"എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 6: | വരി 6: | ||
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/പഠനോത്സവം|പഠനോത്സവം]] | * [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/പഠനോത്സവം|പഠനോത്സവം]] | ||
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/സമന്വയം|സമന്വയം]] | * [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/സമന്വയം|സമന്വയം]] | ||
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/പഠിക്കാനുള്ള പഠനയാത്രകൾ|പഠിക്കാനുള്ള പഠനയാത്രകൾ]] | |||
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/സഞ്ചിഭാരം കുറയ്ക്കൽ|സഞ്ചിഭാരം കുറയ്ക്കൽ]] | * [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/സഞ്ചിഭാരം കുറയ്ക്കൽ|സഞ്ചിഭാരം കുറയ്ക്കൽ]] | ||
* [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/ബാലികാ സൈക്കിൾ ക്ലബ്|ബാലികാ സൈക്കിൾ ക്ലബ്]] | * [[എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/പ്രവർത്തനങ്ങൾ/ബാലികാ സൈക്കിൾ ക്ലബ്|ബാലികാ സൈക്കിൾ ക്ലബ്]] |
04:31, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഠനപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പ്രധാനമാണ് ഒരു വിദ്യാലയത്തിലെ പാഠ്യേതരപ്രവർത്തനങ്ങളും. നമ്മുടെ ചുറ്റുപാടുമുള്ള വിവിധ കാര്യങ്ങളുമായി വിദ്യാർത്ഥികൾക്ക് ബന്ധപ്പെടാനും അറിവ് നേടാനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു. സ്ഥിരമായി തുടർന്ന് പോരുന്ന ചില പ്രവർത്തനങ്ങൾക്ക് പുറമേ ചില വർഷങ്ങളിൽ മാത്രം പ്രത്യേകമായി ചിലത് നാം ഏറ്റെടുത്ത് നടത്താറുമുണ്ട്. അതുകൊണ്ട് തന്നെ ഈ പേജിനെ പ്രധാനമായും രണ്ട് വിഭാഗമായി തിരിക്കാം. തനത് പ്രവർത്തനങ്ങളും സാധാരണ പ്രവർത്തനങ്ങളും.
തനത് പ്രവർത്തനങ്ങൾ
തനത് പ്രവർത്തനങ്ങൾ എന്നത് ഈ വിദ്യായത്തിലെ അധ്യാപകരും പിടിഎ യും ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പ്രവർത്തനങ്ങളാണ്. അതായത് വിദ്യാഭ്യാസവകുപ്പിന്റെ നിർദേശപ്രകാരമല്ലാതെ അഥവാ ചില നിർദേശങ്ങളെ വിപുലമായ അർത്ഥത്തിൽ വികസിപ്പിച്ച് ഞങ്ങളുടേതായ രീതിയിൽ നടത്തിയ പ്രവർത്തനങ്ങൾ. അത്തരം പ്രവർത്തനങ്ങളുടെ ഒരു നീണ്ട നിരതന്നെ ഈ വിദ്യാലയത്തിന് പറയാനുണ്ട്. DPEP കാലം മുതൽ തുടങ്ങിയതാണ് ചിട്ടയായ ആസൂത്രണത്തോടെ നടത്തുന്ന മികവാർന്ന പ്രവർത്തനങ്ങൾ. അത്തരം പ്രവർത്തനങ്ങളെ താഴെ പരിചയപ്പെടാം.
- പഠനോത്സവം
- സമന്വയം
- പഠിക്കാനുള്ള പഠനയാത്രകൾ
- സഞ്ചിഭാരം കുറയ്ക്കൽ
- ബാലികാ സൈക്കിൾ ക്ലബ്
- താങ്ങ്
- തണൽ
- കുഞ്ഞുപൗരന്റെ രക്തഗ്രൂപ്പ്
- പ്ലാസ്റ്റിക് നിരോധിത കാമ്പസ്
- നല്ല ഭക്ഷണം നല്ല ആരോഗ്യം
- ശലഭോദ്യാനം
- ഗുരുപ്രസാദം
- അക്ഷരവാണി
- സമ്പാദ്യച്ചെപ്പ്
- കുട്ടികളുടെ നാട്ടൂട്ടം
- ഒന്നാന്തരം ഇരിപ്പിടം
- എന്റെ സ്വന്തം പുസ്തകപ്പുര
സാധാരണ പ്രവർത്തനങ്ങൾ
വിദ്യാഭ്യാസവകുപ്പിന്റെ നിർദേശപ്രകാരം വിവിധ സമയങ്ങളിൽ നടപ്പാക്കുന്ന പ്രവർത്തനങ്ങളും ദിനാചരണങ്ങളും എല്ലാം ഇവിടെ കാണാം. ഏത് പ്രവർത്തനങ്ങളും സാധാരണ കണ്ടുവരുന്ന രീതികളിൽ നിന്ന് വ്യത്യസ്ഥമായി ചെയ്യുന്നതിനാൽ ഒരു പുതുമ അനുഭവപ്പെടും എന്ന് ഉറപ്പാണ്. അത്തരം പ്രവർത്തനങ്ങളെ അടുത്തറിയാൻ തുടർന്ന് വായിക്കൂ.