"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 149: | വരി 149: | ||
'''* സൗഹൃദ ക്ലബ് ''' | '''* സൗഹൃദ ക്ലബ് ''' | ||
വിദ്യാർത്ഥി കേന്ദ്രീകൃത പ്രവർത്തനങ്ങളുടെ ഭാഗമായി ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് 19-09-2019 ൽ നേതാജി ഹയർസെക്കൻഡറി സ്കൂളിന് സൗഹൃദ ക്ലബ് അനുവദിച്ചു. കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു വിഭാഗങ്ങളാണ് സൗഹൃദ ക്ലബ്ബും കരിയർ ഗൈഡൻസ് യൂണിറ്റും. ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ മാനസികവും, ശാരീരികവും സാമൂഹികവുമായ, ഉന്നമനത്തിനും, അക്കാഡമിക മികവിനും, കൗമാര ശാക്തീകരണത്തിനും വേണ്ടിയാണ് ഈ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നത് . WHO നൽകിയിട്ടുള്ള 10 ജീവിതനിപുണതകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും അവരിൽ ആ നിപുണതകൾ വളർത്തി എടുക്കുകയും ചെയ്തു വരുന്നു. ഇതിനോടനുബന്ധിച്ച് കുട്ടികൾ ജീവിത നിപുണത അഥവാ life skill നെ പറ്റിയുള്ള സ്കിറ്റുകളും അവതരിപ്പിക്കുന്നു. ഈ സ്കിറ്റ് കളിലൂടെ Life Skill കളായ സ്വയാവബോധം (Self awareness) തന്മയീഭാവം(Empathy) ശരിയായ ആശയവിനിമയം(Effective Communication) വ്യക്തിബന്ധങ്ങൾ (Inter personal relationship) യുക്തിയുക്തമായ ചിന്ത (Critical Thinking)ക്രിയാത്മക ചിന്ത(Creative Thinking) തീരുമാനമെടുക്കൽ (Decision making)പ്രശ്നപരിഹാരം (Problem solving)വൈകാരികമായ പൊരുത്തപ്പെടൽ(coping with emotions) മാനസികപിരിമുറുക്കവും ആയി പൊരുത്തപ്പെടൽ (Coping with stress)എന്നിവയിൽ പ്രാവീണ്യം നേടുന്നു. | |||
'''* കരിയർ ഗൈഡൻസ് ആൻഡ് ഫോക്കസ് പോയിന്റ്''' | '''* കരിയർ ഗൈഡൻസ് ആൻഡ് ഫോക്കസ് പോയിന്റ്''' | ||