സഹായം Reading Problems? Click here


ജി.എച്ച്.എസ്.എസ്. തെൻകര

Schoolwiki സംരംഭത്തിൽ നിന്ന്
(21123 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡിജിറ്റൽ മാഗസിൻ 2019


[[Category:മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]][[Category:പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]]
ജി.എച്ച്.എസ്.എസ്. തെൻകര
സ്കൂൾ ചിത്രം
സ്ഥാപിതം 01-07-1918
സ്കൂൾ കോഡ് 21123
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം തെങ്കര
സ്കൂൾ വിലാസം തെങ്കര പി.ഒ,
പാലക്കാട്
പിൻ കോഡ് 678582
സ്കൂൾ ഫോൺ 04924226964
സ്കൂൾ ഇമെയിൽ ghsthenkara964@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല മണ്ണാര്ക്കാട്

ഭരണ വിഭാഗം സർക്കാർ

‍‌

സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 212
പെൺ കുട്ടികളുടെ എണ്ണം 207
വിദ്യാർത്ഥികളുടെ എണ്ണം 419
അദ്ധ്യാപകരുടെ എണ്ണം 3
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
പദ്‍മജ. വി.കെ
പി.ടി.ഏ. പ്രസിഡണ്ട് ശിവശങ്കരൻ
03/ 02/ 2019 ന് Basheerchirakal
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

തെങ്കരയുടെ ചരിത്രത്തിൽ ഉപരിവിപ്ലവകരമായ പ്രവ൪ത്തനങ്ങളിലൂടെ ഇടം ചാ൪ത്തിയ വിദ്യാലയമാണിത്.അധ്യാപകരുടെയും രക്ഷിതാക്കളുടെയും ദീ൪ഘകാലത്തെ അശ്രാന്തപരിശ്രമമാണ്ഈ നേട്ടത്തിന് നിതാനമായത്.ഒരു കാ൪ഷിക ഗ്രാമമായ തെങ്കരയിൽ 1918 ൽ എലിമെൻററി വിദ്യാലയമായാണ് തുടക്കം.ഉന്നതപഠനകേന്ദ്രങ്ങൾ വിദൂരമായതിനാൽ തുട൪പഠനം ഏറെ വിഷമകരമായിരുന്നു.1978 ൽ ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്ത് യു.പി.സ്കൂളായിമാറി.അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താൽ ഷിഫ്റ്റായിട്ടാണ് പ്രവ൪ത്തിച്ചിരുന്നത്.2001-02 ൽ ഷിഫ്റ്റ് ഒഴിവാക്കാനായത് ഈ വിദ്യാലയത്തെ ഉയ൪ച്ചയുടെ പാതയിലേക്ക് നയിച്ചു.

   2010-11 ൽ RMSA യുടെ ഭാഗമായി ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു.2015-16 ൽ പ്ലസ് വൺ തുടങ്ങിയതിലൂടെ വലിയ ഒരു ക്യാൻവാസിൻെറ ശുഭാരംഭമായിരുന്നു.2000-ത്തോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയമെന്ന ചരിത്ര നേട്ടത്തിലൂടെയാണ് ഈ വിദ്യാലയം കടന്നു പോകുന്നത്.

ഭൗതികസൗകര്യങ്ങൾ

യു.പി വിഭാഗത്തിൽ ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ 11 ഡിവിഷനും ഹയർ സെക്കൻറരി വിഭാഗത്തിൽ ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഭാഗങ്ങളിലായി ബാച്ചുകളും ഉ​ണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കെെറ്റ്സ്.

കുട്ടികളുടെ എെ ടി കൂട്ടായ്മ.

  • സ്കൗട്ട് & ഗൈഡ്സ്.

വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവർത്തിച്ച് വന്നിരുന്നു.ഒട്ടേറെ കുട്ടികൾ രാഷ് ട്രപതി,രാജ്യപുരസ്ക്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.

  • ജൂനിയർ റെഡ്ക്രോസ്സ്.

ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയ ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.

  • സംസ്ഥാന തല ടേബിൾ ടെന്നീസ് മത്സരങളിൽ ഏല്ലാ വ൪ഷവും തുട൪ച്ചയായി വിജയം കൈവരിച്ചു വരുന്നു.

മാനേജ്മെന്റ്

ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി മജീദ് തെങ്കര സേവനം ചെയ്തു വരുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1. വിജയരാഘവൻ

2.  രാജൻ
3. ലളിതാംബിക
4. അജിതകുമാരി
5. സരസ്വതി 
 6.ലത.കെ

7.അനിത.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 2

വഴികാട്ടി"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._തെൻകര&oldid=598179" എന്ന താളിൽനിന്നു ശേഖരിച്ചത്