ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
34035HM (സംവാദം | സംഭാവനകൾ)
No edit summary
34035HM (സംവാദം | സംഭാവനകൾ)
No edit summary
വരി 61: വരി 61:

ചരിത്രം

ചരിത്രം

ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ മണപ്പുറം പ്രദേശത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണ്

ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ മണപ്പുറം പ്രദേശത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണ്
സെന്റ് തെരേസാസ് ഹൈ സ്കൂൾ. ഭാരതത്തിലെ വിദ്യാഭ്യാസ രംഗത്ത് വിലയേറിയ അനവധി സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന സി.എം.ഐ സഭയുടെ രാജഗിരി പ്രവിശ്യയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പാഠ്യ-പാഠ്യേതര പ്രവർത്തന മേഖലകളിൽ തിളക്കമാർന്ന നേട്ടങ്ങളുമായി അനസ്യൂതം യാത്ര തുടരുന്നു.
[<nowiki/>[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ചരിത്രം|കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]]]

മാനേജ്‍മെന്റ്

സി.എം.ഐ സഭയുടെ രാജഗിരി പ്രവിശ്യയുടെ എസ്.എച്ച് കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് മണപ്പുറം സെന്റ്.തെരേസാസ് ഹൈസ്കൂൾ. അറിവുകളും മൂല്യങ്ങളും വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും എത്തിച്ച് ഉത്തമ ഭാരതീയരും ലോക നന്മയ്ക്ക് ഉതകുന്ന പുതുതലമുറയെ വാർത്തെടുക്കുക എന്നതാണ് സി.എം.ഐ  മാനേജ്‍മെന്റ് ലക്ഷ്യം വയ്ക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് നൂതനാശയങ്ങൾ കണ്ടെത്തുകയും അത് പ്രാബല്യത്തിൽ വരുത്തുകയും ചെയ്യുന്നതിൽ മാനേജ്‍മെന്റ് അശാന്ത പരിശ്രമം നടത്തുന്നു. കുട്ടികളുടെ മാനസികവും, തൊഴിൽ പരവുമായ വളർച്ചയ്ക്ക് ഉതകുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. കുട്ടികളും അദ്ധ്യാപകരും പ്രകൃതി സ്നേഹികളായിരിക്കുക എന്നതും മാനേജ്‍മന്റിന്റെ ലക്ഷ്യമാണ്.

[<nowiki/>[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/മാനേജ്‍മെന്റ്|കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]]]

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

തെരേസ്യൻ കുടുംബം
[<nowiki/>[[സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/തെരേസ്യൻ കുടുംബം|സെൻ്റ് തെരേസാസ് ഹൈ സ്കൂളിലെ മുൻ സാരഥികളേയും ഇപ്പോഴത്തെ കുടുംബാംഗങ്ങളേയും കാണുന്നതിനായ് ക്ലിക്ക് ചെയ്യുക]]]
പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികൾ

<gallery style="display: flex;align-items: normal;text-align: center;justify-content: space-around;">
പ്രമാണം:34035 HM 1.jpeg|ശ്രീ.കുഞ്ഞച്ചൻ റ്റി .തോമസ്

2000-2004

പ്രമാണം:34035 HM 2.jpeg|ശ്രീ .വി .എം.ജോസഫ്

2004-05

പ്രമാണം:34035 HM 3.jpg|ശ്രീ.കെ.എസ്.സേവ്യർ

2005-07

</gallery>
<gallery style="display: flex;align-items: normal;text-align: center;justify-content: space-around;">
പ്രമാണം:34035 HM 4E-min.jpg|ശ്രീമതി. ത്രേസ്യാമ്മ സിറിയക്ക്

2007-15

പ്രമാണം:34035 HM 5.jpg|ശ്രീമതി വിമല ഐസക്

2015-17

പ്രമാണം:34035 HM 6.jpg|ശ്രീമതി വൽസമ്മ ജോസഫ്

2017 ഏപ്രിൽ 1 - 2017 ഏപ്രിൽ 30

</gallery>

തെരേസ്യൻ കുടുംബം

കുടുംബാംഗങ്ങളെ കാണുന്നതിന് താഴെയുള്ള  ക്ലിക്ക് ചെയ്യുക.
<gallery mode="slideshow">
പ്രമാണം:34035_HM_7SQ.jpeg|ശ്രീമതി. എലിസബത്ത് പോൾ

