വിജയമാതാ കോൺവെന്റ് ചിറ്റൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

നമ്മുടെ സ്കൂൾ ഒരു അൺഎയ്ഡഡ്  സ്കൂൾ ആയതുകൊണ്ട് ലിറ്റൽ കൈറ്റ്സ് എന്ന സംരംഭം ഇല്ല . പക്ഷെ IT ക്ലബ്ബിലൂടെ  കുട്ടികൾക്ക്  ഒരുപാടു കാര്യങ്ങൾ പഠിപ്പിക്കുന്നുണ്ട് .

1 വെബ്‌സൈറ്റ്  ക്രീയേഷൻ

2 ഗെയിം  ക്രീയേഷൻ

3 ആനിമേഷൻ ക്രീയേഷൻ

4 സ്റ്റുഡന്റസ്  ക്ലാസ്സ് (അവതരണ മോഡൽ )

5 ഹാർഡ്‌വെയർ പഠനം

6 സോഫ്റ്റ്‌വെയർ പഠനം

7 ഫിലിം ക്രീയേഷൻ പഠനം