"ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl| | {{prettyurl|G.H.S.S Azhchavattom}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ആഴ്ച്ചവട്ടം | |സ്ഥലപ്പേര്=ആഴ്ച്ചവട്ടം |
10:58, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം | |
---|---|
വിലാസം | |
ആഴ്ച്ചവട്ടം മാങ്കാവ് പി.ഒ. , 673007 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0495 2332620 |
ഇമെയിൽ | ghssazchavattom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17005 (സമേതം) |
എച്ച് എസ് എസ് കോഡ് | 10097 |
യുഡൈസ് കോഡ് | 32041401008 |
വിക്കിഡാറ്റ | Q64550760 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് സിറ്റി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കോഴിക്കോട് തെക്ക് |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോഴിക്കോട് കോർപ്പറേഷൻ |
വാർഡ് | 35 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 591 |
പെൺകുട്ടികൾ | 215 |
ആകെ വിദ്യാർത്ഥികൾ | 1166 |
അദ്ധ്യാപകർ | 54 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 200 |
പെൺകുട്ടികൾ | 160 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബീന പൂവത്തിൽ |
പ്രധാന അദ്ധ്യാപകൻ | അശോക് കുമാർ എ ബി |
പി.ടി.എ. പ്രസിഡണ്ട് | സജിത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
17-02-2022 | Sreejithkoiloth |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിലെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ സിറ്റി ഉപജില്ലയിൽ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ വിദ്യാലയമാണ് ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം '
ചരിത്രം
ആഴ്ചവട്ടം : ചരിത്ര പ്രസിദ്ധമായ കോഴിക്കോടിൻെറ സാഗര തീരവും കറുത്ത പൊന്നും തടി വ്യവസായവും പ്രസരിച്ച പുരാതന നഗരത്തിൻെറ ഉടമയായിരുന്ന സാമൂതിരി മന്നൻെറ ആസ്ഥാനമായിരുന്ന മാങ്കാവ് കോവിലകത്തിനരികെ ആണ് ആഴ്ചവട്ടം. ആഴ്ചവട്ടം എന്ന പേരിന് രണ്ട് ഐതിഹ്യങ്ങളുണ്ട്. “അരചവട്ടം” - രാജാവ് ആഴ്ചയിലൊരിക്കൽ നാട്ടുകാര്യമറിയാൻ എഴുന്നള്ളുന്ന സ്ഥലം എന്നതാണ് അതിലൊന്ന്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട് .
ഹൈസ്കൂൾ, യു പി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30- ഓളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
നേട്ടങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ ആർ സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം/നേർക്കാഴ്ച
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
ആഴ്ചവട്ടം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ജനുവരി 27 നു രാവിലെ 11 മണിക്ക് സ്‌കൂൾ പി.ടി.എ , എസ്.എസ് .ജി , എസ് .എം .സി. , എസ്.പി.ജി. അംഗങ്ങൾ , പ്രദേശത്തെ വിവിധ ബഹുജന പ്രസ്ഥാനങ്ങൾ , യുവജന സംഘടനകൾ , കുടുംബശ്രീ പ്രവർത്തകർ, വിദ്യാഭ്യാസ പ്രവർത്തകർ, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ എന്നിവരുടെ പങ്കളിത്തത്തോടെ നടന്നു. പി. ടി. എ പ്രസിഡന്റ് ശ്രീ കെ.എം. ഷുഹൈബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോർപറേഷൻ കൗൺസിലർ ശ്രീമതി. ഷഹീദ നേതൃത്വം നൽകി. പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത സിനിമാ നടനുമായ ശ്രീ. നാരായണൻ നായർ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികളുടെ പങ്കളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.
പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച ജവാന് ഒരു അനുസ്മരണം [[
]]
മാനേജ്മെന്റ്
.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1917 - 1993 | വിവരം ലഭ്യമല്ല |
1994 - 1998 | മഹേന്ദ്രൻ |
1998 - 1999 | ശശിധരൻ |
1999 - 2000 | ശൈലജ |
2000 - 2001 | പ്രേമരാജൻ |
2001 - 2002 | സരോജിനി |
2002 - 2003 | വി എസ് അഹമ്മദ് കോയ |
2003 - 2007 | ആലീസ് ജോർജ് |
2007 - 2008 | മുഹമ്മദ് മാഞ്ചര |
2008 - 2010 | ഗീത.പി.വി |
2010 - 2011 | യു ഡി എൽസി |
2011 - 2012 | ഭവാനി.പി.എസ് |
2012 - 2014 | ഗീത.എൻ |
2014 - 2016 | വിജയലക്ഷ്മി.കെ.പി |
2016 - 2018 | അബ്ദുൽ ലത്തീഫ്.കെ |
2018 | സയ്ദലവി .ഇ |
2019 | ഉഷ കുമാരി പി |
2019-21 | ശാന്തി എം |
2021- | അശോക് കുമാർ എ ബി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മന്തൻപാട്ട് വാസു
- Dr.സി കെ എൻ പണിക്കർ
- Dr. ജയറാം പണിക്കർ
- ഹംസ മൗലവി
- എൻ സി മോയിൻകുട്ടി
വഴികാട്ടി
വിദ്യാലയത്തിൽ എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 30 കി.മി. അകലം
- കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് 4 കി.മീ അകലം
{{#multimaps:11.23783,75.80139|zoom=18}}
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17005
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