"ജി.എച്ച്. എസ്.എസ്. കാടഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= | ||
[[പ്രമാണം:SCHOOLIMAGE.jpg |ലഘുചിത്രം]] | [[പ്രമാണം:SCHOOLIMAGE.jpg |ലഘുചിത്രം]] | ||
|size= | |size=350px | ||
|ലോഗോ= | |ലോഗോ= | ||
|logo_size= | |logo_size=50px | ||
}}<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | }}<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
[[പ്രമാണം:19034PHOTO.jpg|ലഘുചിത്രം|185x185ബിന്ദു|പ്രവേശനോത്സവം 2021]] | [[പ്രമാണം:19034PHOTO.jpg|ലഘുചിത്രം|185x185ബിന്ദു|പ്രവേശനോത്സവം 2021]] |
21:07, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്. എസ്.എസ്. കാടഞ്ചേരി | |
---|---|
വിലാസം | |
കാടഞ്ചേരി ജി എച്ച് എസ് എസ് കാടഞ്ചേരി , കാടഞ്ചേരി പി.ഒ. , 679582 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1898 |
വിവരങ്ങൾ | |
ഫോൺ | 0494 2687606 |
ഇമെയിൽ | hmkdcy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19034 (സമേതം) |
എച്ച് എസ് എസ് കോഡ് | 11033 |
യുഡൈസ് കോഡ് | 32050700709 |
വിക്കിഡാറ്റ | Q64566956 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തവനൂർ |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കാലടി, |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 390 |
പെൺകുട്ടികൾ | 279 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 274 |
പെൺകുട്ടികൾ | 185 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഹംസ സി |
പ്രധാന അദ്ധ്യാപിക | ശ്രീജ കെ |
പി.ടി.എ. പ്രസിഡണ്ട് | കമ്മു എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ദേവയാനി |
അവസാനം തിരുത്തിയത് | |
31-01-2022 | Ghsskadanchery |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ സബ്‍ ജില്ലയിലെ കാലടി പഞ്ചായത്തിലാണ് ജി.എച്ച്.എസ്.എസ് കാടഞ്ചേരി സ്‍കൂൾ സ്ഥിതി ചെയ്യുന്നത്. 1 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. 1899-ൽ ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
പരിസ്ഥിതി ദിനാഘോഷം
05/07/2021
പരിസ്ഥിതി ക്ലബ്ബും,കാലടി ഗ്രാമ പഞ്ചായത്തും സംയുക്തമായി വൃക്ഷതൈകൾ നട്ടു.
മുൻ പ്രധാന അധ്യാപകരുടെ കാലഘട്ടം
ക്രമനമ്പർ | പേര് | വർഷം | |
---|---|---|---|
1 | ഗിരീഷ് യു വി | 2014-15 | |
2 | നന്ദിനി കെ | 2015-19 | |
3 | സുരേന്ദ്രനാഥ് | 2019-20 |
വഴികാട്ടി
https://goo.gl/maps/nLCgY3sj2byLUriJA
വഴി →
എടപ്പാൾ →ബ്ലോക്ക് →പാറപ്പുറം →കാടഞ്ചേരി (8 KM)
നരിപ്പറമ്പ് →തണ്ടിലം →കാടഞ്ചേരി (8 KM)
ട്രെയിൻ മാർഗം →കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ →അയങ്കലം →പാറപ്പുറം
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19034
- 1898ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