"എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
({{Schoolwiki award applicant}} എന്ന് ചേർക്കണം. {{Schoolwiki award applicant}})
വരി 1: വരി 1:
{{prettyurl|M.S.N.S.S.H.S.S. Chakkalakuth}}
{{prettyurl|M.S.N.S.S.H.S.S. Chakkalakuth}}'''<big><nowiki>{{Schoolwiki award applicant}}</nowiki></big>''' എന്ന് ചേർക്കണം.  <nowiki>{{Schoolwiki award applicant}}</nowiki>
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}



22:08, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

{{Schoolwiki award applicant}} എന്ന് ചേർക്കണം. {{Schoolwiki award applicant}}

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്
വിലാസം
ചക്കാലകുത്ത്

മന്നം സ്മാരക എൻ എസ് എസ് ഹയർസെക്കണ്ടറി സ്‌കൂൾ
,
നിലമ്പൂർ പി.ഒ.
,
679329
,
മലപ്പുറം ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04931 222224
ഇമെയിൽmsnsshs48034@gmai.com
കോഡുകൾ
സ്കൂൾ കോഡ്48034 (സമേതം)
എച്ച് എസ് എസ് കോഡ്11216
യുഡൈസ് കോഡ്32050400713
വിക്കിഡാറ്റQ64567357
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,നിലമ്പൂർ
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ337
പെൺകുട്ടികൾ219
ഹയർസെക്കന്ററി
ആൺകുട്ടികൾ298
പെൺകുട്ടികൾ172
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിത പി
പ്രധാന അദ്ധ്യാപികശോഭ സി കെ
പി.ടി.എ. പ്രസിഡണ്ട്ശ്രീവേണു
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജുഷ
അവസാനം തിരുത്തിയത്
14-03-202248034
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എസ് എൻ എസ് എസ് എച് എസ് എസ് സ്കൂൾ മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യഭ്യാസജില്ലയിൽ നിലമ്പുർ ഉപജില്ലയിലെ ചക്കാലക്കുത്ത്‌ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്. പണ്ടുകാലത്ത്   നീ ലിംബ് പുരം എന്നറിയപ്പെടുന്ന നിലമ്പൂർ കോവിലകങ്ങളുടെ നാടാണ്.  ചാലിയാർ ഇൻറെ കൈവഴിയായി ഒഴുകുന്ന കുതിര പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ചക്കാല കുത്ത് ഗ്രാമത്തിൻറെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന സരസ്വതീക്ഷേത്രം ആണ് മന്നം സ്മാരക എൻ എസ് എസ് എച്ച് എസ്  ഹയർ സെക്കൻഡറി സ്കൂൾ. ചക്കാല കുത്ത് പ്രദേശത്തിൻറെ വിദ്യാഭ്യാസ-സാംസ്കാരിക സാമ്പത്തിക വളർച്ചയിൽ    മുഖ്യ പങ്കു വഹിക്കുന്നതിന് ഈ സ്ഥാപനത്തിന്  സാധിച്ചു. വിദ്യാഭ്യാസത്തിന് ഒരു പ്രദേശത്തിൻറെ വളർച്ചയ്ക്ക് എത്രമാത്രം  ആക്കം കൂട്ടാൻ ആകുമെന്ന്  ചക്കാല കുത്ത് ഇൻറെ   മാറ്റത്തിൽ നിന്ന് തിരിച്ചറിയാനാകും. നിലമ്പൂർ മേഖലയിൽ ഒരു പ്രത്യേക സ്ഥാനം കൈവരിക്കുന്നതിന്  സാധിച്ചു.


