ജി.എച്ച്.എസ്.എസ്. തെങ്കര/ജീവകാരുണ്യ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2021-22

1. മൊബൈൽ ഫോണുകളില്ലാതെ ഡിജിറ്റൽ പഠനത്തിന്  തടസ്സം നേരിട്ടിരുന്ന അമ്പതോളം കുട്ടികൾക്ക് അധ്യാപകരുടേയും, പ്രദേശിക സ്പോൺസർഷിപ്പുകളുടേയും സഹായത്തോടെ മൊബൈൽ ഫോണുകൾ വിതരണം ചെയ്തു.

2. രക്ഷിതാക്കൾ മരണപ്പെട്ട കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകുകയുണ്ടായി

3. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

4.ലോക്ഡൗൺ കാലത്ത് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു

5. ഗുരുതര രോഗം ബാധിച്ച കുട്ടിയുടെ ചിക്തസ ചിലവിലേക്കായി ഒരു ലക്ഷം രൂപ സഹായധനം നൽകി.