ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ആഴ്ചവട്ടം

[[പ്രമാണം:Ente gramam 17005.jpeg|thumbആഴ്ചവട്ടം ചരിത്ര പ്രസിദ്ധമായ കോഴിക്കോടിൻെറ സാഗര തീരവും കറുത്ത പൊന്നും തടി വ്യവസായവും പ്രസരിച്ച പുരാതന നഗരത്തിൻെറ ഉടമയായിരുന്ന സാമൂതിരി മന്നൻെറ ആസ്ഥാനമായിരുന്ന മാങ്കാവ് കോവിലകത്തിനരികെ ആണ് ആഴ്ചവട്ടം.

ഭൗതികസൗകര്യങ്ങൾ

  • . ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട് .
  • ഹൈസ്കൂൾ, യു പി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30- ഓളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മന്തൻപാട്ട് വാസു
  • Dr.സി കെ എൻ പണിക്കർ
  • Dr. ജയറാം പണിക്കർ
  • ഹംസ മൗലവി
  • എൻ സി മോയിൻകുട്ടി