ചരിത്രം

കിഴക്കൻ ഏറനാടിന്റെ സമസ്ത സൗഭാഗ്യങ്ങളും ഏറ്റുവാങ്ങി ,പൗരാണിക കാലത്തിന്റെ ഹൃദയ തുടിപ്പുകൾ സ്വംശീകരിച്ചു കൊണ്ട് മുന്നേറുന്ന മലപ്പുറം ജില്ലയുടെ സിരാ കേന്ദ്രമായ നിലംബുരിൽ കഴിഞ്ഞ 40 വർഷത്തിന്റെ താള തുടിപ്പുകൾക്കു ഈണം നൽകി മുന്നേറികൊണ്ടിരിക്കുകയാണ് എം എസ് എൻ എസ് എസ് എഛ് എസ് എസ് .1982ജൂൺ 10 ന് ശ്രീ രാമചന്ദ്രൻ ഭദ്രദീപം കൊളുത്തി പ്രവർത്തനം ആരംഭിച്ച മന്നം സ്മാരക എൻ എസ് എസ് ഹൈസ്കൂൾ ഇന്ന് അതിൻ്റെ വളർച്ചയുടെ ഒരു ഘട്ടം പൂർത്തീകരിച്ചിരിക്കുകയാണ് . 8,9,10 ക്ലാസ്സുകളിലായി 19 ഡിവിഷനുകൾ പ്രവർത്തിക്കുന്നു. 2010-ൽ ആണ് ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചത്., സയൻസ് , ഹ്യൂമാനിറ്റീസ്,കമ്പ്യൂട്ടർ കൊമേഴ്സ്, സ കമ്പ്യൂട്ടർ സയൻസ്എന്നീ വിഷയങ്ങളിൽ ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ എന്നിവയ്ക്കായി ഓഫീസുമുറികൾ,സ്റ്റാഫ്റൂമുകൾ,സുസജ്‌ജമായ ലാബ് , ലൈബ്രറി , വിവര സാങ്കേതിക രംഗത്തെ അനന്ത സാധ്യതകളെ പ്രയോജനപ്പെടുത്തൻ സ്മാർട്ട് ക്ലാസ് റൂം, ഹരിതഗൃഹ പച്ചക്കറി ത്തോട്ടം, വായനാമൂല എന്നിവയും ഇവിടെ നടത്തി വരുന്നു . വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യ പ്രവർത്തനങ്ങൾ

1. വിജയഭേരി

2.  എൻ എം എം എസ്

3. സ്പോക്കൺ ഇംഗ്ലീഷ്

4. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്

5. യോഗ ക്ലാസ്

6. സംഗീത ക്ലാസ്സ്

7. ഐ ടി പരിശീലനം

8. ദിനാചരണങ്ങൾ

9 കലാ കായിക മേള

10. ഭാഷ ശേഷി വികസനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • ജെ ആർ സി
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  1. നേർക്കാഴ്ച്ച

ചിത്രശാല

ചിത്രങ്ങൾ

2020 -2 1  ലെ പ്രധാനപ്രവർത്തനങ്ങൾ എം.എസ്.എൻ.എസ്.എസ്.എച്ച്.എസ്.എസ്.ചക്കാലക്കുത്ത്//

സൗകര്യങ്ങൾ

1. ഹൈടെക് ക്ലാസ് മുറികൾ

2. കമ്പ്യൂട്ടർ ലാബ്

3. സയൻസ് ലാബ്

4. ലൈബ്രറി

5. സ്കൂൾ ബസ്

6. കളിസ്ഥലം

7. ഓഡിറ്റോറിയം

8. സ്റ്റേജ്

9. വിശാലമായ  ഗ്രൗണ്ട്

10. സ്പോർട്സ്    കോച്ചിംഗ്

11. സംഗീത ക്ലാസ്സ്

ചിത്രങ്ങൾ

മാനേജ്‌മന്റ്

  മാനേജർ  : ശ്രീ അനിൽകുമാർ ആർ  9497770552

സെക്രട്ടറി :   ശ്രീ ബിജു എം          9447708042

ട്രഷറർ      :  ശ്രീ ബാലചന്ദ്രൻ   വലിയ ട്ടിൽ 9447926540

                        

കമ്മിറ്റി അംഗങ്ങൾ : ശ്രീ പി രവീന്ദ്രൻ  9496672678

                                    :  ശ്രീ പി ചന്ദ്രൻ     9447438590

                                     : ശ്രീ രവിചന്ദ്രൻ  9447833961

                                    : ശ്രീ ശിവദാസൻ 9895605621

                                     :  ശ്രീ വിനോദ് കുമാർ 9446474670

                                    : ശ്രീ മുരളി           9497349626

                                    : ശ്രീ വിനു ആർ നായർ 9496406727

           

