ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. തെങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{prettyurl|G.H.S Thenkara}}
{{prettyurl|G.H.S Thenkara}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School  
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=തെങ്കര
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
|റവന്യൂ ജില്ല=പാലക്കാട്
{{Infobox School
|സ്കൂൾ കോഡ്=21123
| സ്ഥലപ്പേര്= തെങ്കര
|എച്ച് എസ് എസ് കോഡ്=9166
| വിദ്യാഭ്യാസ ജില്ല= മണ്ണാർക്കാട്
|വി എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= പാലക്കാട്
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ കോഡ്= 21123
|യുഡൈസ് കോഡ്=32060701015
| സ്ഥാപിതദിവസം= 01
|സ്ഥാപിതദിവസം=1
| സ്ഥാപിതമാസം= 07
|സ്ഥാപിതമാസം=1
| സ്ഥാപിതവർഷം= 1918
|സ്ഥാപിതവർഷം=1918
| സ്കൂൾ വിലാസം= തെങ്കര പി.ഒ, <br/> പാലക്കാട്
|സ്കൂൾ വിലാസം= തെങ്കര
| പിൻ കോഡ്= 678582
|പോസ്റ്റോഫീസ്=തെങ്കര
| സ്കൂൾ ഫോൺ= 04924226964
|പിൻ കോഡ്=678582
| സ്കൂൾ ഇമെയിൽ= ghsthenkara964@gmail.com
|സ്കൂൾ ഫോൺ=04924 226964
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ ഇമെയിൽ=ghsthenkara964@gmail.com
| ഉപ ജില്ല= മണ്ണാർക്കാട്
|സ്കൂൾ വെബ് സൈറ്റ്=http://ghsthenkara.blogspot.com/p/blog-page_23.html
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|ഉപജില്ല=മണ്ണാർക്കാട്
| ഭരണം വിഭാഗം= സർക്കാർ
|തദ്ദേശസ്വയംഭരണസ്ഥാപനം =തെങ്കര  പഞ്ചായത്ത്
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|വാർഡ്=9
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ലോകസഭാമണ്ഡലം=പാലക്കാട്
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|നിയമസഭാമണ്ഡലം=മണ്ണാർക്കാട്
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|താലൂക്ക്=മണ്ണാർക്കാട്
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|ബ്ലോക്ക് പഞ്ചായത്ത്=മണ്ണാർക്കാട്
| മാദ്ധ്യമം= മലയാളം‌
|ഭരണവിഭാഗം=സർക്കാർ
| ആൺകുട്ടികളുടെ എണ്ണം=212
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പെൺകുട്ടികളുടെ എണ്ണം= 207
|പഠന വിഭാഗങ്ങൾ1=എൽ.പി
| വിദ്യാർത്ഥികളുടെ എണ്ണം= 419
|പഠന വിഭാഗങ്ങൾ2=യു.പി
| അദ്ധ്യാപകരുടെ എണ്ണം=3
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പ്രിൻസിപ്പൽ=  
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| പ്രധാന അദ്ധ്യാപകൻ= പദ്‍മജ. വി.കെ
|പഠന വിഭാഗങ്ങൾ5=
| പി.ടി.. പ്രസിഡണ്ട്= ശിവശങ്കരൻ
|സ്കൂൾ തലം=1 മുതൽ 12 വരെ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| സ്കൂൾ ചിത്രം=21123-school1.png|
|ആൺകുട്ടികളുടെ എണ്ണം 1-10=809
| ഗ്രേഡ്=4|
|പെൺകുട്ടികളുടെ എണ്ണം 1-10=805
}}
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1840
|അദ്ധ്യാപകരുടെ എണ്ണം 1-10=68
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=130
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=134
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അബ്ദുൽ സലീം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നിർമല പി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അബ്ദുൽ മജീദ്
|എം.പി.ടി.. പ്രസിഡണ്ട്=ഉമ
|സ്കൂൾ ചിത്രം=21123-school1.png
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

10:49, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. തെങ്കര
വിലാസം
തെങ്കര

