"എസ്. വി. ഹൈസ്കൂൾ പുല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 98: | വരി 98: | ||
<u>'''കല:'''-</u> കേരള സ്കൂൾ കലോത്സവത്തിന് സംസ്ഥാന തലം വരെയും നാടകം, ലളിതഗാനം, മോഹിനിയാട്ടം, ഭരതനാട്യം, കേരള നടനം, കുച്ചിപ്പുടി, മിമിക്രി, പദ്യപാരായണം, ഉപകരണസംഗീതം തുടങ്ങി അനവധി കലാപരിപാടികൾ അവതരിപ്പിച്ച് വിവിധ നേട്ടങ്ങൾ എല്ലാ വർഷവും കരസ്ഥമാക്കുന്ന തിന് കുട്ടികളെ പ്രാപ്തരാക്കുന്നു. | <u>'''കല:'''-</u> കേരള സ്കൂൾ കലോത്സവത്തിന് സംസ്ഥാന തലം വരെയും നാടകം, ലളിതഗാനം, മോഹിനിയാട്ടം, ഭരതനാട്യം, കേരള നടനം, കുച്ചിപ്പുടി, മിമിക്രി, പദ്യപാരായണം, ഉപകരണസംഗീതം തുടങ്ങി അനവധി കലാപരിപാടികൾ അവതരിപ്പിച്ച് വിവിധ നേട്ടങ്ങൾ എല്ലാ വർഷവും കരസ്ഥമാക്കുന്ന തിന് കുട്ടികളെ പ്രാപ്തരാക്കുന്നു. | ||
'''<u>സേവനം</u>:'''- സാമൂഹിക-സാമ്പത്തിക- രോഗാതുര- അപകട അവസ്ഥകളിൽ ഒക്കെ അകപ്പെട്ട ജീവിത ക്ലേശങ്ങൾ അനുഭവിക്കുന്ന കുട്ടികൾ അവരുടെ കുടുംബാംഗങ്ങൾ ,ബന്ധുക്കൾ ഇവരിൽ അർഹതപ്പെട്ടവരെ കണ്ടെത്തി എല്ലാ വർഷവും അധ്യാപകർ,കുട്ടികൾ,രക്ഷിതാക്കൾ എന്നിവരുടെ സഹായ സഹകരണങ്ങളോടെ വലിയ തുകകൾ സംഭാവന നൽകി വരുന്നു. സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയിലൂടെ ഒരു വർഷം അപകടത്തിൽപ്പെട്ട കുട്ടിക്ക് മൂന്നു ലക്ഷത്തിലധികം രൂപ ചികിത്സ ഫണ്ടായി അധ്യാപകരും പോലീസ് ഡിപ്പാർട്ട്മെന്റെും ചേർന്ന് നൽകിയിട്ടുണ്ട്. അനാഥാലയങ്ങളിൽ എസ് പി സി യുടെ നേതൃത്വത്തിൽ വർഷംതോറും സന്ദർശനം നടത്തി വസ്ത്രം ഭക്ഷണം സാമ്പത്തിക സഹായം ഇവ നൽകി വരുന്നു. ഐഎഎസ്, ഡോക്ടേർസ്,അഡ്വക്കേറ്റ്സ്,എൻജിനിയർമാർ,അദ്ധ്യാപകർ,മുൻ എംഎൽഎ, കെഎസ്എഫ്ഇ ചെയർമാൻ, കായിക പ്രതിഭകൾ, ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ , അനവധി ജനപ്രതിനിധികൾ, ഉന്നത ഗവൺമെൻറ് ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിലെ വിവിധ രംഗങ്ങളിൽ നിറഞ്ഞുനിൽക്കുന്ന അനവധി പ്രതിഭകൾക്ക് ഈ വിദ്യാലയം ജന്മമേകിയിട്ടുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം അവരുടെ ജന്മാവകാശമാണെന്ന് ഉദ്ഘോഷിച്ചുകൊണ്ട് വിദ്യ പകർന്നു നൽകുവാൻ ഉദ്ദേശിച്ചുകൊണ്ട് സ്ഥാപിതമായ ഈ വിദ്യാലയം ഇന്നും അതിന്റെ ലക്ഷ്യത്തിൽ നിന്നും ആ വ്യതിചലിക്കാതെ നൂറു യൗവ്വനത്തിലും അക്ഷീണം പ്രവർത്തിച്ചുകൊണ്ട് അജയ്യ പതാക പാറി പറപ്പിച്ചു