വിജയമാതാ കോൺവെന്റ് ചിറ്റൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വിജയ്മാതാ കോൺവെൻറ്റ്  ചിറ്റൂർ / സൗകര്യങ്ങൾ

വിസ്താരമുള്ള ക്ലാസ് മുറികൾ സെക്ഷൻ തിരിച്ചാണ്  ഏർപ്പെടുത്തിയിരിക്കുന്നത് . അതുപോലെതന്നെ ടോയ്‌ലെറ്റുകളും സജ്ജമാക്കിയിട്ടുണ്ട് . 50 ഓളം കമ്പ്യൂട്ടറുകൾ  അടങ്ങിയ 2 ലാബുകൾ ഉണ്ട് . 12 ലാപ്ടോപ്പുകളും . എല്ലാ ക്ലാസ്സ്മുറികളും സ്മാർട്ട് ക്ലാസ്സുകളാണ് .പല തരത്തിലുള്ള ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട് .വിജയ്മാതാ സ്കൂളിൽ പ്രവർത്തനങ്ങൾ ഒരുപാടു നടക്കുന്നുണ്ട്  .ഓരോ ക്ലബുകളിലൂടെ പഠന പ്രവർത്തികളും , സാഹിത്യ വേദികളും അരങ്ങേറുന്നുണ്ട് . ഐ സി ടി ആതിഷിടിതാ പഠനം പ്രോത്സാഹിപ്പിക്കുന്നുണ്ട് . അതിനായി ലാബുകളും ലാപ്ടോപ്പുകളും സജ്ജമാണ് . ആവശ്യമായ ഇന്റർനെറ്റ് സൗകര്യവും  ഏർപെടുത്തിയിട്ടുണ്ട് .വിസ്താരമുള്ള ക്ലാസ് മുറികൾ സെക്ഷൻ തിരിച്ചാണ്  ഏർപ്പെടുത്തിയിരിക്കുന്നത് . അതുപോലെതന്നെ ടോയ്‌ലെറ്റുകളും സജ്ജമാക്കിയിട്ടുണ്ട് .ആവശ്യമായ വെള്ളം സംഭരിക്കാൻ മഴവെള്ള സംഭരണി സ്ഥാപിച്ചിട്ടുണ്ട് . കുട്ടികൾക്ക്  വാട്ടർ പ്യൂരിഫൈർ സ്ഥാപിച്ചിട്ടുണ്ട് . എല്ലാ ക്ലാസ് മുറികളിലും ക്യാമറ സ്ഥാപിച്ചിട്ടുണ്ട്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം