽ സെപ്തംബർ മൂന്നാം തീയ്യതി 103 കുട്ടികളുമായി മദ്രസ്സ കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ചു.തുടർന്ന് 28-10-1975നു നിലവിവുള്ള സ്ഥലത്ത് സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഇന്ന് 4 ബ്ളോക്കുകളിലായി 34 ക്ലാസ് മുറികൾ ഉണ്ട്. ആയിരത്തി ഇരുനൂറോളം കുട്ടികളും, അമ്പതോളം അധ്യാപകരും, 5 മറ്റു ജീവനക്കാരും ഉണ്ട്.
ചരിത്ര താളുകളിലൂടെ

[[ചിത്രം:ghssa-1.JPG|thumb|left|150px|ആനമങ്ങാട്
   


ആനമങ്ങാട്|

[[ചിത്രം:ghssa-2.JPG|thumb|150px|left|New Block,
ഒരു ആനമങ്ങാട്

സുപ്രധാന നാൾ വഴികൾ

 • 1977 ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി.
 • 1998 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.
 • 1സയൻസ് ബാച്ചും , 1 ഹ്യുമാനിറ്റീസ് ബാച്ചുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.
 • 2007 ൽ ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചും കൂടുതലായി അനുവദിച്ചു.

പ്രാദേശികം

മലയോരമേഖലയുടെ സരസ്വതിക്ഷേത്രം

പെരിന്തൽമണ്ണ താലൂക്കിൽ ആലിപ്പറമ്പ് പ‍ഞ്ചായത്തിൽ ചെർപ്പുള്ളശ്ശേരി പെരിന്തൽമണ്ണ റോഡിനഭിമുഖമായി ആനമങ്ങാട് ഗവ. ഹൈസ്ക്കൂൾ 3 ഏക്കറോളം സ്ഥലത്ത് പ്രൗഡഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്നു.

1974ൽ 103 കുട്ടികളുമായി ആരംഭിച്ച പ്രദേശത്തിന്റെ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് വന്ന് 1250 കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി മാറിയിരിക്കുന്നു. ഇന്ന് എട്ടാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.

ഔദ്യോഗിക വിവരം

സ്കൂൾ ഔഗ്യോഗിക വിവരങ്ങൾ - സ്കൂൾ കോഡ്, ഏത് വിഭാഗത്തിൽ പെടുന്നു, ഏതെല്ലാം പഠനവിഭാഗങ്ങൾ ഉണ്ട്, ഏത്ര കുട്ടികൾ പഠിക്കുന്നു, എത്ര അദ്യാപകർ ഉണ്ട്. എന്നീ വിവരങ്ങൾ ഉൾപ്പെടുത്താം. ആവശ്യമായ ലിങ്കുകൾ മറ്റ് വിക്കി പേജുകളിലേക്ക് നൽകുക.

അദ്ധ്യാപക സമിതി

ആനമങ്ങാട് ഗവ : ഹൈസ്ക്കൂൾ അധ്യാപകസമിതി

പ്രധാനഅധ്യാപകൻ : പ്രമോദ്.കെ

ഹെഡ് മാസ്റ്റർ പ്രമോദ് കെ

സ്റ്റാഫ് സെക്രട്ടറി‍‍ : ഷീജ പാ‍ർവ്വതി

ഗണിതശാസ്ത്ര വിഭാഗം

 • ധനശ്രീ.ജി.നായർ.
 • പ്രസൂന.പി.ടി
 • സുനിത എ
 • ശാലിനി എസ്
 • ശുഭ

രസതന്ത്ര-ഭൗതികശാസ്ത്ര വിഭാഗം

 • ശാലിനി കെ
 • നൈസ് മാത്യു.എം

ജീവശാസ്ത്ര വിഭാഗം

 • കുഞ്ഞിമൊയ്തു.കെ.ടി
 • നി​ഷ.ജി
 • മുംതാസ് പി

സാമൂഹ്യശാസ്ത്ര വിഭാഗം

 • ജമീലാബി വി
 • കബീർ കെ
 • മുഹമ്മദ് സലീം
 • ജയശ്രീ.കെ.

ഇംഗ്ലീഷ് വിഭാഗം

 • ശാലിനി.വി.
 • ശ്രീലക്ഷ്മി.പി
 • സ്റ്റെഫി പി
 • ഫാത്തിമ

സംസ്കൃത വിഭാഗം

 • ഉണ്ണികൃഷ്ണൻ കെ

മലയാള വിഭാഗം

 • ഷീജ
 • രജനി പി
 • സുനിത കെ

ഹിന്ദി വിഭാഗം

 • അനിതകുമാരി
 • ഷൈലജ
 • ഉഷാകുമാരി.കെ

അറബി വിഭാഗം

 • ഫാത്തിമത്ത് സുഹ്റ

സ്പെഷ്യൽ ടീച്ചേർസ്

 • ഇന്ദു.പി.എസ്.(കായികം)

മുൻ സാരഥികൾ

പ്രാരംഭ കാലഘട്ടം മുതലുള്ള ആനമങ്ങാട് ഗവ: ഹയർ സെക്കൻററി സ്ക്കൂളിലെ പ്രധാനഅധ്യാപകരുടെ പേരുവിവരം

1. 2. 3. 4. 5.

വഴികാട്ടി

<googlemap version="0.9" lat="11.204209" lon="76.336634" zoom="18"> 11.204335, 76.336656, GHSS Pullangode മലയോരമേഖലയുടെ സരസ്വതിക്ഷേത്രം </googlemap>

ക്ലബുകൾ

റിസൾട്ട് അവലോകനം

'2001 മുതൽ 2009വരെയുള്ള വർഷങ്ങളിലെ എസ്. എസ്. എൽ. സി. വിജയശതമാനം ഒരു അവലോകനം'
വർഷം പരീക്ഷ എഴുതിയ

കുട്ടികളുടെ എണ്ണം

വിജയിച്ചവരുടെ

എണ്ണം

ശതമാനം
2001 404 94 23
2002 406 107 26
2003 385 102 26
2004 410 126 31
2005 415 107 26
2006 332 166 50
2007 338 205 61
2008 328 256 78
2009 340 279 82

1-

2010

2014 I- I 2015 I 264 I 263 I 99 I- I 2016 I 298 I 296 I 99 1}