ഉള്ളടക്കത്തിലേക്ക് പോവുക

"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38047 (സംവാദം | സംഭാവനകൾ)
38047 (സംവാദം | സംഭാവനകൾ)
വരി 99: വരി 99:
|+   
|+   
|-
|-
|width="25%"|[[പ്രമാണം:Little kites logo2.png | 120px |നടുവിൽ | ലിറ്റിൽ കൈറ്റ്സ്]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]  || width="25%"| [[പ്രമാണം:Jrc_logo.png |120px|നടുവിൽ | ജൂനിയർ റെഡ്ക്രോസ്]] ജൂനിയർ റെഡ്ക്രോസ് || width="25%"| ആർ. കെ. എസ്. കെ. || width="25%"|   
|width="25%"|[[പ്രമാണം:Little kites logo2.png | 90px |നടുവിൽ | ലിറ്റിൽ കൈറ്റ്സ്]] [[എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]  || width="25%"| [[പ്രമാണം:Jrc_logo.png |90px|നടുവിൽ | ജൂനിയർ റെഡ്ക്രോസ്]] ജൂനിയർ റെഡ്ക്രോസ് || width="25%"| ആർ. കെ. എസ്. കെ. || width="25%"|   
[[പ്രമാണം:38047 BandTroupe.png|120px|നടുവിൽ | ബാന്റ് ട്രൂപ്പ്]] ബാന്റ് ട്രൂപ്പ്
[[പ്രമാണം:38047 BandTroupe.png|90px|നടുവിൽ | ബാന്റ് ട്രൂപ്പ്]] ബാന്റ് ട്രൂപ്പ്


|-
|-
| [[പ്രമാണം:38047 പ്രവൃത്തിപരിചയക്ലാസുകൾ.png|120px|നടുവിൽ|പ്രവൃത്തിപരിചയക്ലാസുകൾ]] പ്രവൃത്തിപരിചയക്ലാസുകൾ || [[പ്രമാണം:38047 Tailoring.png|120px|നടുവിൽ|തയ്യൽ പരിശീലനം]] തയ്യൽ പരിശീലനം || മുകുളം ||  
| [[പ്രമാണം:38047 പ്രവൃത്തിപരിചയക്ലാസുകൾ.png|90px|നടുവിൽ|പ്രവൃത്തിപരിചയക്ലാസുകൾ]] പ്രവൃത്തിപരിചയക്ലാസുകൾ || [[പ്രമാണം:38047 Tailoring.png|90px|നടുവിൽ|തയ്യൽ പരിശീലനം]] തയ്യൽ പരിശീലനം || മുകുളം ||  
[[പ്രമാണം:38047 Biodiversity.png|120px|നടുവിൽ]]
[[പ്രമാണം:38047 Biodiversity.png|90px|നടുവിൽ]]
ജൈവ വൈവിധ്യപാർക്ക്
ജൈവ വൈവിധ്യപാർക്ക്
|-
|-
| [[പ്രമാണം:38047 NSS.png|120px|നടുവിൽ]] എൻ. എസ്. എസ്. || [[പ്രമാണം:18078 ASAP LOGO.jpeg|120px|നടുവിൽ]] അസാപ്പ് || [[പ്രമാണം:38047 OJT.png|120px|നടുവിൽ]] ഓൺ ദി ജോബ് ട്രെയിനിങ്ങ് || പ്രൊഡക്ഷൻ കം ട്രെയിനിങ്ങ് സെന്റർ
| [[പ്രമാണം:38047 NSS.png|90px|നടുവിൽ]] എൻ. എസ്. എസ്. || [[പ്രമാണം:18078 ASAP LOGO.jpeg|90px|നടുവിൽ]] അസാപ്പ് || [[പ്രമാണം:38047 OJT.png|90px|നടുവിൽ]] ഓൺ ദി ജോബ് ട്രെയിനിങ്ങ് || പ്രൊഡക്ഷൻ കം ട്രെയിനിങ്ങ് സെന്റർ
|-
|-
| [[പ്രമാണം:38047 Sports.png|120px|നടുവിൽ]] കായികമേള || [[പ്രമാണം:38047 ArtsFest.png|120px|നടുവിൽ]] കലോത്സവം || [[പ്രമാണം:38047 WorkExperience.png|120px|നടുവിൽ]] പ്രവൃത്തിപരിചയ മേളകൾ || [[പ്രമാണം:15047 22.jpg |120px|നടുവിൽ]] നല്ലപാഠം
| [[പ്രമാണം:38047 Sports.png|90px|നടുവിൽ]] കായികമേള || [[പ്രമാണം:38047 ArtsFest.png|90px|നടുവിൽ]] കലോത്സവം || [[പ്രമാണം:38047 WorkExperience.png|90px|നടുവിൽ]] പ്രവൃത്തിപരിചയ മേളകൾ || [[പ്രമാണം:15047 22.jpg |90px|നടുവിൽ]] നല്ലപാഠം
|}
|}



