വിജയമാതാ കോൺവെന്റ് ചിറ്റൂർ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

മറ്റു ക്ലബ്ബുകൾ എന്ന്  പറയുമ്പോൾ ഐ റ്റി  ക്ലബ്ബിലൂടെ തന്നെ പ്രവർത്തിക്കുന്ന പ്രോഗ്രാം പഠിക്കുന്നവർ , ഹാർഡ്‌വെയർ ക്ലബ്, ആനിമേഷൻ etc . ഇങ്ങനെ വിവിത തരത്തിലുള്ള പ്രവർത്തങ്ങൾ നടക്കുന്നുണ്ട്