ജി.എച്ച്. എസ്.എസ്. കാടഞ്ചേരി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
നമ്പർ വിവരം ഡാറ്റ
1.1 സ്‌കൂളിന്റെ പേര് ജി എച്ച് എസ് എസ് കാടഞ്ചേരി
1.2 ജില്ല മലപ്പുറം
1.3 വിലാസം ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂൾ, കാടഞ്ചേരി പി ഒ, മലപ്പുറം
മെയിൽ ഐഡി hmkdcy@gmail.com
ഫോൺ നമ്പർ 04942687606
1.4 ഹെഡ്മാസ്റ്റർ/പ്രിൻസിപ്പലിന്റെ പേര് പ്രമോദ് അവുണ്ടിത്തറക്കൽ (9446090022)
1.5 സ്‌കൂൾ സുരക്ഷയുടെ ചുമതലയുള്ള സ്റ്റാഫിന്റെ പേര് പ്രകാശ് പി വി
1.6 അധ്യാപകരുടെ എണ്ണം 28
1.7 അനധ്യാപകരുടെ എണ്ണം 2+1 (HM)
കുട്ടികളുടെ എണ്ണം 1 മുതൽ 10 വരെ 630
ആൺകുട്ടികളുടെ എണ്ണം 335
പെൺകുട്ടികളുടെ എണ്ണം 295
ഭിന്നശേഷിക്കാർ 6
പ്രീപ്രൈമറി ഇല്ല
1.8 സ്‌കൂൾ ബസുകളുടെ എണ്ണം 1
1.9 സ്‌കൂൾ ബസ്സ് ജീവനക്കാരുടെ എണ്ണം 2
1.10 സ്‌കൂൾ ബസ്സ് ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം 85
പെൺകുട്ടികൾ
ആൺകുട്ടികൾ
ഭിന്നശേഷിക്കാർ
1.11 ക്ലാസ്സ്മുറികളുടെ എണ്ണം 22
1.12 ലബോറട്ടറികളുടെ എണ്ണം സയൻസ് ലാബ് – 2
ഐ.ടി. ലാബ് – 2