13:33, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
എം.ടി.വി.എച്ച്.എസ്.എസ്., കുന്നം
വിലാസം
ക‍ുന്നം

വെച്ച‍ൂച്ചിറ പി.ഒ.
,
686511
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1949
വിവരങ്ങൾ
ഫോൺ04735 265256
ഇമെയിൽmtvhss38047@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38047 (സമേതം)
വി എച്ച് എസ് എസ് കോഡ്904026
യുഡൈസ് കോഡ്32120802804
വിക്കിഡാറ്റQ87595940
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ153
പെൺകുട്ടികൾ151
ആകെ വിദ്യാർത്ഥികൾ304
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ56
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ109
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽറോബിൻ ജി അലക്സ്
പ്രധാന അദ്ധ്യാപികബീന കെ
പി.ടി.എ. പ്രസിഡണ്ട്സതീഷ് ഫിലിപ്പ്
എം.പി.ടി.എ. പ്രസിഡണ്ട്റ‍ൂബി ഷാജി
അവസാനം തിരുത്തിയത്
25-01-202238047
ക്ലബ്ബുകൾ
പ്രോജക്ടുകൾ




പത്തനംതിട്ട റവന്യൂ ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ വെച്ചൂച്ചിറ പഞ്ചായത്തിലെ കുന്നം ഗ്രാമത്തിലെ ഒരു എയ്ഡഡ് വൊക്കേഷണൽ ഹയർസെക്കന്ററി വിദ്യാലയം ആണ് 1949-ൽ സ്ഥാപിതമായ മാർത്തോമാ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ (എം. ടി. വി. എച്ച്. എസ്. എസ്.), കുന്നം

ചരിത്രം

മലനാടിന്റെ റാണിയായ റാന്നി പട്ടണത്തിന്റെ സിരാകേന്ദ്രമായ ഇട്ടിയപ്പാറയിൽ നിന്ന് 12കിലോമീറ്റർ വടക്ക് കിഴക്കായി തീർത്ഥാടന കേന്ദ്രമായ എരുമേലി, വിനോദസഞ്ചാരകേന്ദ്രമായ പെരുന്തേനരുവി എന്നിവടങ്ങളിൽ നിന്ന് സമദൂരത്തിൽ മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന പുരാതന ഗ്രാമമാണ് കുന്നം. ഭൂപ്രകൃതി കൊണ്ട് ലഭ്യമായ സ്ഥാനപ്പേര് ഈ ഗ്രാമത്തിന് അനുയോജ്യമായതു തന്നെ. കൂടുതൽ വായിക്കൂ

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ, വി. എച്ച്. എസ്. വിഭാഗത്തിലെ മുഴുവൻ ക്ലാസുകളും സ്‍മാർട്ട് ക്ലാസ് റൂമുകളായി ക്രമീകരിച്ചിരിക്കുന്നു. കൂടുതൽ വായിക്കൂ.

