|
|
| വരി 92: |
വരി 92: |
| ==[['''മികവ് പഠന പ്രവർത്തനങ്ങൾ 2019-20''']]== | | ==[['''മികവ് പഠന പ്രവർത്തനങ്ങൾ 2019-20''']]== |
| == [['''മികവ് പഠന പ്രവർത്തനങ്ങൾ 2018-2019''']]== | | == [['''മികവ് പഠന പ്രവർത്തനങ്ങൾ 2018-2019''']]== |
| ==<font color=green size="6"> സ്കൗട്ട് & ഗൈഡ്സ്</font>==
| |
| <font color=black size="4">
| |
| ''' ജീവിത മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി ഗൈഡ് യുണിറ്റ് പ്രവർത്തിച്ചു വരുന്നു. സഹഭാവവും സഹാനുഭൂതിയും സ്നേഹവും പുതുതലമുറയിലെ കുഞ്ഞുങ്ങൾക്ക് പകർന്നു നൽകുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ഷർമിള ജോബറ്റ് ടീച്ചർ ഗൈഡ് ക്യാപ്റ്റൻ ആയി പ്രവർത്തിച്ചു വരുന്നു.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:44036 guide1.jpeg|thumb|200px|upright|guide|]]
| |
| |[[പ്രമാണം:44036 guide.jpeg|thumb|200px|uprigh|guide|]]
| |
| |[[പ്രമാണം:44036 guide 2.jpeg|thumb|200px|upright|guide|]]
| |
| |[[പ്രമാണം:WhatsApp Image 2019-03-25 at 19.38.00.jpeg|thumb|200px|upright|guide|]]
| |
| |}
| |
| ==<font color=green size="6">എൻ.സി.സി</font>==
| |
| <font color=black size="4">
| |
| '''വിദ്യാർത്ഥികളിൽ അച്ചടക്കം, ഐക്യത, നേതൃത്വപാടവം, രാജ്യസ്നേഹം, എന്നിവ വളർത്തുന്നതിനായി നാവിക സേനയുടെ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു. 8-ാം ക്ളാസിൽ തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് 2 വർഷത്തെ പരിശീലനം നൽകുന്നു. ആൺ കുട്ടികളും പെൺ കുട്ടികളുമായി 100 കേഡറ്റുകൾ ഇതിൽ അംഗങ്ങളാണ്. ലോക പരിസ്ഥിതി ദിനം, യോഗ ദിനം, സ്വാതന്ത്രദിനം, റിപ്പബ്ളിക് ദിനം, തുടങ്ങിയവയ്ക്കെല്ലാം എൻ.സി.സി.കാഡറ്റുകൾ നേതൃത്വം നൽകുന്നു. ശ്രീ.സാം ജോയ് സാർ ഇതിനു നേതൃത്വം നൽകുന്നു.'''
