ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/ഗ്രന്ഥശാല
കുട്ടികളുടെ വായനാശീലം വളർത്തുക, മഹത്തുക്കളായ സാഹിത്യകാരെയും അവരുടെ സൃഷ്ടികളെയും പരിചയപ്പെടുത്തുക, ഡിജിറ്റൽ ആസക്തി കുറക്കുക എന്നീ പ്രാഥമികലക്ഷ്യങ്ങളോടുകുടി പ്രവർത്തിക്കുന്ന സ്കൂൾ ഗ്രന്ഥ ശാല ശ്രീമതി മേരി കവിതയുടെ നേതൃത്വത്തിൽ നല്ലനിലയിൽ പ്രവർത്തിക്കുന്നുണ്ട്.