ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

2007 കാലയളവിൽ വരെ പിരപ്പൻകോട് സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നിലനിന്നിരുന്നു.സ്കൂളുകളിൽ സേവന തൽപരരായ ഒരുകൂട്ടം വിദ്യാർഥികളുടെ കൂട്ടായ്മയാണ് സ്കൗട്ട്&ഗൈഡ്. സ്കൂളുകളിലെ ഏതൊരു പരിപാടിക്കും ഇവർ മുന്നിലുണ്ടാവും. യുവജനോത്സവങ്ങളിലും സ്കൂൾ സ്പോർട്സ് മത്സരങ്ങളിലും മറ്റും ഈ കൂട്ടായ്മയെ നമ്മൾ പലതവണ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. സ്കൂളിലേക്ക് മുഖ്യാതിഥികൾ വരുമ്പോൾ സ്കൂളിന്റെ സ്വീകരണചടങ്ങുകൾക്ക് മികവ്എ ഏകാൻ ഇവരുണ്ടാവും.സേവനം കൊണ്ടും വ്യക്തിത്വം കൊണ്ടും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് മികച്ചു നിൽക്കുന്നു.

2021-22

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംവിധാനം നമ്മുടെ സ്കൂളിൽ നിലവിലില്ല.