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:44036 ncc3.jpg|thumb|200px|upright|ncc rali|]]
| |
| |[[പ്രമാണം:Ncc 44036.jpg|thumb|200px|uprig|nccrali|]]
| |
| |[[പ്രമാണം:44036 ncc4.jpg|thumb|200px|uprig|nccrali|]]
| |
| |}
| |
| ==<font color=green size="6">ജൂനിയർ റെഡ്ക്രോസ്==
| |
| <font color=black size="4">
| |
| '''60 കുട്ടികൾ അംഗങ്ങളായുള്ള ജൂനിയർ റെഡ്ക്രോസിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചു വരുന്നു. കുട്ടികളെ സേവന പ്രവർത്തനങ്ങളിൽ തല്പരരാക്കാനും ആരോഗ്യപരിപാലനത്തിനും അന്താരാഷ്ട്രസൗഹൃദം സമ്പുഷ്ടമാക്കാനും ജെ.ആർ.സി. പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു. ഇതിന്റെ കൺവീനർ ആയി ശ്രീമതി. മഞ്ചു ടീച്ചർ പ്രവർത്തിച്ചു വരുന്നു.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:44036 redcross1.jpeg|thumb|200px|upright|redcross|]]
| |
| |[[പ്രമാണം:44036 redcross2.jpeg|thumb|200px|upright|redcross|]]
| |
| |}
| |
|
| |
| ==<font color=green size="6">'''ലിറ്റിൽ കൈറ്റ്സ് 2018-19'''</font>==
| |
| <font color=blue size="4">
| |
| '''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും ഹൈടെക് സ്ക്കൂൾ പദ്ധതിയുടെയും ഭാഗമായി കുട്ടികളിൽ ICTപ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ആരംഭിച്ച കുട്ടികളുടെ ഐ.ടി.കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്.ഇതിൽ 28 കുട്ടികൾ അംഗങ്ങളാണ്. എല്ലാ ബുധനാഴ്ചയും 3.30-4.30 വരെ ക്ലാസുകൾ നടന്നു വരുന്നു. ശ്രീമതി.ഷീനാഹെലൻ, ശ്രീമതി. ബിനിത ജോർജ്ജ് എന്നിവർ കൈറ്റ് മിസ്ട്രസ്മാരായി പ്രവർത്തിച്ചുവരുന്നു.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:Little flash-01.jpg|thumb|200px|upright|magazine|]]
| |
| |[[പ്രമാണം:44036 little.jpg|thumb|200px|upright|little kites|]]
| |
| |[[പ്രമാണം:44036 kite1.jpeg|thumb|200px|upright|littile kite class|]]
| |
| |[[പ്രമാണം:44036 kite2.jpeg|thumb|200px|upright|kite class|]]
| |
| ||{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019||]
| |
| |[[പ്രമാണം:44036 kite3.jpeg|thumb|200px|centre|kite class|]]
| |
| |}
| |
|
| |
| ==<font color=green size="6">വിദ്യാരംഗം കലാ സാഹിത്യ വേദി</font>==
| |
| <font color=black size="4">
| |
| '''വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾക്ക് ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് തുടക്കം കുറിച്ചു. 8-ാം ക്ളാസിലെ നിതിൻ എസ്.എസ്. വിദ്യാരംഗം സംസ്ഥാനതല ചിത്രരചന ശില്പശാലയിൽ പങ്കെടുത്തു. വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങൾ ''നിലാവ്'' എന്ന പേരിൽ ഒരു കൈയ്യെഴുത്തു പ്രതി പ്രസിദ്ധീകരിച്ചു.'''</font>
| |
| {|style="margin:0 auto;" .
| |
| |[[പ്രമാണം:44036 vdyar.jpeg|thumb|200px|upright|nithin|]]
| |
| |[[പ്രമാണം:44036 vidya.jpeg|thumb|200px|upright|nilav|]]
| |
| |}
| |
| ==<font color=green size="6">ലൈബ്രറി</font>==
| |
| <font color=black size="4">
| |