പ്രധാന അധ്യാപിക

പ്രമാണം:34035 TEACHER 28.jpeg|
ഫാ.ആന്റോച്ചൻ മംഗലശ്ശേരി സി എം ഐ

പ്രമാണം:34035 TEACHER 33.jpeg|
ഫാ.ജോഷി മുരിക്കേലിൽ സി.എം.ഐ

പ്രമാണം:34035 TEACHER 26.JPG|
ഫാ വിപിൻ കുരിശുതറ സി എം ഐ

പ്രമാണം:34035 TEACHER 17.jpg|
ഫാ.ഷൈജു ജോർജ് സി.എം.ഐ

പ്രമാണം:34035 TEACHER 9.jpg|
ഫാ.സിബിൻ പെരിയപ്പാടൻ സി എം ഐ

പ്രമാണം:34035 TEACHER 10.JPG|
സി. ലീന ജോസഫ് സി.എം.സി

പ്രമാണം:34035 TEACHER 4.jpg|
റെജി അബ്രാഹം

പ്രമാണം:34035 TEACHER 13.jpg|
വിൻസിമോൾ  റ്റി കെ

പ്രമാണം:34035 TEACHER 12.jpg|
മരിയ ജോൺ

പ്രമാണം:34035 TEACHER 16.jpg|
ജിത്തു ജോയ്

പ്രമാണം:34035 TEACHER 3.jpg|
റിൻസി ഡേവിസ്

പ്രമാണം:34035 TEACHER 7.jpg|
ആൻസി ആന്റണി

പ്രമാണം:34035 TEACHER 1.jpg|
ജോമി ജോസഫ്

പ്രമാണം:34035 TEACHER 2.jpg|
ഹരികുമാർ ഒ എസ്

പ്രമാണം:34035 TEACHER 34.jpeg|
ബിൻസി തോമസ്

പ്രമാണം:34035 TEACHER 18.jpg|
സോന ജോയി

പ്രമാണം:34035 TEACHER 29.jpeg|
ഹേമ കെ പി

പ്രമാണം:34035 TEACHER 37.jpeg|
ബിന്ദു തോമസ്

പ്രമാണം:34035 TEACHER 35.jpeg|
സിൽവിയാമ്മ ജേക്കബ്

പ്രമാണം:34035 TEACHER 21.jpg|
രേഷ്‍മ കെ ജെ

പ്രമാണം:34035 TEACHER 8.jpg|
ബിനു കെ ജോസഫ്

പ്രമാണം:34035 TEACHER 36.jpeg|
ലീന ഗബ്രിയേൽ

പ്രമാണം:34035 TEACHER 39.jpeg|
അമൽ മരിയ ജയിംസ്

പ്രമാണം:34035 TEACHER 38.jpeg|
ലീമ ജേക്കബ്

പ്രമാണം:34035 TEACHER 24.JPG|
അജ‍ു ഡേവിസ്

പ്രമാണം:34035 TEACHER 30.jpeg|
സോണി എ തോമസ്

പ്രമാണം:34035 TEACHER 22.jpg|
നിഷ ഡാനിയേൽ

പ്രമാണം:34035 TEACHER 11.jpg|
ക്രിസ്റ്റി സാബു

പ്രമാണം:34035 TEACHER 23.jpg|
നിത്യ ആന്റോ

പ്രമാണം:34035 TEACHER 15.jpeg|
അനില ആന്റണി

പ്രമാണം:34035 TEACHER 6.jpg|
അന്ന ടെനെൻഷ്യ

പ്രമാണം:34035 TEACHER 5.jpg|
അനീറ്റ ആൻ സിസിലി

പ്രമാണം:34035 TEACHER 25.jpg|
ഷിബു വി

പ്രമാണം:34035 TEACHER 19.jpg|
ബിനു വർഗീസ്

പ്രമാണം:34035 TEACHER 32.jpeg|
ജിൻസി ജോസഫ്

പ്രമാണം:34035 TEACHER 20.jpg|
ലിംസോ പൗലോസ്

പ്രമാണം:34035 TEACHER 31.jpeg|
ജോസിൻ ജോയി

</gallery>

പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികൾ

എസ് എസ് എൽ സി പരീക്ഷയ്ക്  ലഭിക്കുന്ന 100% വിജയം, സ്കൂളിൻെറ നിലവാരം മനസ്സിലാക്കുവാനുള്ള ചെറിയ സൂചകം മാത്രമാണ്. പ്രസ്തുത വിലയിരുത്തലിൽ സ്കൂൾ എന്നും എപ്പോഴും മുന്നിലാണ്.സെന്റ് തെരേസാസിൽ നിന്ന് പഠിച്ച് കടന്നുപോയ പൂർവ്വവിദ്യാർത്ഥികൾ എന്നും സ്കൂളിൻെറ അഭിമാനമാണ്, നേട്ടമാണ്.

23:03, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം
