'''തിരുവനന്തപുരം ഡിവിഷൻ നെടുമങ്ങാട് ബഞ്ച് വിമുക്തി നാളത്തെ കേരളം ലഹരിമുക്ത നവ കേരളം എന്ന പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിൽ വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം എന്ന വിഷയത്തിൽ വനിത സിവിൽ എക്സൈസ് ഉദ്യോഗസ്ഥ ശ്രീമതി. സുമിത ബോധവൽക്കരണ ക്ലാസ് എടുത്തു. 150-ളം വിദ്യാർത്ഥികൾ പങ്കെടുത്തു.'''</font>
==<font color=black size="6"> ജൈവ വൈവിധ്യ പാർക്ക് </font>==
<font color=blue size="4">
'''സ്കൂളിലും പരിസരത്തുമുള്ള ചെടികളുടെ പേരുകൾ കണ്ടുപിടിക്കുന്നതിനും പട്ടികപ്പെടുത്തുന്നതിനും അവയെ പരിപാലിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുകയാണ് ഈ പാർക്കിലൂടെ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരു ഔഷധസസ്യത്തോട്ടവും ഉദ്യാനവും തയ്യാറാക്കി.'''</font>
'''നാടിന്റെ ഉയർച്ചക്കായ്.പ്രളട ദുരന്തത്തിൽ നിന്നു കരകയറാൻ.....ഒരു കൈത്താങ്ങായ് സ്കൂളിൽ ഭക്ഷ്യ വിപണന മേള സംഘടിപ്പിച്ചു. അദ്ധ്യാപകരും വിദ്യാർത്ഥികളും ഭക്ഷ്യമേളയിൽ പങ്കാളികളായി. മേളയിലൂടെ സമാഹരിച്ച തുക ഹെഡ്മിസ്ട്രസിനെ ഏല്പിച്ചു.''' </font>
'''ഈ വർഷവും ക്രിസ്മസ് ആഘോഷങ്ങൾ ഗംഭീരമാക്കി. ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ കരോൾ ഗാനങ്ങൾ, ക്രിസ്മസ് ട്രീ, പുൽക്കൂട് , ക്രിസ്മസ് ഫാദർ എന്നിവയെല്ലാം ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. എല്ലാ കുട്ടികൾക്കും ബിരിയാണിയും നൽകി.'''</font>
{|style="margin:0 auto;"
|[[പ്രമാണം:WhatsApp Image 2019-12-20 at 4.57.32 PM(1).jpeg|200px|upright|thumb|christm|]]
|[[പ്രമാണം:WhatsApp Image 2019-12-20 at 4.58.13 PM.jpeg|200px|upright|thumb|christmm|]]
|[[പ്രമാണം:WhatsApp Image 2019-12-20 at 4.57.30 PM.jpeg|200px|upright|thumb|chrrist|]]
==<font color=green size="6">ക്ലബ്ബ് പ്രവർത്തനങ്ങൾ 2019-2020</font>==
==<font color=green size="6">എൻ.സി.സി</font>==
<font color=black size="4">
'''എൻ.സി.സി.യുടെ ഒരു നാവൽ വിംഗ് വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകി വരുന്നു. സ്വയം പര്യാപ്തത കൈവരിച്ച് രാജ്യസേവനത്തിലൂടെ ഉത്തമ പൗരന്മാരാക്കി മാറ്റുക എന്ന ലക്ഷ്യമാണ് സംഘടനക്കുളളത്. 2 വർഷമാണ് പരിശീലന കാലയളവ്. എസ് .വൈ.'സാം ജോയി സാർ എൻ.സി.സി. ക്യാപ്റ്രൻ ആയി സേവനം അനുഷ്ഠിക്കുന്നു.'''</font>
'''ഭാരത് സ്കൗട്ട് ആന്റ് ഗൈഡ്സ് ന്റെ ഒരു യൂണിറ്റ് സ്കൂളിൽ പ്രവർത്തിക്കുന്നു. 10 വയസ്സ് പൂർത്തിയായ കുട്ടികളെ ഇതിൽ അംഗങ്ങളായി ചേർക്കുന്നു. നല്ല പ്രവർത്തികൾ ചെയ്യാൻ എപ്പോഴും തയ്യാറാണ് എന്ന ആപ്തവാക്യം സംഘടനാംഗങ്ങൾ പാലിക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും, ശുചീകരണ പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കെടുക്കുന്നു. ഗൈഡസ് ക്യാപ്റ്റനായി ശ്രീമതി ഷർമിള ജോബറ്റ് ടീച്ചർ പ്രവർത്തിക്കുന്നു.'''</font>
'''60 കുട്ടികൾ അംഗങ്ങളായുള്ള ജൂനിയർ റെഡ്ക്രോസിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിച്ചു വരുന്നു. കുട്ടികളെ സേവന പ്രവർത്തനങ്ങളിൽ തല്പരരാക്കാനും ആരോഗ്യപരിപാലനത്തിനും അന്താരാഷ്ട്രസൗഹൃദം സമ്പുഷ്ടമാക്കാനും ജെ.ആർ.സി. പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു. ഇതിന്റെ കൺവീനർ ആയി ശ്രീമതി. മഞ്ചു ടീച്ചർ പ്രവർത്തിച്ചു വരുന്നു.'''</font>
'''ഈ വർഷത്തെ വിദ്യാരംഗം ക്ലബ് പ്രവർത്തനങ്ങൾ ജൂൺ 19-ാം തീയതി വായനാവാരത്തോടനുബന്ധിച്ച് ആരംഭിക്കുകയുണ്ടായി. '''സ്കൂളും പരിസരവും ക്ലാസ്സുമുറികളും ചാർട്ടുപേപ്പറിൽ എഴുതിയ -വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന വാക്യങ്ങൾ കൊണ്ട് അലങ്കരിച്ചും തോരണങ്ങൾ കെട്ടിയും ഭംഗിയാക്കുകയുണ്ടായി. വിദ്യാരംഗം സർഗോത്സവത്തിൽ പങ്കെടുത്ത നിതിൻ എസ് 9-ാം ക്ലാസ് പെയിന്റിംഗിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി.'''</font>