| '''വായനാവാരത്തോടനുബന്ധിച്ച് ലൈബ്രറി നവീകരിച്ചു.ലൈബ്രറിപുസ്തകം എല്ലാ കുട്ടികൾക്കും വിതരണം ചെയ്തു. ജന്മദിനത്തിനൊരു പുസ്തകം പദ്ധതി നടപ്പിലാക്കി.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:Libr44036.jpeg|thumb|200px|upright|library|]]
| |
| |[[പ്രമാണം:Librar 44036.jpeg|thumb|200px|upright|library|]]
| |
| |[[പ്രമാണം:Library 44036.jpeg|thumb|200px|upright|library|]]
| |
| |}
| |
| ==<font color=green size="6">മലയാളത്തിളക്കം</font>==
| |
| <font color=black size="4"> ''
| |
| '''പഠനത്തിൽ പിന്നാക്കാവസ്ഥയിലായിരുന്ന 6 7 8 9 10 ക്ലാസുകളിലെ കുട്ടികൾ എഴുത്തിലും വായനയിലും വളരെ മെച്ചപ്പെട്ടു. കുട്ടി എഴുത്ത്, ടീച്ചർ എഴുത്ത്, പൊരുത്തപ്പെടുന്ന തിരുത്തെഴുത്ത് ഇതിലൂടെ തെറ്റു കൂടാതെ എഴുതാൻ പരിശീലിച്ചു. മലയാളത്തിളക്കം പഠനത്തിലൂടെ അക്ഷരജ്ഞാനം മെച്ചപ്പെട്ടു.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:44036 m.jpeg|thumb|200px|upright|malay|]]
| |
| |[[പ്രമാണം:44036 mal.jpeg|thumb|200px|upright|malaya|]]
| |
| |[[പ്രമാണം:44036 mm.jpeg|thumb|200px|upright||majayala|]]
| |
| |}
| |
|
| |
|
| == നവപ്രഭ==
| |
| <font color=black size="4">
| |
| '''9 ക്ളാസ്സുകളിൽ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായുള്ള നവപ്രഭ പദ്ധതിയിൽ 20 കുട്ടികളാണുള്ളത്. പ്രീ ടെസ്റ്റ് നടത്തി തെരഞ്ഞടുക്കുന്ന കുട്ടികൾക്ക് പ്രത്യേകം തയ്യാറാക്കിയ ടൈംടേബിൾ പ്രകാരം മലയാളം,ഇംഗ്ളീഷ് കണക്ക് ,സയൻസ് വിഷയങ്ങളിൽ ക്ളാസ്സുകൾ എടുക്കുകയുണ്ടായി. കുട്ടികൾക്ക് ലഘുഭക്ഷണവും നൽകുകയുണ്ടായി. പോസ്റ്റ് ടെസ്റ്റ് നടത്തി കുട്ടികളുടെ നിലവാരം ഉയർന്നതായി കാണാൻ കഴിഞ്ഞു.'''</font>
| |
| ==<font color=green size="6">ശ്രദ്ധ</font>==
| |
| <font color=black size="4">
| |
| '''5-10 വരെയുള്ള ക്ളാസ്സുകളിലെ പിന്നോക്കം ന്ൽക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തുന്നതാണ് ശ്രദ്ധ പ്രോഗ്രാം. രാവിലെ 9 മുതൽ 10 വരെ യുള്ള സമയത്ത് ക്രമമായ പഠനപ്രവർത്തനങ്ങൾ നടത്തി.ഐ.സി.ടി. യുടെ സാധ്യത പ്രയോജനപ്പെടുത്തിയത് ക്ളാസ്സുകൾ മെച്ചപ്പെടുത്താൻ കഴിഞ്ഞു.'''</font>
| |
| ==<font color=green size="6">'''സുരീലി ഹിന്ദി'''</font>==
| |
| <font color=black size="4">
| |
| '''6-ാം ക്ലാസിലെ കുട്ടികൾക്കായി നടപ്പിലാക്കിയ സുരീലി ഹിന്ദി ആധുനിക സൗകര്യങ്ങളോടെ പരിശീലിപ്പിച്ചു. ദ്വിദിന പദ്ധതിയായി നടത്തപ്പെട്ടു.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:44036 hind.jpeg|thumb|200px|upright|sureel|]]
| |
| |[[പ്രമാണം:44036 hindi.jpeg|thumb|200px|upright|hindi|]]
| |
| |[[പ്രമാണം:44036 sureeli.jpeg|thumb|200px|upright|suhindi|]]
| |
| |[[പ്രമാണം:44036 hin.jpeg|thumb|200px|upright|hindii|]]
| |
| |}
| |
| <font color=green size="6">
| |
| '''[[മികവ് പ്രവർത്തനങ്ങൾ 2018-19]]'''
| |
| </font>
| |
| ==പഠനോത്സവം==
| |
| <font color=black size="4">
| |
| '''കുട്ടികളുടെ പഠനപ്രവർത്തനങ്ങളുടെ മികവ് പ്രവർത്തനങ്ങൾ രക്ഷകർത്താക്കളുടെ സാന്നിദ്ധ്യത്തിൽ പ്രത്യേക ഉത്സവമായി ആഘോഷിച്ചു.'''
