ജി.എച്ച്. എസ്.എസ്. കാടഞ്ചേരി/ചരിത്രം
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ സബ്‍ ജില്ലയിലെ കാലടി പഞ്ചായത്തിലാണ് ജി.എച്ച്.എസ്.എസ് കാടഞ്ചേരി സ്‍കൂൾ സ്ഥിതി ചെയ്യുന്നത്. 1 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. 1898-ൽ ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
മുൻ പ്രധാന അധ്യാപകരുടെ കാലഘട്ടം
| ക്രമനമ്പർ | പേര് | വർഷം | |
|---|---|---|---|
| 1 | ഗിരീഷ് യു വി | 2014-15 | |
| 2 | നന്ദിനി കെ | 2015-19 | |
| 3 | സുരേന്ദ്രനാഥ് | 2019-20 | |
| 4 | ശ്രീജ കെ | 2020-24 | |
| 5 | പി ആർ വിലാസിനി | 2024-25 |