ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/Say No To Drugs Campaign
കഴിഞ്ഞവർഷത്തെ അനക്കാദമിക പ്രവർത്തനങ്ങളിൽ സവിശേഷശ്രദ്ധ പിടിച്ചു പറ്റിയ പ്രവർത്തനങ്ങളിലൊന്നായിരുന്നു Say No To Drugs Campaign. ലഹരിക്കെതിരായി കുട്ടികളൊരുക്കിയ തെരുവു നാടകം ജനങ്ങളുടെ പ്രശംസ നേടിയിരുന്നു