| |
| </font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:44036 padanolsavam4.jpeg|thumb|200px|upright|padanolsavam|]]
| |
| |[[പ്രമാണം:44036 padanolsavam 6.jpeg|thumb|200px|upright|padano|]]
| |
| |[[പ്രമാണം:44036 padanolsavam1.jpeg|thumb|200px|upright|padanol]]
| |
| |}
| |
| ==<font color=green size="6">ഇവരും നമ്മളോടൊപ്പം</font>==
| |
| <font color=black size="4">
| |
| '''സ്കൂളിൽ 5-12 വരെ ക്ലാസുകളിലായി 39 പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ പഠിക്കുന്നുണ്ട്.'''
| |
| </font>
| |
| പ്രവർത്തനങ്ങൾ
| |
| ==ഗ്യഹാധിഷ്ഠിത വിദ്യാഭ്യാസം==
| |
| '''സ്കൂളിൽ വരാൻ കഴിയാത്ത 3 കുട്ടികളുടെ വീട്ടിൽ പോയി ബുധനാഴ്ച പഠിപ്പിക്കുന്നു. തൊഴിലധിഷ്ഠിത പരിശീലനം നൽകുന്നു. ലോകഭിന്ന ശേഷിദിനം സമുചിതമായി ആഘോഷിച്ചു. അന്നേദിവസം അസംബ്ളി ഭിന്നശേഷി കുട്ടികൾ നടത്തി. എക്സിബിഷൻ സംഘടിപ്പിച്ചു.'''
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:46801407 967733400101198 7503227747792060416 n.jpg|thumb|200px|upright|iedhome|]]
| |
| |[[പ്രമാണം:47008221 967733306767874 5420383598115028992 n.jpg|thumb|200px|upright|iedhouse visit|]]
| |
| |[[പ്രമാണം:47032947 967733180101220 4234374326884761600 n.jpg|thumb|200px|upright|ied house|]]
| |
| |}
| |
| ==<font color=green size="6">ലഹരി വിരുദ്ധ ക്ലബ്ബ്</font>==
| |
| <font color=black size="4">
| |
| '''ലഹരിയുടെ ദൂഷ്യവശങ്ങൾ കുട്ടികളെ ബോധ്യപ്രെടുത്താനായി എക്സൈസ് വകുപ്പുമായി ചേർന്ന് സെമിനാറുകൾ, ബോധവൽക്കരണ ക്ലാസ്, ലഹരി മരുന്നു വില്പന എക്സൈസ് വകുപ്പിനെ അറിയിക്കൽ, കൗൺസിലിംഗ്, ബോധവൽക്കരണ നാടകം, തുടങ്ങി വിവിധ പരിപാടികൾ ക്ലബ്ബിന്റെ നേത്രത്വത്തിൽ നടത്തി.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:48091485 976017079272830 3343368225864810496 n.jpg|thumb|200px|upright|exise|]]
| |
| |[[പ്രമാണം:48171391 976016985939506 8640354608952115200 n.jpg|thumb|200px|upright|exise|]]
| |
| |[[പ്രമാണം:48270589 976017029272835 2744433662048075776 n.jpg|thumb|200px|upright|exise|]]
| |
| |}
| |
| ==<font color=green size="6">ഹെൽത്ത് ക്ലബ്ബ്</font>==
| |
| <font color=black size="4">
| |
| '''കുട്ടികൾക്ക് എല്ലാവർഷവും മെടിക്കൽ ചെക്കപ്പ്, കണ്ണിന്റെ പരിശോധന, ദന്തപരിശോധന, എന്നിവ നടത്തി ആവശ്യമെങ്കിൽ തുടർ ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നു. ആഴ്ചയിൽ ഒരു ദിവസം അയൺ ഗുളിക നൽകുന്നു. റൂബല്ല, മീസൽസ്, വാക്സിനേഷൻ, മന്ത് ഗുളിക എന്നിവ മെഡിക്കൽ ഓഫീസറുടെ നേത്രത്വത്തിൽ നൽകി. പനി ബോധവൽക്കര ക്ലാസ് സംഘടിപ്പിച്ചു.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:46493497 964042403803631 4950497107732594688 n.jpg|thumb|200px|upright|health|]]