വിലാസം
മണപ്പുറം

മണപ്പുറം പി.ഒ.

688526

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1932
വിവരങ്ങൾ
ഫോൺ0478 2532159
ഇമെയിൽ34035alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34035 (സമേതം)
യുഡൈസ് കോഡ്32111001107
വിക്കിഡാറ്റQ87477575
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈക്കാട്ടുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ528
പെൺകുട്ടികൾ460
ആകെ വിദ്യാർത്ഥികൾ988
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. എലിസബത്ത് പോൾ
പി.ടി.എ. പ്രസിഡണ്ട്ശ്രീ. ഷിബു കെ പി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. അനിത സന്തോഷ്
അവസാനം തിരുത്തിയത്
29-01-202234035HM
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ചരിത്രം

ആലപ്പുഴ ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ തുറവൂർ ഉപജില്ലയിലെ മണപ്പുറം പ്രദേശത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് തെരേസാസ് ഹൈ സ്കൂൾ. ഭാരതത്തിലെ വിദ്യാഭ്യാസ രംഗത്ത് വിലയേറിയ അനവധി സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന സി.എം.ഐ സഭയുടെ രാജഗിരി പ്രവിശ്യയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം പാഠ്യ-പാഠ്യേതര പ്രവർത്തന മേഖലകളിൽ തിളക്കമാർന്ന നേട്ടങ്ങളുമായി അനസ്യൂതം യാത്ര തുടരുന്നു.
[കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]

മാനേജ്‍മെന്റ്

സി.എം.ഐ സഭയുടെ രാജഗിരി പ്രവിശ്യയുടെ എസ്.എച്ച് കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണ് മണപ്പുറം സെന്റ്.തെരേസാസ് ഹൈസ്കൂൾ. അറിവുകളും മൂല്യങ്ങളും വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും എത്തിച്ച് ഉത്തമ ഭാരതീയരും ലോക നന്മയ്ക്ക് ഉതകുന്ന പുതുതലമുറയെ വാർത്തെടുക്കുക എന്നതാണ് സി.എം.ഐ മാനേജ്‍മെന്റ് ലക്ഷ്യം വയ്ക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് നൂതനാശയങ്ങൾ കണ്ടെത്തുകയും അത് പ്രാബല്യത്തിൽ വരുത്തുകയും ചെയ്യുന്നതിൽ മാനേജ്‍മെന്റ് അശാന്ത പരിശ്രമം നടത്തുന്നു. കുട്ടികളുടെ മാനസികവും, തൊഴിൽ പരവുമായ വളർച്ചയ്ക്ക് ഉതകുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. കുട്ടികളും അദ്ധ്യാപകരും പ്രകൃതി സ്നേഹികളായിരിക്കുക എന്നതും മാനേജ്‍മന്റിന്റെ ലക്ഷ്യമാണ്.

[കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക]

തെരേസ്യൻ കുടുംബം

[സെൻ്റ് തെരേസാസ് ഹൈ സ്കൂളിലെ മുൻ സാരഥികളേയും ഇപ്പോഴത്തെ കുടുംബാംഗങ്ങളേയും കാണുന്നതിനായ് ക്ലിക്ക് ചെയ്യുക]

പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികൾ

എസ് എസ് എൽ സി പരീക്ഷയ്ക് ലഭിക്കുന്ന 100% വിജയം, സ്കൂളിൻെറ നിലവാരം മനസ്സിലാക്കുവാനുള്ള ചെറിയ സൂചകം മാത്രമാണ്. പ്രസ്തുത വിലയിരുത്തലിൽ സ്കൂൾ എന്നും എപ്പോഴും മുന്നിലാണ്.സെന്റ് തെരേസാസിൽ നിന്ന് പഠിച്ച് കടന്നുപോയ പൂർവ്വവിദ്യാർത്ഥികൾ എന്നും സ്കൂളിൻെറ അഭിമാനമാണ്, നേട്ടമാണ്.
നാടിൻെറ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പല പൂർവ്വവിദ്യാർത്ഥികളേയും ഞങ്ങൾ ഓർക്കുന്നു. ആത്മീയ, സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രവർത്തകർ, മികവുറ്റ കലാപ്രവർത്തകർ എല്ലാവരേയും നന്ദിയോടെ ഓർക്കുന്നു. പള്ളിയോടൊപ്പം പളളിക്കൂടം സ്ഥാപിക്കണമെന്ന് ആഹ്വാനം ചെയ്ത വി. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻെറ ദീർഘവീക്ഷണം മണപ്പുറത്തിൻെറ ചരിത്രത്തെ മാറ്റി എഴുതി. അധികാരവും അംഗീകാരവും ലഭിച്ച ഒട്ടനവധി വ്യക്തികളെ ഞങ്ങൾ ഓർക്കുന്നു. അവരിൽ കുറച്ച് വ്യക്തികളെ മാത്രം പരിചയപ്പെടുത്തുന്നു.

പ്രഗൽഭരായ പൂർവ്വവിദ്യാർത്ഥികളുടെ തുടർച്ചയിലേക്ക് ക്ലിക്ക് ചെയ്യുക.....

സന്യസ്ത പൂർവ്വ വിദ്യാർത്ഥികൾ

സന്യസ്ത പൂർവ്വ വിദ്യാർത്ഥികളെ കാണുന്നതിന് താഴെയുള്ള  ക്ലിക്ക് ചെയ്യുക.

വാർത്താതാരങ്ങൾ

പഠനമികവ്, കലാ കായിക പ്രവർത്തനങ്ങൾ, കാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങി നമ്മുടെ സ്കൂളിന്റെ വിവിധ വാർത്തകൾ മാധ്യമങ്ങളിൽ വരുന്നത് സർവ്വസാധാരണമാണ്. എന്നാൽ ഈ സ്കൂളിലെ ഒരു വൈദിക ശ്രേഷ്ഠ അധ്യാപകൻെറ കലാമികവിൻെറ വാർത്ത ഒട്ടനവധി ചാനലുകളിൽ തുടർച്ചയായി വരിക എന്നത് അപൂർവ്വമാണ്. കലാവാസനകൾ, നേതൃത്വപാടവം എന്നിവ പ്രകടിപ്പിച്ച രണ്ട് വിദ്യാർത്ഥിനികളും വാർത്തകളിൽ നിറയുന്ന സന്ദർഭങ്ങൾ സ്കൂളിന് നേട്ടമായി. ചാനലുകളിലെ താരങ്ങളായ ഇവരുടെ അതുല്ല്യനേട്ടങ്ങൾ അനല്പകമായ ആനന്ദത്തോടുകൂടി അറിയിക്കുന്നു.

പാട്ടുപാടി സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്ന ഫാദർ വിപിൻ കുരിശുതറ സി എം ഐ

• ചേർത്തല താലൂക്കിൽ തൈക്കാട്ടുശേരി സെന്റ് ആന്റ്ണീസ് ഇടവക കുരിശുതറ തോമസ് ഏലിയാമ്മ ദമ്പതികളുടെ മകൻ. 2011 ൽ തിരുപ്പട്ടം സ്വീകരിച്ചു.സംഗീതത്തിൽ വളരെയേറെ താത്പര്യവും കഴിവും തെളിയിച്ച പ്രതിഭ.
• സി എം ഐ സഭയുടെ മണപ്പുറം ചെറുപുഷ്പാശ്രമാംഗം, മണപ്പുറം സെന്റ്.തെരേസാസ് ഹൈ സ്കൂൾ അധ്യാപകൻ, നോർത്ത് പാണാവള്ളി സെന്റ്.ജോസഫസ് ഇടവക വികാരി.
• ആത്മീയകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം ദൈവീകമായ സഗീതവും കൈയ്യിലേറ്റുന്നു.
• ഫ്ളവേഴ്സ് ടിവി കോമഡി ഉത്സവം - അതിഥി (https://youtu.be/vM_YLRokJlo)
• ഷാലോം ടിവി, ഗുഡ്നെസ് ടിവി തുടങ്ങിയ ചാനലുകളിൽ സംഗീത രംഗത്ത് സജീവ സാന്നിധ്യം. നിരവധി ക്രിസ്ത്യൻ ഭക്തിഗാന ആൽബങ്ങളിൽ ഇന്നും തന്റെ മികവ് തെളിയിക്കുന്നു
• https://youtube.com/user/kurisuthara

