ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43003 (സംവാദം | സംഭാവനകൾ)
No edit summary
43003 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}

'''[https://schoolwiki.in/GVHSS_Pirappancodu ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

{{prettyurl|GVHSS Pirappancodu}}

'''[https://schoolwiki.in/GVHSS_Pirappancodu ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

[https://schoolwiki.in/GVHSS_Pirappancodu https://schoolwiki.in/GVHSS_Pirappancode]

[https://schoolwiki.in/GVHSS_Pirappancodu https://schoolwiki.in/GVHSS_Pirappancode]

== '''ആമുഖം''' ==
== '''ആമുഖം''' ==
{{Infobox School
{{Infobox School

19:22, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

ആമുഖം

ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
വിലാസം
പിരപ്പൻകോട്

പിരപ്പൻകോട് പി.ഒ.

695607

തിരുവനന്തപുരം ജില്ല
സ്ഥാപിതം1940
വിവരങ്ങൾ
ഇമെയിൽgvhsspirappancodetvm@gmail.com
കോഡുകൾ
സ്കൂൾ കോഡ്43003 (സമേതം)
എച്ച് എസ് എസ് കോഡ്1014
വി എച്ച് എസ് എസ് കോഡ്901038
യുഡൈസ് കോഡ്32140300918
വിക്കിഡാറ്റQ64036569
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് മാണിക്കൽ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുഹമ്മദ് ഷാഫി എ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽമനോജ്‌ വി എസ്
പ്രധാന അദ്ധ്യാപികലീന എസ്
പി.ടി.എ. പ്രസിഡണ്ട്സുരേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ എം നായർ
അവസാനം തിരുത്തിയത്
31-01-202243003
ക്ലബ്ബുകൾ
പ്രോജക്ടുകൾ

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ മാണിക്കൽ ഗ്രാമപഞ്ചായത്തിലാണ് പിരപ്പൻകോട് ഗവൺമെന്റ് വൊക്കേഷണൽ  ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.കലാസാംസ്കാരിക രംഗത്തെ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെ പ്രതിഭാശാലികളെ സമ്മാനിച്ച ഈ വിദ്യാലയം പ്രകൃതിസൗകുമാര്യം തുളുമ്പി നിൽക്കുന്ന പിരപ്പൻകോട് എന്ന ഗ്രാമഭൂമിയുടെ തിലകക്കുറിയായി പിരപ്പൻകോട് ഗവണ്മെൻറ്  ഹൈസ്കൂൾ വിരാജിക്കുന്നു.കൂടുതൽ വായിക്കുക

വിദ്യാലയത്തിൻറെ സാരഥികൾ

ചരിത്രം

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്ലുള്ള മാണിക്കൽ പഞ്ചായത്തിലെ പിരപ്പൻകോ‌ട് എന്ന പ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഗ്രാമീണതയുടെ സ്വച്ഛന്ദ ശീതളിമയാർന്ന അന്തരീക്ഷത്തിൽ 8-ഏക്കർ പുരയിടത്തിലായി വ്യാപിച്ചുകിടക്കുന്ന ഊ വിദ്യാലയം വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം പരിപോഷിപ്പിക്കാൻ പര്യാപ്തമാം വിധം ഭൗതിക സാഹചര്യങ്ങൾ കൊണ്ട് സമ്പന്നമാണ്. കൂടുതൽ വായിക്കുക

സ്കൂൾ അസംബ്ലി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
1 ശ്രീ. ധനപാലൻ 1998-2000
2 ശ്രീ. ബാലകൃഷ്ണൻ, 2001-2002
3 ശ്രീമതി. പ്രസന്നകുമാരി 2003-2004
4 ശ്രീമതി. ബഷീറ ബീവി 2005-2008
5 ശ്രീമതി. ജലജാ ദേവി 2009-2010
6 ശ്രീമതി. അംബികാ ദേവി 2010-2010
7 ശ്രീമതി. സരോജം 2010-2011
8 ശ്രീമതി. സൈനാവതി 2011-2018
9 ശ്രീമതി വിൻസ്റ്റി സി എ 2018-2019
10 ശ്രീമതി ഷീല എൽ 2019-2021
11 ശ്രീമതി. ലീന എസ്   2021-

പ്രശസ്തരായപൂർവ്വ വിദ്യാർത്ഥികൾ

പ്രശംസ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഗാന്ധി ദർശൻ സ്കൂൾ.കൂടുതൽ വായിക്കുക

വഴികാട്ടി

• തമ്പാനൂരിൽ നിന്ന് കേശവദാസപുരം മണ്ണന്തല വെമ്പായം പിരപ്പൻകോട് വഴി വൈയേറ്റ് ജംഗ്ഷന് മുൻപ് ഇടത്തോട്ടുള്ള വഴിയിലൂടെ സ്കൂളിൽ എത്തിച്ചേരാം.
• തമ്പാനൂരിൽ നിന്ന് കേശവദാസപുരം ശ്രീകാര്യം പോത്തൻകോട് വെഞ്ഞാറമൂട് വഴിയിൽ വേളാവൂർ ജംഗ്ഷൻ കഴിഞ്ഞു സമന്വയ ബസ്റ്റോപ്പിൽ ഇറങ്ങി സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.
• ആറ്റിങ്ങൽ വെഞ്ഞാറമൂട് നിന്നും വൈയേറ്റു ജംഗ്ഷൻ കഴിഞ്ഞു അടുത്ത സ്റ്റോപ്പ് ഇറങ്ങിയാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.

{{#multimaps: 8.65884,76.91223 | zoom=18 }}