| |
| |[[പ്രമാണം:46517390 964042320470306 1057550617632833536 n.jpg|thumb|200px|upright|health|]]
| |
| |[[പ്രമാണം:46702103 964042280470310 3421551113281732608 n.jpg|thumb|200px|upright|health|]]
| |
| |}
| |
| ==<font color=green size="6">ജൈവ വൈവിധ്യ പാർക്ക്</font>==
| |
| <font color=black size="4">
| |
| '''അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ പ്രവർത്തനമായ ജൈവ വൈവിധ്യ പാർക്കിന്റെ നിർമ്മാണം അദ്ധ്യയന വർഷാരംഭം തന്നെ ആരംഭിച്ചു. പൂന്തോട്ട നിർമ്മാണം, ഔഷധത്തോട്ടം, പച്ചക്കറി ത്തോട്ടം, ബോർഡ് സ്ഥാപിക്കൽ, ഔഷധ ചെടികൾക്ക് പേരിടൽ തുടങ്ങി വിവിധ പരിപാടികൾ നടപ്പിലാക്കി.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:44036 jai.jpeg|thumb|200px|upright|jaiva park|]]
| |
| |[[പ്രമാണം:44036 jaivii.jpeg|thumb|200px|upright|jaivap|]]
| |
| |[[പ്രമാണം:44036 jaivav.jpeg|thumb|200px|upright|jaiiv|]]
| |
| |}
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:44036 jaivaa.jpeg|thumb|200px|upright|jaiiiv|]]
| |
| |[[പ്രമാണം:44036 jaipark.jpeg|thumb|200px|upright||vegetable|]]
| |
| |}
| |
| ==<font color=green size="6">യോഗ, കരാട്ടേ പരിശീലനം</font>==
| |
| <font color=black size="4">
| |
| '''ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾക്ക് ആഴ്ചയിൽ 2 ദിവസം നൽകി വരുന്നു. 33 കുട്ടികൾ രക്ഷാപദ്ധതിയുടെ ഭാഗമായി കരാട്ടെ പരിശീലിക്കുന്നു. ആഴ്ചയിൽ 2 ദിവസം യോഗ മാസ്റ്ററുടെ നേതൃത്വത്തിൽ 30-ാളം കുട്ടികൾ യോഗ പരിശീലനം നേടുന്നു.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:44036 karate.jpeg|thumb|200px|upright|karate|]]
| |
| |[[പ്രമാണം:44036 yoga.jpeg|thumb|200px|upright|yogaclas|]]
| |
| |[[പ്രമാണം:44036 yog.jpeg|thumb|200px|upright|yogacla|]]
| |
| |}
| |
| ==<font color=green size="6">സ്പോട്സ് ക്ലബ്ബ്</font>==
| |
| <font color=black size="4">
| |
| '''കായികരംഗത്ത് മികച്ച പരിശീലനം നമ്മുടെ സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്. ക്രിക്കറ്റ്, ഫുട്ബാൾ, എന്നിവയിൽ പ്രത്യേക പരിശീലനം നൽകി വരുന്നു. റോളർ സ്കേറ്റിംഗിലും പരിശീലനം നൽകുന്നു. സ്പോട്സ് ഡേ വിവിധ കായിക ഡിസ് പ്ലേ അവതരണത്തിലൂടെ ഗംഭീര ആഘോഷമാക്കി മാറ്റി .'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:42749226 932470516960820 4764563463773093888 n.jpg|thumb|200px|upright|sports|]]
