ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഹൈസ്കൂൾ വിഭാഗം
നമ്മുടെ ഹൈസ്കൂൾ വിഭാഗം ഇപ്പോൾ നവീകരിച്ച പുതിയ കെട്ടിടത്തിലാണ് നടക്കുന്നത് .എട്ട് ഒൻപത് പത്തു ക്ലാസ്സുകളിൽ ആയി 9 ഡിവിഷൻ ആണ് ഉള്ളത് .എല്ലാ ക്ലാസ് മുറികളും ഹൈടെക് സാങ്കേതിക വിദ്യ ഉപയോഗിക്കാൻ സജ്ജമാക്കിയവ ആണ് .ആദ്യം LP വിഭാഗം മാത്രമേ നമുക്ക് ഉണ്ടായിരുന്നുള്ളു പിന്നീട അത് U P ആയി ഉയർത്തുകയും അതിനു ശേഷം അത് ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യുകയുമാണ് ഉണ്ടായത് .