ടാനിയ ടോറിസ്

• 2019 ൽ ബൈബിൾ കലോത്സത്തിൽ അതിരൂപത ലളിതഗാന മത്സത്തിൽ ഒന്നാം സ്ഥാനവും ശാസ്ത്രിയ സംഗീത്തിൽ എ ഗ്രേഡും കരസ്ഥമാക്കി
• അഖില കേരള ബൈബിൾ കലോത്സവത്തിൽ ലളിതഗാനത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.
• എന്റെ താതാ എന്ന ആൽബത്തിലും പാടിയിട്ടുണ്ട്.
• ഇപ്പോൾ ശാലോം ടെലിവിഷനിൽ നടന്നുകൊണ്ടിരിക്കുന്ന ഹോളി ബീറ്റ്സ് എന്ന മ്യൂസിക് പ്രോഗ്രാമിൽ ഒരു ഗായിക ആണ്

റോസ്ന ജോസഫ് (ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി)

2019-20 അധ്യയനവർഷത്തിൽ കലോത്സവത്തിന് സമാനമായി സംസ്ഥാന ശിശുക്ഷേമ സമിതി നടത്തിയ ജില്ലാ തല വർണോത്സവത്തിൽ ഒന്നാംസ്ഥാനം നേടിയ ശേഷമാണ് സംസ്ഥാനത്തലത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. തിരുവനന്തപുരം സംസ്ഥാന ശിശുക്ഷേമസമിതി ആസ്ഥാനത്ത് വെച്ചാണ് സംസ്ഥാനതല വർണോത്സവം സംഘടിപ്പിച്ചത്. അവിടെ നിന്ന് പ്രസംഗം യു പി വിഭാഗത്തിലും എൽ പി വിഭാഗത്തിലും ഒന്നുമുതൽ അഞ്ചാം സ്ഥാനം വരെ ലഭിക്കുന്നവരെ തിരഞ്ഞെടുത്തു. അതിനു ശേഷം പ്രശസ്ത ടീവി അവതാരകൻ ജി എസ് പ്രദീപും മറ്റു സാംസ്‌കാരിക രംഗത്തെ പ്രശസ്ത വ്യക്തികളും നടത്തുന്ന ഇന്റർവ്യൂയിൽ വിജയിച്ച എൽ പി വിഭാഗത്തിലെ അഞ്ചുപേരും യു പി വിഭാഗത്തിലെ 2 പേരും സംസ്ഥാന ശിശുദിനഘോഷത്തിലെ വീശിഷ്ട സ്ഥാനങ്ങൾ അലങ്കരിച്ചു. അതിൽ കുട്ടികളുടെ പാർലമെന്റ് സ്പീക്കർ ആയിട്ടാണ് റോസ്ന ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ശിശുദിനഘോഷത്തിൽ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടുവാനും ചടങ്ങിൽ മുഘ്യപ്രഭാഷണം നടത്തുവാനും റോസ്നയ്ക്ക് കഴിഞ്ഞു.
«https://youtu.be/KRgw8m2mU0A»

ഓർമക്കുറിപ്പിലേക്ക്

34035_UPL_7.jpeg

ഫാ. വർഗീസ് കോളുതറ സി.എം.ഐ.

