വിജയമാതാ കോൺവെന്റ് ചിറ്റൂർ/ഫിലിം ക്ലബ്ബ്
നമ്മുടെ സ്കൂളിൽ നല്ലൊരു ഫിലിം ക്ലബ് പ്രവർത്തിച്ചു വരുന്നു. IT ക്ലബിലുള്ള കുട്ടികളാണ് ഇതിൽ ഉള്ളത് . പലതരത്തിലുള്ള അവാർഡുകളും ഇവർക്കു ലഭിച്ചിട്ടുണ്ട് .
1 . അഹല്യ ഫൌണ്ടേഷൻ അവാർഡ് .
2 . ഫിലിം ഉണ്ടാക്കാനായി പല ഫിലിം കമ്പനികുളുടെയും ക്ഷണം കിട്ടിയിട്ടുണ്ട് .