                        : ശ്രീ വീരേന്ദ്രകുമാർ :9946243454

അധ്യാപകർ

അധ്യാപകരുടെ പേര് വിഷയം
ശോഭ സി കെ ഹെഡ്മിസ്ട്രസ്
  അനിൽകുമാർ  എ സോഷ്യൽ സയൻസ്
ബെൻസി ജോർജ് കെ ഫിസിക്കൽ സയൻസ്
ജയശ്രീ പി സി   ഫിസിക്കൽ സയൻസ്
ഷൈനി ജോൺ   ഫിസിക്കൽ സയൻസ്
മധു  എ എം   ഫിസിക്കൽ സയൻസ്
ബിനി  ബി കെ സോഷ്യൽ സയൻസ്
നന്ദിനി കെ സോഷ്യൽ സയൻസ്
പ്രിയ  എൽ സോഷ്യൽ സയൻസ്
അശ്വതി സി മാത്തമാറ്റിക്സ്
മുരളീധരൻ മാന്യരി മാത്തമാറ്റിക്സ്
മിനി  വെങ്ങ തട്ടില്്്‍ മാത്തമാറ്റിക്സ്
ഷാജി മാമ്പ്ര മാത്തമാറ്റിക്സ്
പ്രീതി കെ മാത്തമാറ്റിക്സ്
സിമ്മി കെ മാത്തമാറ്റിക്സ്
സുധ എം നാച്ചുറൽ സയൻസ്
ദിവ്യ പി നാച്ചുറൽ സയൻസ്
രമ്യ ആർ നാച്ചുറൽ സയൻസ്
ബീന  ബി മലയാളം
രേഖാ മണി മലയാളം
രമേശ് ജീ മലയാളം
അനില സംസ്കൃതം
ഹസീന പി അറബിക്
ദീപാ കെ ടി മ്യൂസിക് ടീച്ചർ
ജിതിൻ കെ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ
രാജേഷ് ജി ഹിന്ദി
രാജേഷ്  കെ ഹിന്ദി
പ്രസന്നകുമാരി ബി ഇംഗ്ലീഷ്

മുൻ മാനേജർമാർ

നമ്പർ മാനേജർമാരുടെ പേര് കാലഘട്ടം
1 എ കെ മാധവകുറുപ്പ് (1982-1992),
2 കെ പി രാഘവൻ നായർ (1992-1993
3 പി രാമചന്ദ്രൻ (1993-1998
4 എ ബി മണി 1998-2004
5 സുരേഷ് കുമാർ (2004-2017
6 ,രവീന്ദ്രൻ 2017-2021
7 അനിൽകുമാർ 2021-

സ്കൂളിന്റെ മുൻസാരഥികൾ

നമ്പർ പ്രധാനധ്യപകരുടെ പേര് കാലഘട്ടം
1 ക്യാപ്‌റ്റൻ കെ എം രാമചന്ദ്രൻ ,
2 എൻ ഗോപാലകൃഷ്ണൻ
3 പി രവീന്ദ്രൻ 1994 - 2009
4 പി ജി ജോർജ് 2009 -2015
5 പ്രസന്നകുമാരി 2015 -2016
6 ടി  കെ ഗോപാലകൃഷ്ണൻ 1 -06 -2016 -22 -11 -2016
7 പ്രീതി 2016 -2019
8 ശോഭ  സി  കെ 2019 ......

പി. ടി. എ    ഭാരവാഹികൾ

എസ് എം സി  ചെയർമാൻ               :     ശ്രീ രാജീവ് പി

എസ് എം സി വൈസ് ചെയർമാൻ: ശ്രീ തോമസ്

  പി ടി എ പ്രസിഡൻറ്                          : ശ്രീ  നീ വേണു

  പി ടി എ വൈസ് പ്രസിഡൻറ്          : ശ്രീ  ഭാവേ ഷ

  എം ടി എ  പ്രസിഡൻറ്                     : മഞ്ജുഷ

  എം ടി എ വൈസ് പ്രസിഡൻറ്       :   മിനി പ്രകാശ്

മികവുകൾ അംഗീകാരങ്ങൾ

  • എസ്എസ്എൽസി   പരീക്ഷയിൽ നിലമ്പൂർ മേഖലയിൽ ഏറ്റവും മികച്ച വിജയശതമാനം
  • ഉപജില്ല, ജില്ല, സംസ്ഥാന കലാ- കായിക മേളകളിൽ മികച്ച പ്രകടനം സബ്ജില്ലാ ഓവറോൾ കിരീടം.
  • മികച്ച രീതിയിൽ പരിശീലനം നടത്തുന്ന സ്പോർട്സ് അക്കാദമി
  • ആധുനിക സൗകര്യങ്ങളോടും കൂടിയുള്ള സോളാർ കമ്പ്യൂട്ടർ ലാബ്
  • ഡിജിറ്റൽ ലൈബ്രറി
  • യാത്രാസൗകര്യം
  • ജെ ആർ സി, സ്കൗട്ട് ആൻഡ് ഗൈഡ്,  ലിറ്റിൽ കൈ
  • ഏറ്റവും മികച്ച ടീച്ചർ പദവി ലഭിച്ച ബയോളജി ടീച്ചർ
  • സ്കൗട്ട് ആൻഡ് ഗൈഡ് രാഷ്ട്രപതി പുരസ്കാരം