ധർമാരാം കോളേജ്
ബാംഗ്ലൂർ

ഞാൻ എന്റെ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ ഉള്ള പഠനം മണപ്പുറത്തെ സെന്റ് തെരേസാസ് യു. പി. സ്കൂളിലാണ് പൂർത്തിയാക്കിയത്‌. ഈ സ്കൂളിലെ എല്ലാ അധ്യാപകരേയും ഞാൻ ഹൃദയപുർവ്വം നന്ദിയോടെ ഓർക്കുന്നു. ഏറെ പ്രത്യേകമായി എന്റെ സ്വന്തം സഹോദരിയും മണപ്പുറത്തെ എന്റെ ഏറ്റവും നല്ല അധ്യാപികയും ആയിരുന്ന ലീലാമ്മ ടീച്ചറിനേയും (ഇപ്പോൾ സി സ്റ്റാർലി എഫ് സി സി) ഏറെ സ്നേഹത്തോടെ ഓർക്കുന്നു. എന്റെ ഹൈസ്കൂൾ പഠനം മൂവാറ്റുപുഴയിലെ വാഴക്കുളത്ത് പൂർത്തിയാക്കിയ ശേഷം 1970 - ൽ ഞാൻ കളമശ്ശേരിയിലെ രാജഗിരിയിലുള്ള സിഎംഐ മൈനർ സെമിനാരിയിൽ സന്യാസ വൈദിക വിദ്യാർത്ഥിയായി പ്രീനൊവിഷിയേറ്റ് പരിശീലനം ആരംഭിച്ചു. 1975 ൽ സന്യാസവ്രതാർപ്പണത്തിലൂടെ സിഎംഐ സഭയിൽ അംഗമായ ഞാൻ ബാംഗ്ലൂർ ധർമാരാം കോളേജിൽ മേജർ സെമിനാരി പഠനങ്ങൾക്കായി അയക്കപ്പെട്ടു. [കൂടുതൽ അറിയാൻ]

ഓർമ്മക്കുറിപ്പുകളിലേക്ക് ക്ലിക്ക് ചെയ്യുക.....

തെരേസ്യൻ സോക്കർ

കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള ജില്ലകളിലെ സ്കൂൾ ഫുട്ബാൾ ടീമുകളെ ഉൾപ്പെടുത്തി നടത്തുന്ന ഫുട്ബാൾ മാമാങ്കം.2018, 2019 വർഷങ്ങളിൽ നടന്ന ഈ ഫുട്ബാൾ മാമാങ്കം വൻ വിജയം തന്നെയായിരുന്നു.

2018 ഡിസംബർ 4 ചൊവ്വാഴ്ച നടന്ന തെരേസ്യൻ സോക്കർ സ്കൂൾ മാനേജർ റവ.ഫാ.വർഗീസ് മാണിക്കനാം പറമ്പിൽ ഉദ്ഘാടനം ചെയ്യുകയും, സമാപന സമ്മേളനത്തിൽ റവ.ഡോ.സാജു മാടവനക്കാട് സി എം ഐ അദ്ധ്യക്ഷത വഹിക്കുകയും ശ്രീ .കെ സി വേണുഗോപാൽ എം പി സമ്മാനദാനം നടത്തുകയും ചെയ്തു. 2019 നവംബർ 28 വ്യാഴാഴ്ച നടന്ന തെരേസ്യൻ സോക്കർ സ്കൂൾ മാനേജര റവ.ഫാ വർഗ്ഗീസ് മാണിക്കനാം പറമ്പിൽ ഉദ്ഘാടനം ചെയ്യുകയും സമാപന സമ്മേളനത്തിൽ റവ ഡോ സാജു മാടവനക്കാട് സി എം ഐ (കോർപ്പറേറ്റ് മാനേജർ) അദ്ധ്യക്ഷത വഹിക്കുകയും സമ്മാന ദാനം അരൂർ എം എൽ എ അസ്വ.ഷാനിമോൾ ഉസ്മാൻ സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. വിജയിക്കുന്ന ടീമുകൾക്കുള്ള എവർറോളിങ് ട്രോഫി കൂടതെ ഗോൾഡൻ ബൂട്ട്, ഗോൾഡൻ ഗ്ലൗസ് ,എക്സ്ക്ലൂസീവ് എലൈറ്റ് (ഓരോ സ്കൂളിലെയും ഫുട്ബാൾ ടീം അംഗങ്ങളിൽ പഠനത്തിലും സ്വഭാവത്തിലും മറ്റു മേഖലകളിലും മികച്ച നിലവാരം കാഴ്ച വയ്ക്കുന്ന കുട്ടികൾക്ക് ) അവാർഡുകളും നൽകുന്നു.