കൊണ്ട് ജൈത്ര യാത്ര തുടർന്നു കൊണ്ടിരിക്കുന്നു. | '''<u>സേവനം</u>:'''- സാമൂഹിക-സാമ്പത്തിക- രോഗാതുര- അപകട അവസ്ഥകളിൽ ഒക്കെ അകപ്പെട്ട ജീവിത ക്ലേശങ്ങൾ അനുഭവിക്കുന്ന കുട്ടികൾ അവരുടെ കുടുംബാംഗങ്ങൾ ,ബന്ധുക്കൾ ഇവരിൽ അർഹതപ്പെട്ടവരെ കണ്ടെത്തി എല്ലാ വർഷവും അധ്യാപകർ,കുട്ടികൾ,രക്ഷിതാക്കൾ എന്നിവരുടെ സഹായ സഹകരണങ്ങളോടെ വലിയ തുകകൾ സംഭാവന നൽകി വരുന്നു.[[{{PAGENAME}}/സേവനം| കൂടുതൽ വായിക്കുക]] സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയിലൂടെ ഒരു വർഷം അപകടത്തിൽപ്പെട്ട കുട്ടിക്ക് മൂന്നു ലക്ഷത്തിലധികം രൂപ ചികിത്സ ഫണ്ടായി അധ്യാപകരും പോലീസ് ഡിപ്പാർട്ട്മെന്റെും ചേർന്ന് നൽകിയിട്ടുണ്ട്. അനാഥാലയങ്ങളിൽ എസ് പി സി യുടെ നേതൃത്വത്തിൽ വർഷംതോറും സന്ദർശനം നടത്തി വസ്ത്രം ഭക്ഷണം സാമ്പത്തിക സഹായം ഇവ നൽകി വരുന്നു. ഐഎഎസ്, ഡോക്ടേർസ്,അഡ്വക്കേറ്റ്സ്,എൻജിനിയർമാർ,അദ്ധ്യാപകർ,മുൻ എംഎൽഎ, കെഎസ്എഫ്ഇ ചെയർമാൻ, കായിക പ്രതിഭകൾ, ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാർ , അനവധി ജനപ്രതിനിധികൾ, ഉന്നത ഗവൺമെൻറ് ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിലെ വിവിധ രംഗങ്ങളിൽ നിറഞ്ഞുനിൽക്കുന്ന അനവധി പ്രതിഭകൾക്ക് ഈ വിദ്യാലയം ജന്മമേകിയിട്ടുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം അവരുടെ ജന്മാവകാശമാണെന്ന് ഉദ്ഘോഷിച്ചുകൊണ്ട് വിദ്യ പകർന്നു നൽകുവാൻ ഉദ്ദേശിച്ചുകൊണ്ട് സ്ഥാപിതമായ ഈ വിദ്യാലയം ഇന്നും അതിന്റെ ലക്ഷ്യത്തിൽ നിന്നും ആ വ്യതിചലിക്കാതെ നൂറു യൗവ്വനത്തിലും അക്ഷീണം പ്രവർത്തിച്ചുകൊണ്ട് അജയ്യ പതാക പാറി പറപ്പിച്ചു കൊണ്ട് ജൈത്ര യാത്ര തുടർന്നു കൊണ്ടിരിക്കുന്നു. | ||
<u>'''പഠന വിനോദ യാത്ര''':</u>- അധ്യാപകരുടെയും പിടിഎ യുടെയും സഹകരണത്തോടെ എല്ലാ വർഷവും കുട്ടികൾക്ക് താല്പര്യമുള്ള സ്ഥലങ്ങളിലേക്ക് ഏകദിന-ദ്വിദിന-ത്രിദിന പഠന വിനോദയാത്രകൾ നടത്താറുണ്ട്. കുട്ടികളെക്കൊണ്ട് പഠന യാത്രകളെകുറിച്ചുള്ള അനുഭവക്കുറിപ്പുകൾ എഴുതിക്കുന്നു. | <u>'''പഠന വിനോദ യാത്ര''':</u>- അധ്യാപകരുടെയും പിടിഎ യുടെയും സഹകരണത്തോടെ എല്ലാ വർഷവും കുട്ടികൾക്ക് താല്പര്യമുള്ള സ്ഥലങ്ങളിലേക്ക് ഏകദിന-ദ്വിദിന-ത്രിദിന പഠന വിനോദയാത്രകൾ നടത്താറുണ്ട്. കുട്ടികളെക്കൊണ്ട് പഠന യാത്രകളെകുറിച്ചുള്ള അനുഭവക്കുറിപ്പുകൾ എഴുതിക്കുന്നു. | ||