"വിജയമാതാ കോൺവെന്റ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 66: | വരി 66: | ||
[[വിജയമാതാ കോൺവെന്റ് ചിറ്റൂർ/ചരിത്രം|ചരിത്രം]] | [[വിജയമാതാ കോൺവെന്റ് ചിറ്റൂർ/ചരിത്രം|ചരിത്രം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
14:14, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വിജയമാതാ കോൺവെന്റ് ചിറ്റൂർ | |
---|---|
വിലാസം | |
ചിറ്റൂർ അമ്പാട്ടുപ്പാളയം ,ചിറ്റൂർ കോളേജ് പി ഒ , ചിറ്റൂർ കോളേജ് പി.ഒ. , 678104 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1967 |
വിവരങ്ങൾ | |
ഫോൺ | 04923222465 |
ഇമെയിൽ | principalvijayamatha@gmail.com |
വെബ്‍സൈറ്റ് | www.vijayamathachittur.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21042 (സമേതം) |
എച്ച് എസ് എസ് കോഡ് | 9070 |
യുഡൈസ് കോഡ് | 32060400112 |
വിക്കിഡാറ്റ | Q64689889 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
താലൂക്ക് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുൻസിപ്പാലിറ്റി |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് |
സ്കൂൾ വിഭാഗം | അൺഎയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | എഛ് എസ് എസ് |
മാദ്ധ്യമം | ഇംഗ്ലീഷ് മീഡിയം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 778 |
പെൺകുട്ടികൾ | 838 |
ആകെ വിദ്യാർത്ഥികൾ | 1616 |
അദ്ധ്യാപകർ | 27 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 128 |
പെൺകുട്ടികൾ | 131 |
ആകെ വിദ്യാർത്ഥികൾ | 259 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ആൻ മാളകകിൽ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | Sr. Vijaya |
പി.ടി.എ. പ്രസിഡണ്ട് | മുരളി |
അവസാനം തിരുത്തിയത് | |
17-01-2022 | 21042 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചിററൂ൪ തത്തമംഗലം മുൻസിപ്പാലിററിയുെട ഹൃദയഭാഗത്തായി അംബാട്ടുപാളയത്ത് സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് വിജയമാത േകാൺെവ൯റ് ഹയർ സെക്കണ്ടറിസ്കൂൾ . േകാൺെവ൯റ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1967-ൽ േഹാളിഫാമിലി സനൃാസസംഘം വിജയമാത േകാൺെവ൯റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ േപരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഈ വിദ്യാലയം പാലക്കാട് ജില്ലയിെല പഠനത്തിലും, പാേഠൃതരപ്രവർത്തനങ്ങളിലും മികുവുററ സ്കൂളുകളിൽ ഒന്നാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്ക൪ 36 െസ൯റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിെചയു൬ത് . െെഹസ്കൂൾ െകട്ടിടത്തിൽ 25ക്ളാസ്സുമുറികളും , 2 സ്ററാഫ്റൂമുകളും , 2 കംപ്യൂട്ട൪ലാബുകളും , ഒാഫീസ് റൂമും , േയാഗാറൂമും, െെലബ്രറിയും, ലേബാറട്ടറിയും പ്രവർത്തിക്കുന്ന ു. ഹയർസെക്കണ്ടറിസ്കൂളിനും, െെഹസ്കൂളിനും െവേ൮െറ കംപ്യൂട്ട൪ ലാബുകളും , ലേബാറട്ടറിയും ഉണ്ട്. ഹയർസെക്കണ്ടറിെകട്ടിടത്തിൽ 10ക്ളാസ്സുമുറികളും വിശാലമായ കംപ്യൂട്ട൪ലാബും, സയ൯സ് വിഷയങ്ങൾക്ക് പ്രേത്രകം പ്രേത്രകം ലേബാറട്ടറികളും ഉണ്ട്. കൂടാെത പഠനെത്ത സഹായിക്കാനുതകുന്ന ഒരു ഓഡിേയാവിഷൽലാബും , കൗൺസിലിംഗ്റൂമും ഉണ്ട്. 2 കംപ്യൂട്ട൪ലാബുകളിലായി 55 കംപ്യൂട്ടറുകൾ ഉണ്ട്. കുട്ടികൾക്ക് കളിക്കുന്നതിന് നെല്ലാരു ബാസ്ക്കററുേബാൾ േകാ൪ട്ടും വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗയ്ഡ്സ്
ക്ലാസ്സ് മാഗസി൯, സ്കൂൾ മാഗസി൯
വിദ്യാരംഗം കലാസാഹിത്യേവദി
ബാ൯റ്ട് റൂപ്പ്
െചണ്ടേമള റൂപ്പ്
എേക്കാക്ലബ്
േയാഗാക്ലാസ്സ്
മ്യൂസ്സിക്ക് ക്ലാസ്സ്
വൃന്ദ വാദ്യപഠനം
ഡാ൯സ് ക്ലാസ്സ്
മാനേജ്മെന്റ്
േഹാളിഫാമിലി സന്യാസസമൂഹത്തിെ൯റ േമരിയ൯േപ്രാവി൯സാണ് ഈ വിദ്യാലയത്തിെ൯റ ഭരണം നടത്തുന്നത്. നിലവിൽ 15 വിദ്യാലയങ്ങൾ ഈ മാേനജ്െമ൯റിെ൯റ കീഴിൽ പ്രവ൪ത്തിക്കുന്നുണ്ട്. ബഹുമാന സിസ്ററ൪ േപ്രാവി൯ഷ്യൽ േകാ൪പ്പ േറററ് മാേനജറായും, വിജയമാതാമഠത്തിെ൯റ സുപ്പീരിയ൪ േലാക്കൽ മാേനജറായും പ്രവ൪ത്തിക്കുന്നു. െെഹസ്കൂളിെ൯റയും, ഹയർസെക്കണ്ടറിയുെടയും പ്രി൯സിപ്പൽ സിസ്ററ൪ ആനിേപാൾ ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1967-78 | സിസ്ററ൪ സി. െറജിേപാൾ |
1978-79 | സിസ്ററ൪ സീല |
1979-91 | സിസ്ററ൪ മറിയാേനാസ് |
1991-97 | സിസ്ററ൪ ശാന്തി പറപ്പിളളി |
1997-2007 | സിസ്ററ൪ ജാനീസ് |
2007- | സിസ്ററ൪ ആനിേപാൾ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
േഡാക്ട൪. ദീപിക േഗാപിനാഥ൯ - എം. ഠി. ജനറൽ െമഡിസി൯, എം.ആ൪.സി.പി. െനേഫൃാളജി.
േഡാക്ട൪. കവിതാമുരളീധര൯ - ഐ സ്െപഷലിസ്ററ്, ആയൂ൪േവദ പാലാന േഹാസ്പിററൽ , പാലക്കാട്
എ൯ഞ്ചിനീയ൪. കവിത.വി.സി - കാലിേഫാ൪ണിയ.
ലക്ഷമി.പി - 14th റാ൯ക്
കവിത.വി - 10th റാ൯ക്
രാകി. പി - 8th റാ൯ക്
ആതിര.എം - 8th റാ൯ക്
വീണാമുരളീധര൯ - 3rd റാ൯ക്
അനുപമ.എ൯ - 14th റാ൯ക്
െെഎശ്യര്യ രാജ൯ - 9th റാ൯ക്
വഴികാട്ടി
{{#multimaps:10.69218,76.72694|zoom=18}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് വിദ്യാലയങ്ങൾ
- 21042
- 1967ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എഛ് എസ് എസ് ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