ക്ലബ്ബുകൾ

വിദ്യാരംഗം കലാസാഹിത്യവേദി
ഗണിതശാസ്ത്ര ക്ലബ്ബ്
സഹകരണസംഘം
ലഹരിവിരുദ്ധ ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
സയൻസ് ക്ലബ്ബ് (ശാസ്ത്രരംഗം)
ലൈബ്രറി
കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ
സോഷ്യൽ സർവ്വീസ് ലീഗ്
ഇക്കോ ക്ലബ്ബ്
സ്കൂൾ സുരക്ഷ ക്ലബ്ബ്
റോഡ് സേഫ്റ്റി ക്ലബ്ബ്
ഇ. ഡി. ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്

പാഠ്യേതര പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
ജൂനിയർ റെഡ്ക്രോസ്
ജൂനിയർ റെഡ്ക്രോസ്
ജൂനിയർ റെഡ്ക്രോസ്
ആർ. കെ. എസ്. കെ.
ബാന്റ് ട്രൂപ്പ്
ബാന്റ് ട്രൂപ്പ്
ബാന്റ് ട്രൂപ്പ്
പ്രവൃത്തിപരിചയക്ലാസുകൾ
പ്രവൃത്തിപരിചയക്ലാസുകൾ
പ്രവൃത്തിപരിചയക്ലാസുകൾ
തയ്യൽ പരിശീലനം
തയ്യൽ പരിശീലനം
തയ്യൽ പരിശീലനം
മുകുളം

ജൈവ വൈവിധ്യപാർക്ക്

എൻ. എസ്. എസ്.
അസാപ്പ്
ഓൺ ദി ജോബ് ട്രെയിനിങ്ങ്
പ്രൊഡക്ഷൻ കം ട്രെയിനിങ്ങ് സെന്റർ
കായികമേള
കലോത്സവം
പ്രവൃത്തിപരിചയ മേളകൾ
നല്ലപാഠം

മാനേജ്‍മെന്റ്

മാർത്തോമ കോർപറേറ്റ് മാനേജ്‍മെന്റിൽ നിലവിൽ 114 പ്രൈമറി വിദ്യാലയങ്ങളും 15 ഹൈസ്ക്കുളുകളും, 6 ഹയർസെക്കന്ററികളും 1 വൊക്കേഷണൽ ഹയർസെക്കന്ററിയും 1 റ്റി .റ്റീ .ഐ ഉം പ്രവർത്തിക്കുന്നുണ്ട്. ശ്രീമതി. ലാലികുട്ടി പി. കോർപ്പറേറ്റ് മാനേജറായും ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‍മിസ്‍ട്രസായി ശ്രീമതി. ബീന കെ., ഹയർ സെക്കന്ററി വിഭാഗത്തിന്റെ പ്രിൻസിപ്പലായി ശ്രീ. റോബിൻ ജി. അലക്സ് എന്നിവർ ചുമതല വഹിക്കുന്നു. പി. റ്റി. എ പ്രസിഡന്റായി ശ്രി. സതീഷ് ഫിലിപ്പ് പ്രവർത്തിക്കുന്നു. മദർ പി. റ്റി. എ. പ്രസിഡന്റായി ശ്രീമതി. റൂബി ഷാജി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
വർഷങ്ങൾ പേര്
1952 - 1954 പി. വി. ഏബ്രഹാം
1954 - 1955 റ്റി. സി. ജോൺ
1955 - 1960 ഏബ്രഹാം വൈദ്യൻ
1960 - 1962 റ്റി. കെ. എൈപ്പ്
1962 - 1963 പി. എൈ. ജോസഫ്
1963 - 1964 പി. എൈ. ഏബ്രഹാം
1964 - 1966 പി. കെ. ഇടിക്കുള
1966 - 1971 എ. ജെയിംസ്
1971 - 1975 ജി. തോമസ്
1975 - 1978 കെ. റ്റി. ചാക്കോ
1978 - 1979 കെ. ഇ. സക്കറിയാ
1979 - 1980 ഡി. ചാക്കോ
1980 - 1983 ജോർജ് തോമസ്
1983 - 1987 പി. എ. മാത്യു
1987 - 1988 കെ. എം. കുഞ്ഞമ്മ
1988 - 1989 റ്റി. സി. തോമസ്
1989 - 1990 ജോയ് മാത്യു
1990 - 1992 റ്റി. മത്തായി
1992 - 1993 കെ. ജെ. ചെറിയാൻ
1993 - 1994 എം. മാത്യു
1994 - 1999 സാലി ജേക്കബ്
1999 - 2001 മാത്യു റ്റൈറ്റസ് (പ്രിൻസിപ്പൽ)
2001 - 2003 ജോർജ് വർഗീസ്
2003 - 2006 ഏലിയാമ്മ ഏബ്രഹാം
2006 - 2011 റോസമ്മ സാമുവേൽ
2011 - 2013 ജോർജ്ജ് സി. മാത്യു
2013 - 2014 ഷീബ എ. തടിയിൽ
2014 - 2015 മേരീ ജോർജ്
2015 - 2016 ആനി പി. ജോർജ്
2016 - 2019 ബീന എം. ജോർജ്
2019 - 2021 മറിയാമ്മ വർഗീസ്
2021 - ബീന കെ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ. സി. ജി. വർഗീസ് - ഹിന്ദുസ്ഥാൻ ഗ്രൂപ്പ്, ചെന്നൈ.
  • കെ.ജി.സാമുവേൽ - ചെയർമാൻ, ഹിന്ദുസ്ഥാൻ ഗ്രൂപ്പ്, ബാംഗ്ലൂർ.
  • പ്രൊഫ. ബാബു കെ. പണിക്കർ - അസോസിയേറ്റ് പ്രൊഫസർ, എൻ. എസ്. എസ്. കോളേജ്, ചേർത്തല.