കോവിഡ് കാലഘട്ടത്തെ മറികടന്ന് വീണ്ടും ആരവങ്ങളും ആഘോഷങ്ങളോടും കൂടി സ്കൂൾ സജീവമാകുമ്പോൾ തെരേസ്യൻ ഫുട്ബാൾ മൈതാനിയിൽ വീണ്ടും ഫുട്ബാൾ ആരവങ്ങൾ ഉയരുന്നതിനായ് കാത്തിരിക്കുന്നു. (https://drive.google.com/file/d/1v6ympGHvSC3_omLMZubZG8CBJ8bAWZgx/view?usp=drivesdk)
സോക്കർ.... കൂടുതൽ കാഴ്ചകൾ കാണാൻ ക്ലിക്ക് ചെയ്യുക.

വാർഷികാഘോഷ കാഴ്ചകളിലൂടെ

2021 - 22:

സ്കൂളിൻ്റെ എൺപത്തിനാലാമത് വാർഷികവും ദീർഘനാളത്തെ സ്തുത്യർഹ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപികയായ ശ്രീമതി ലീമ ജേക്കബിനുള്ള യാത്രയയപ്പും 14/1/2022 വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക് നടന്നു. റവ .ഫാ ജോയി കിളിക്കുന്നേൽ സി എം ഐ (അഡ്മിനിസ്ട്രേറ്റീവ് ഡിറക്ടർ ഓഫ് രാജഗിരി ഹോസ്പിറ്റൽസ്) അദ്ധ്യക്ഷനായ ചടങ്ങ് ബഹു. അരൂർ എം എൽ എ ദലീമ ജോജോ ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ കുമാരി ഐലീൻ എലൈസ നിഖിൽ (സൂര്യ ടിവി ഫെയിം) വിശിഷ്ടാതിഥി ആയിരുന്നു.കോവിഡ് മാനദണ്ഡങൾ മൂലം രണ്ട് ദിവസങ്ങളിലായ് (14/1/21, 15/1/21) നടന്ന പരിപാടികളിൽ രണ്ടാം ദിവസം ദീർഘകാലം സ്കൂളിൽ സേവനം ചെയ്തതിനു ശേഷം ഇപ്പോൾ തേവര സെൻ്റ് മേരീസ് യു പി സ്കൂളിൽ നിന്നും ഹെഡ്മാസ്റ്ററായി വിരമിക്കുന്ന മാത്യു വി ജെ സാറിന് ഉചിതമായ യാത്രയയ്പ്പ് നല്കുകയുണ്ടായി. ആനിവേഴ്സറി ആഘോഷത്തിൻ്റെ രണ്ടു ദിവസങ്ങളിലും മികവാർന്ന കലാപരിപാടികൾ അവതരിപ്പിച്ചു.
പ്രിയ ലീമ ടീച്ചർക്ക് തെരേസ്യൻ' കുരുന്നുകൾ അവതരിപ്പിച്ച രംഗപൂജ ഗുരുപൂജയായി സമർപ്പിക്കുന്നു .

2019 - 20

2018 - 19

സെൻ്റ് തെരേസാസ് ഹൈസ്കൂൾ മണപ്പുറം - പത്രവാർത്തകളിലൂടെ

നേർക്കാഴ്ച

വിവിധ വിഷയങ്ങൾ അടിസ്ഥാനമാക്കി കുട്ടികൾ തയ്യാറാക്കുന്ന ചിത്രങ്ങൾ പങ്കുവയ്ക്കുന്നു.

വഴികാട്ടി

ആലപ്പുഴ ജില്ലയിൽ ചേർത്തല ട്രാൻസ്പോർട്ട് ബസ് സ്റ്റാൻറ്റിൽ നിന്നും ചേർത്തല - അരുക്കുറ്റി പ്രൈവറ്റ് ബസ് റൂട്ടിൽ ഏകദേശം 12 കിലോമീറ്റർ അകലെ മണപ്പുറം ബസ് സ്റ്റോപ്പിൽ നിന്നും കായൽ തീരത്തേക്കുള്ള റോഡിൽ ഇടതു വശത്ത് ചേർന്ന്സ്ഥിതി ചെയ്യുന്നു.

{{#multimaps: 9.782339, 76.362997 |zoom=18}}