{|style="margin:0 auto;"
|[[പ്രമാണം:WhatsApp Image 2019-10-01 at 3.18.11 PM.jpeg|200px|upright|thumb|nithin|]]
''' വിദ്യാലയത്തിലെ കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി ഹെൽത്ത് ക്ലബ്ബ് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നു. കൃത്യമായി വൈദ്യ പരിശോധനകൾ നടത്തി ആരോഗ്യം സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നു. അയൺ ഗുളിക എല്ലാ ആഴ്ചയും നൽകുന്നു.'''</font>
{|style="margin:0 auto;"
|[[പ്രമാണം:WhatsApp Image 2020-03-24 at 12.27.18 PM.jpeg|200px|upright|thumb|health|]]
==<font color=green size="6">'''ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ'''</font>==
<font color=black size="4">
'''ഈ വർഷത്തെ 'ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ ജൂൺമാസം 21-ാം തീയതി ഹെഡ് മിസ്ടസ്സിന്റെ നേതൃത്ത്വത്തിൽ ആരംഭിക്കുകയുണ്ടായി. ഒരു ദിവസത്തെ ക്യാമ്പ് സംഘടിപ്പിക്കുകയും ചെയ്തു.'''
'''ജൂൺ മാസം 28-ാം തിയതി ക്ളബ്ബിലേയ്ക്കുള്ള പുതിയ അംഗങ്ങൾക്കുള്ള അഭിരുചി പരീക്ഷ നടത്തുകയുണ്ടായി. 8-ാം ക്ലാസ്സിൽ നിന്ന് 30 കുട്ടികളെ തെരഞ്ഞെടുത്തു.'''
'''സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രമേള സംഘടിപ്പിച്ചു. സയൻസ് നാടകം സബ്ജില്ലയിൽ 2-ാം സ്ഥാലം കരസ്ഥമാക്കി. സി.വി.രാമൻ ഉപന്യാസ രചനാ മത്സരത്തിലും സ്കൂളിലെ കുട്ടികൾ പങ്കെടുത്തു.'''</font>
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'എൽ.എം.എസ് ഹയർ സെക്കണ്ടറി"സ്കൂൾ വട്ടപ്പാറ ' എൽ.എം.എസ് .സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വട്ടപ്പാറ C.S.I. സഭയോടനുബന്ധിച്ച്, ക്രിസ്തീയ മിഷണറിമാരുടെ സംഘം 1930-ൽതുടക്കമിട്ട ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1930-ൽ വട്ടപ്പാറ L.M.S.V.M.C( London Mission Society Vernacular-Malayalam-"ഗ്രാമ്യഭാഷാസ്കൂൾ) എന്ന പ്രൈമറി വിദ്യാലയം പള്ളിയ്കുള്ളിലും പുറത്ത് നിർമ്മിച്ച ഷെഡ്ഡുകളിലുമായി പ്രവർത്തനമാരംഭിച്ചു. കുൂടുതലറിയാൻ ക്ളിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/സൗകര്യങ്ങൾകുടുതൽ അറിയാൻ ക്ളിക്ക് ചെയ്യുക
മാനേജ്മെന്റ്
ദക്ഷിണ കേരള മഹായിടവകയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 53 എൽ..പി. വിദ്യാലയങ്ങളും 5 അപ്പർ പ്രൈമറി വിദ്യാലയങ്ങളും 6 ഹൈസ്കൂളുകളും 4 ഹയർ സെക്കന്ററി സ്കൂളുകളും 2സ്പെഷ്യൽസ്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.Rt.Rev. ധർമ്മരാജ് റസാലം ബിഷപ്പ് ഡയറക്ടറായും ശ്രീ.സത്യജോസ് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആയി ശ്രീമതി. മിനി .എസ്, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ആയി ശ്രീ. ജസ്റ്റിൻ ജയകുമാർ എന്നിവർ പ്രവർത്തിക്കുന്നു.
ഹയർ സെക്കണ്ടറി വിഭാഗം ലാബ്അസിസ്റ്റന്റുമാർ 1.സത്യദാസ്.ഇ, 2.ഷൈനി ഗ്രേസി, 3.ബാലരാജ്.ഇ
ഹൈസ്കൂൾ വിഭാഗം
1.കെ.ബ്രിജട്ഐഡ(ക്ലാർക്ക്), 2. യേശുദാസൻ.ഇ, 3. റോണി ജോൺ.വൈ, 4.ജസ്റ്റിൻ.ബി.സൈമൻ, 5.പ്രമോദ് സാം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വട്ടപ്പാറ രവി (എഴുത്തുകാരൻ)
അൽഫോൺസ (എഴുത്തു കാരി)
വഴികാട്ടി
തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 15 കി.മി. അകലം
{{#multimaps:8.59783,76.94565|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
SH(MC Road) ൽ തിരുവനന്തപുരം നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി തിരുവനന്തപുരം-കോട്ടയം റോഡിൽ സ്ഥിതിചെയ്യുന്നു.