| |
| |[[പ്രമാണം:42505278 932470846960787 3841761676911181824 n.jpg|thumb|200px|upright|sportsday|]]
| |
| |[[പ്രമാണം:42636002 932471570294048 1381696644185063424 n.jpg|thumb|200px|upright|sportss|]]
| |
| |}
| |
|
| |
| ==ഗാന്ധിജയന്തി ആഘോഷം==
| |
| <font color=black size="4">
| |
| '''ഗാന്ധി ജയന്തിയോടനുബന്ധിച്ച് സർവ്വമത പ്രാർത്ഥന സംഘടിപ്പിച്ചു. 101 മെഴുകുതിരികൾ കത്തിച്ചു. ഗാന്ധി ക്വിസ്, പ്രസംഗം, തുടങ്ങി വിവിധ മത്സരങ്ങൾ നടത്തി.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:44036 gandhij.jpeg|thumb|200px|upright|gandhiji|]]
| |
| |[[പ്രമാണം:44036 gandhiji.jpeg|thumb|200px|upright|gandh|i]]
| |
| |}
| |
| ==<font color=green size="6">സ്വാതന്ത്രദിനാഘോഷം</font>==
| |
| <font color=black size="4">
| |
| '''ഈ വർഷത്തെ സ്വാതന്ത്രദിനം ഗംഭീരമായി ആഘോഷിച്ചു. എൻ.സി.സി. ഗൈഡ്സ്, ജുനിയർ റെഡ് ക്രോസ്, എന്നിവയുടെ പരേഡും നാസിക് ട്രൂപ്പിന്റെ ബാന്റ് മേളവും ഉണ്ടായിരുന്നു. വിശിഷ്ടാതിധികളുടെ സ്വാതന്ത്ര ദിന സന്ദേശവും കുട്ടികളുടെ കലാരിപാടികളും ഈ ദിനത്തിന്റെ ഒാർമ്മകൾ പുതുക്കി.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:37511902 904481603093045 710590420588953600 n.jpg|thumb|200px|upright|indep|]]
| |
| |[[പ്രമാണം:39203697 904482213092984 5209592556052021248 n.jpg|thumb|200px|upright|indep|]]
| |
| |[[പ്രമാണം:39289148 904482229759649 8931185300038746112 n.jpg|thumb|200px|upright|independen|]]
| |
| |[[പ്രമാണം:39190023 904481579759714 7039855588926291968 n.jpg|thumb|200px|upright|independenc|]]
| |
| |}
| |
| ==<font color=green size="6">ദുരിതാശ്വാസപ്രവർത്തനങ്ങൾ</font>==
| |
| <font color=black size="4">
| |
| '''പ്രളയത്തിലും പേമാരിയിലും മുങ്ങിയ കേരളത്തിന് കൈത്താങ്ങായി നമ്മുടെ സ്കൂളും. എല്ലാ കുട്ടികളും ദുരിതാശ്വാസപ്രവർത്തനങ്ങൾ പങ്കാളികളായി. സ്കൂളായി ശേഖരിച്ച ഭക്ഷണ സാധനങ്ങളും, വസ്ത്രങ്ങളും, പഠനോപകരണങ്ങളും എല്ലാം കരകുളം പഞ്ചായത്തിലും, നെടുമങ്ങാട് എ,ഇ.ഒ യിലും എത്തിച്ചു. നെടുമങ്ങാട് എ,ഇ.ഒ യുടെ നേതൃത്വത്തിൽ നടത്തിയ ദുരിതാശ്വാസപ്രവർത്തനങ്ങളിൽ നമ്മുടെ സ്കുളിലെ സ്റ്റാഫും പങ്കെടുത്തു.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:39558165 910023742538831 8731489459876397056 n.jpg|thumb|200px|upright|flood|]]
| |
| |[[പ്രമാണം:39569976 910023512538854 5416194012136603648 n.jpg|thumb|200px|upright|floood|]]
| |
| |[[പ്രമാണം:39891443 912767285597810 2845132601981665280 n.jpg|thumb|200px|upright|rlieee|]]
