ജി.എച്ച്. എസ്.എസ്. കാടഞ്ചേരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കാലടി പഞ്ചായത്തിലെ കാടഞ്ചേരി എന്ന ഗ്രാമ പ്രദേശത്താണ് ജി.എച്ച്.എസ്.എസ്. കാടഞ്ചേരി സ്ഥിതി ചെയ്യുന്നത്. 1898 ൽ സ്ഥാപിതമായി. ആദ്യം എൽ.പി. സ്കൂളായി ആരംഭിച്ച് പിന്നീട് യു.പി.സ്കൂളായും ഹൈസ്കൂളായും ഹയർ സെക്കന്ററി സ്കൂളായും അപ്ഗ്രേഡ് ചെയ്തു. മലപ്പുറം ജില്ലയിലെ തീരൂർ വിദ്യാഭാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.
| ജി.എച്ച്. എസ്.എസ്. കാടഞ്ചേരി | |
|---|---|
| വിലാസം | |
കാടഞ്ചേരി കാടഞ്ചേരി പി.ഒ. , 679582 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1898 |
| വിവരങ്ങൾ | |
| ഫോൺ | 0494 2687606 |
| ഇമെയിൽ | hmkdcy@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19034 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11033 |
| യുഡൈസ് കോഡ് | 32050700709 |
| വിക്കിഡാറ്റ | Q64566956 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | എടപ്പാൾ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തവനൂർ |
| താലൂക്ക് | പൊന്നാനി |
| ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കാലടി, |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 335 |
| പെൺകുട്ടികൾ | 295 |
| അദ്ധ്യാപകർ | 28 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | എം ഷൈനി |
| പ്രധാന അദ്ധ്യാപകൻ | പ്രമോദ് അവുണ്ടിത്തറക്കൽ |
| പി.ടി.എ. പ്രസിഡണ്ട് | പ്രകാശൻ കാലടി |
| എം.പി.ടി.എ. പ്രസിഡണ്ട് | കെ ദേവയാനി |
| അവസാനം തിരുത്തിയത് | |
| 17-08-2025 | Sudhansagar |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
വഴികാട്ടി
- എടപ്പാൾ →ബ്ലോക്ക് →പാറപ്പുറം →കാടഞ്ചേരി (8 KM)
- നരിപ്പറമ്പ് →തണ്ടിലം →കാടഞ്ചേരി (8 KM)
- ട്രെയിൻ മാർഗം →കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ →അയങ്കലം →പാറപ്പുറം →കാടഞ്ചേരി
