"ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 146: വരി 146:


== വഴികാട്ടി ==
== വഴികാട്ടി ==
{{#multimaps: 10.068903, 76.279673| zoom=18 }}
ഹോളി ഇൻഫന്റ്സ് ബോയ്സ് ഹൈസ്കൂൾ പെരിയാറിന്റെ തീരത്തുള്ള വരാപ്പുഴ എന്ന ദ്വിപിൽ ആണ് സ്ഥിതി ചെയ്യുന്നത് .നാഷ്‌ണൽ  ഹൈവേ (NH - 66)യിൽ നിന്നും ഏകദേശം പത്തു കിലോമീറ്റർ അകലെ അയീട്ടാണ് ഈ ഗ്രാമം .കര മാർഗവും ,കായൽ മാർഗവും കുട്ടികൾക്കു വിദ്യാലയത്തിൽ എത്തി ചേരാം .
 
'''''വിദ്യാലയത്തിലേക് എത്തിച്ചേരാനുള്ള വഴികൾ .'''''
 
1 . ഇടപ്പിള്ളിയിൽ നിന്നും NH - 66  ലൂടെ പറവൂർ  ബസ്സ് മാർഗം വരാപ്പുഴ എസ് എൻ ഡി പി  കവലയിൽ ഇറങ്ങി അവിടെ നിന്നും ഓട്ടോ റിക്ഷ യിൽ വരാപ്പുഴ ചെട്ടിഭാഗം മാർക്കറ്റ് റോഡിലൂടെ ഇടത്തോട്ട് ഏകദേശം 2 കിലോമീറ്റർ സഞ്ചരിച്ചു എവിടെ എത്താം .
 
2 . എറണാകുളം ഭാഗത്തു നിന്ന് വരുന്നവർ ചിറ്റൂർ  ചേരാനെല്ലൂർ / ഇടപ്പിള്ളി ചേരാനല്ലൂർ ബസ്സ് മാർഗം വരാപ്പുഴ ഫെറി സ്റ്റോപ്പിൽ ഇറങ്ങി ചങ്ങാടം കടന്നും എവിടേക്ക് എത്താം
 
3 . എറണാകുളത്തുനിന്നും ക്ലാസ് ഉള്ള ദിവസങ്ങളിൽ കേരളം വാട്ടർ ട്രാൻസ്‌പോർട് ന്റെ ബോട്ട് മാർഗവും എത്താം
 
4 .ആലുവ റയില്വേസ്റ്റേഷൻ /ബസ്സ് സ്റ്റാൻഡ് എവിടെ നിന്നും വരാപ്പുഴ ബസ്സിൽ  ചെട്ടിഭാഗത്തു എത്തി അവിടെ നിന്നും ഓട്ടോ മാർഗവും എത്താം .{{#multimaps: 10.068903, 76.279673| zoom=18 }}


== മേൽവിലാസം ==
== മേൽവിലാസം ==
235

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1485474" എന്ന താളിൽനിന്ന് ശേഖരിച്ചത്