വിദ്യാലയ വാർത്തകൾ

സ്കൂൾ വാർത്തകൾ ( ജ്വാല ക്യാമ്പസ് റേഡിയോ)

             ചക്കാല കുത്ത്  മന്നം സ്മാരക എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ജ്വാല ക്യാമ്പസ് റേഡിയോ ക്ലബ് ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രധാനപ്പെട്ട വാർത്തകളും വിവിധ കലാപരിപാടികളും ക്യാമ്പസ് റേഡിയോയിലൂടെ നടക്കുന്നു. രാവിലെ പ്രാർത്ഥന,  പ്രഭാത ചിന്ത എന്നിവ റേഡിയോയിലൂടെ നടക്കുന്നു.

  സി ഡബ്ല്യു എസ് എൻ

സവിശേഷ ശ്രദ്ധയും പരിഗണനയും വേണ്ട വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി, സ്ക്കൂളിൽ അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടി ഒരു റിസോഴ്സ് റൂം ക്രമീകരിച്ചിട്ടുണ്ട്.മൾട്ടിമീഡിയ ക്രമീകരണത്തോടുകൂടിയ ഒരു സ്മാർട്ട് റൂം രിതിയിലാണ് ഇത് സജ്ജമാക്കിയിട്ടുള്ളത്.  സി ഡബ്ല്യു എസ് എൻ

കുട്ടികളെ സഹായിക്കാൻ ഒരു റിസോഴ്സ് ടീച്ചറേയും ഡിപ്പാർട്ട്മെന്റ് നിയോഗിച്ചിട്ടുണ്ട്.

സ്പെഷ്യൽ കോച്ചിംഗ്

പിന്നോക്കം നില്ക്കുന്ന കുട്ടികളുടെ ഗൃഹ സന്ദർശനവും പരിഹാര ബോധന കോച്ചിംഗ്ക്ലാസ്സുകളും, പ്രത്യേക പരിഗണ അർഹിക്കുന്ന കുട്ടികൾക്ക് കൗൺസിലിംഗ്-മോട്ടിവേഷൻ ക്ലാസ്സുകൾ​ , മുന്നോക്കം നിൽക്കുന്ന കുട്ടികളെ മാത്രം ഉൾപ്പെടുത്തി ഫുൾ എ പ്ലസ് ക്ലാസ്

സ്പെഷ്യൽ കോച്ചിംഗ് ,ശരാശരി കുട്ടികൾക്ക് മികച്ച നേട്ടമുണ്ടാക്കാൻ നിശാ പഠന കേമ്പ് മുതലായവ നടത്തി വരുന്നു.

ദിനാചരണങ്ങൾ

      മന്നം സ്മാരക എൻഎസ്എസ് ഹയർസെക്കൻഡറി  സ്കൂളിൽ  അധ്യയന വർഷം മുതൽ തുടങ്ങുന്ന എല്ലാ ദിനാചരണങ്ങളും വളരെ ഭംഗിയായി നടത്താറുണ്ട്. ലോക പരിസ്ഥിതി ദിനം ,യോഗ ദിനം തുടങ്ങി എല്ലാവിധ ദിനാചരണങ്ങളും നടത്തുന്നു.

സ്കൂൾ വാർത്തകൾ ( ജ്വാല ക്യാമ്പസ് റേഡിയോ)

    സ്കൂൾ വാർത്തകൾ ( ജ്വാല ക്യാമ്പസ് റേഡിയോ)

             ചക്കാല കുത്ത്  മന്നം സ്മാരക എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ജ്വാല ക്യാമ്പസ് റേഡിയോ ക്ലബ് ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രധാനപ്പെട്ട വാർത്തകളും വിവിധ കലാപരിപാടികളും ക്യാമ്പസ് റേഡിയോയിലൂടെ നടക്കുന്നു. രാവിലെ പ്രാർത്ഥന,  പ്രഭാത ചിന്ത എന്നിവ റേഡിയോയിലൂടെ നടക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിദ്യാഭ്യാസ, ആരോഗ്യ, നീതി ന്യായ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രശസ്തരായവർ സ്കൂളിൻറെ  പൂർവ്വ വിദ്യാർത്ഥികളിൽ പെടുന്നു.

വഴികാട്ടി

              നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ്/   ഓട്ടോ മാർഗം എത്താം./( മൂന്ന് കിലോമീറ്റർ)

     നിലമ്പൂർ ജവഹർലാൽ നെഹ്റു മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നും ബസ്സ്/ ഓട്ടോ   മാർഗം എത്താം


{{#multimaps:11.271294,76.239828|zoom=18}}