| |
| |}
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:40751291 920551558152716 4924895215703031808 n.jpg|thumb|200px|upright|floodr|]]
| |
| |[[പ്രമാണം:40136579 916262315248307 477839846396657664 n.jpg|thumb|200px|upright|relief|]]
| |
| |[[പ്രമാണം:40058988 916270425247496 1961121752851415040 n.jpg|thumb|200px|upright|floodre|]]
| |
| |}
| |
| ==<font color=green size="6">നിറവ്</font>==
| |
| <font color=black size="4">
| |
| '''സ്കൂളിലെ നിർദ്ധനരായ 130 കുട്ടികൾക്ക് പ്രഭാത ഭക്ഷണവും ട്യൂഷനും പഠനോപകരണങ്ങളും സൗജന്യമായി നൽകി വരുന്ന പദ്ധതിയാണ് നിറവ് . ഇതിനാവശ്യമായ സഹായം സ്റ്റാഫും സി.എസ്.ഐ. ദക്ഷിണ കേരള മഹായിടവക യും നൽകുന്നു.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:44036 nira.jpeg|thumb|200px|upright|nirav|]]
| |
| |[[പ്രമാണം:44036 nirav.jpeg|thumb|200px|upright|niraa|]]
| |
| |[[പ്രമാണം:44036 niravv.jpeg|thumb|200px|upright|niavii|]]
| |
| |}
| |
| ==<font color=green size="6">പഠനവിനോദയാത്ര</font>==
| |
| <font color=black size="4">
| |
| '''ഈ വർഷം ചെറുതും വലുതും ആയ ടൂറുകൾ സംഘടിപ്പിച്ചു. ഊട്ടി, ഡ്രീംവേൾഡ്, മലമ്പുഴ, ദീർഘ വിനോദ യാത്രയും. പാലോട് ബൊട്ടാണിക്കൽ ഗാർഡൻ, പ്ലാനിറ്റോറിയം, കോവളം, വിഴിഞ്ഞം, തുടങ്ങിയ സ്ഥലങ്ങളും സന്ദർശിച്ചു.'''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:47154208 969585179916020 7358822224221962240 n.jpg|thumb|200px|upright|study tour|]]
| |
| |[[പ്രമാണം:44036tour.jpeg|thumb|200px|upright|ooty tour|]]
| |
| |[[പ്രമാണം:44036 palode.jpeg|thumb|200px|upright|palode|]]
| |
| |}
| |
| ==<font color=green size="6">ശുചിത്വമിഷൻ</font>==
| |
| <font color=black size="4">
| |
| '''മാലിന്യ നിർമ്മാർജ്ജനം ഒരു സംസ്കാരമായി വളർത്തിയെടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് കൊണ്ട് ഗ്രീൻ പ്രോട്ടോകോൾ നമ്മുടെ സ്കൂളിലും നടപ്പിലാക്കി. കാമ്പസിൽ പ്ലാസ്റ്റിക് നിരോധിച്ചു. ജൈവമാലിന്യം അജൈവമാലിന്യം എന്ന് വേർതിരിച്ച് സംസ്കരിക്കുന്നതിനുള്ള ക്രമീകരണം ചെയ്തു. '''</font>
| |
| {|style="margin:0 auto;"
| |
| |[[പ്രമാണം:44036 cle.jpeg|thumb|200px|upright|clean|]]
| |
| |[[പ്രമാണം:44036 cleani.jpeg|thumb|200px|upright|cleee|]]
| |
| |[[പ്രമാണം:44036 cleaning.jpeg|thumb|200px|upright|clean|]]
| |
| |}
| |
| ==<font color=green size="6">കൗൺസിലിംഗ്</font>== | | ==<font color=green size="6">കൗൺസിലിംഗ്</font>== |
| {|style="margin:0 auto;" | | {|style="margin:0 auto;" |