അദ്ധ്യാപകർ


പ്രിൻസിപ്പൽ റോബിൻ ജി. അലക്സ്


പ്രധാന അദ്ധ്യാപിക ബീന കെ.

യു. പി. വിഭാഗം എച്ച്. എസ്. വിഭാഗം വി.എച്ച്. എസ്. എസ് വിഭാഗം

വൽസമ്മ കെ. കെ.

ഷീജ ഫിലിപ്പ്

ബെറ്റ്‌സി ആനി ഉമ്മൻ
സെറീന എബ്രഹാം കെ. അനു വർഗീസ്
ലിജു മാമ്മൻ ഉമ്മൻ

എമി അലക്സാണ്ടർ

ജയ ജോർജ്

സുമോദ് എം. മാത്യു

സൗമ്യ എലിസബത്ത് വർഗീസ്

ബെറ്റി വറുഗീസ്

ബിനു ഏബ്രഹാം ടൈറ്റസ്

ഡീന മേരി ലൂക്ക്

ഡെസി വി. ജെ.

സുജി സൂസൻ ദാനിയേൽ

ലിജിമോൾ ജെ.

റിനി ജോൺ

ബിൻസി കോശി
റീന ചാക്കോ
ഷൈലൂ ചെറിയാൻ

ആശ എസ് എൽ

ഷീബ ജോൺ

ലിജി സൂസൻ തോമസ്

ലിഷാ അലക്സ്

ഓഫീസ് സ്ററാഫ് വിഭാഗം

  • സാമുവേൽ ജോൺ (ക്ലർക്ക്)

  • നിത്യ വി മോഹൻ (ക്ലർക്ക്)
  • റെജി ഏബ്രഹാം
  • ജോസ് ഇ. ജെ.
  • സോളമൻ സി. കെ.

മികവുകൾ

  • വർഷങ്ങളായി തുടരുന്ന മികച്ച എസ്. എസ്. എൽ. സി., വി. എച്ച്. എസ്. സി. വിജയം
  • സമ്പൂർണ്ണ ഹൈടെക്ക് വിദ്യാലയം
  • ഡിജിറ്റൽ മാഗസിൻ
  • സ്കൂൾ കലണ്ടർ

സ്കൂൾ ഫോട്ടോ

വഴികാട്ടി

{{#multimaps:9.437462232983506, 76.82951396475397 | zoom=12}}