തെങ്കര പി.ഒ.
,
678582
,
പാലക്കാട് ജില്ല
സ്ഥാപിതം1 - 1 - 1918
വിവരങ്ങൾ
ഫോൺ04924 226964
ഇമെയിൽghsthenkara964@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21123 (സമേതം)
എച്ച് എസ് എസ് കോഡ്9166
യുഡൈസ് കോഡ്32060701015
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംതെങ്കര പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ809
പെൺകുട്ടികൾ805
ആകെ വിദ്യാർത്ഥികൾ1840
അദ്ധ്യാപകർ68
ഹയർസെക്കന്ററി
ആൺകുട്ടികൾ130
പെൺകുട്ടികൾ134
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൽ സലീം
പ്രധാന അദ്ധ്യാപികനിർമല പി കെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ മജീദ്
എം.പി.ടി.എ. പ്രസിഡണ്ട്ഉമ
അവസാനം തിരുത്തിയത്
02-02-2022Latheefkp
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ഡിജിറ്റൽ മാഗസിൻ 2019

നേർക്കാഴ്‍ച

ചരിത്രം

തെങ്കരയുടെ ചരിത്രത്തിൽ ഉപരിവിപ്ലവകരമായ പ്രവ൪ത്തനങ്ങളിലൂടെ ഇടം ചാ൪ത്തിയ വിദ്യാലയമാണിത്.അധ്യാപകരുടെയും രക്ഷിതാക്കളുടെയും ദീ൪ഘകാലത്തെ അശ്രാന്തപരിശ്രമമാണ്ഈ നേട്ടത്തിന് നിതാനമായത്.ഒരു കാ൪ഷിക ഗ്രാമമായ തെങ്കരയിൽ 1918 ൽ എലിമെൻററി വിദ്യാലയമായാണ് തുടക്കം.ഉന്നതപഠനകേന്ദ്രങ്ങൾ വിദൂരമായതിനാൽ തുട൪പഠനം ഏറെ വിഷമകരമായിരുന്നു.1978 ൽ ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്ത് യു.പി.സ്കൂളായിമാറി.അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താൽ ഷിഫ്റ്റായിട്ടാണ് പ്രവ൪ത്തിച്ചിരുന്നത്.2001-02 ൽ ഷിഫ്റ്റ് ഒഴിവാക്കാനായത് ഈ വിദ്യാലയത്തെ ഉയ൪ച്ചയുടെ പാതയിലേക്ക് നയിച്ചു.

   2010-11 ൽ RMSA യുടെ ഭാഗമായി ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു.2015-16 ൽ പ്ലസ് വൺ തുടങ്ങിയതിലൂടെ വലിയ ഒരു ക്യാൻവാസിൻെറ ശുഭാരംഭമായിരുന്നു.2000-ത്തോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയമെന്ന ചരിത്ര നേട്ടത്തിലൂടെയാണ് ഈ വിദ്യാലയം കടന്നു പോകുന്നത്.

ഭൗതികസൗകര്യങ്ങൾ

യു.പി വിഭാഗത്തിൽ ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ 11 ഡിവിഷനും ഹയർ സെക്കൻറരി വിഭാഗത്തിൽ ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഭാഗങ്ങളിലായി ബാച്ചുകളും ഉ​ണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കെെറ്റ്സ്.

ഐ ടി മേഖലയിൽ കുട്ടികൾക്ക് താത്പര്യവും ആഴത്തിലുള്ള അറിവും കൈമാറുക വഴി വിവര സാങ്കേതികവിദ്യകൾ അനായാസം കൈകാര്യം ചെയ്യുവാനും സമൂഹത്തിന് സഹായകമാവുന്ന രൂപത്തിൽ വർത്തിക്കുവാനും പ്രാപ്തരായ ഒരു പുതുതലമുറയെ വാർത്തെടുക്കുവാനുള്ള പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സിനു കീഴിൽ നൽകി വരുന്നു.

  • സ്കൗട്ട് & ഗൈഡ്സ്.

വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവർത്തിച്ച് വന്നിരുന്നു.ഒട്ടേറെ കുട്ടികൾ രാഷ് ട്രപതി,രാജ്യപുരസ്ക്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.

  • ജൂനിയർ റെഡ്ക്രോസ്സ്.

ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയ ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.

  • സംസ്ഥാന തല ടേബിൾ ടെന്നീസ് മത്സരങളിൽ ഏല്ലാ വ൪ഷവും തുട൪ച്ചയായി വിജയം കൈവരിച്ചു വരുന്നു.

മാനേജ്മെന്റ്

ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി മജീദ് തെങ്കര സേവനം ചെയ്തു വരുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1. വിജയരാഘവൻ

2.  രാജൻ
3. ലളിതാംബിക
4. അജിതകുമാരി
5. സരസ്വതി 
 6.ലത.കെ

7.അനിത.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 2

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._തെങ്കര&oldid=1556858" എന്ന താളിൽനിന്ന് ശേഖരിച്ചത്