"ആർസിഎച്ച്എസ് ചുണ്ടേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎മുൻ സാരഥികൾ: ചേർത്തു .)
വരി 69: വരി 69:

== ചരിത്രം ==
== '''ചരിത്രം''' ==
എൻ.എച്ച്.212ൽ  ചുണ്ടേൽ ടൗണിൽ നിന്ന് 500 മീറ്റർമാറി മനോഹരമായ ഒരു കുന്നിൻമുകളിലാണ് ആർ.സി. എച്ച്.എസ്. സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്.  
എൻ.എച്ച്.212ൽ  ചുണ്ടേൽ ടൗണിൽ നിന്ന് 500 മീറ്റർമാറി മനോഹരമായ ഒരു കുന്നിൻമുകളിലാണ് ആർ.സി. എച്ച്.എസ്. സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്.  

1934ൽ ഒരു പ്രൈമറി സ്‌കൂൾ എന്ന നിലയിലാണ് ഈ വിദ്യലയം സ്ഥാപിതമായത്.  1961ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ടു.   
1934ൽ ഒരു പ്രൈമറി സ്‌കൂൾ എന്ന നിലയിലാണ് ഈ വിദ്യലയം സ്ഥാപിതമായത്.  1961ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ടു.   

'''ഭൗതിക സാഹചര്യങ്ങൾ'''
=== '''ഭൗതിക സാഹചര്യങ്ങൾ''' ===
 
6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.  ഹൈസ്‌ക്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ്സ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവുമുണ്ട്.  ഹൈസ്‌ക്കൂളിനും യു.പിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.  2 ലാബുകളിലായി 18 കമ്പ്യൂട്ടറും ബ്രോഡ്ബാൻഡ് കണക്ഷനുമുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ ഒരു മൾട്ടി മീഡിയ ലാബും സ്‌കൂളിലുണ്ട്.  

വരി 120: വരി 119:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''
*1961 - 79 റവ. ഡോ.  മാക്‌സ്വൽ വി. നൊറോണ -മുൻ ബിഷപ്പ്
*1961 - 79   റവ. ഡോ.  മാക്‌സ്വൽ വി. നൊറോണ -മുൻ ബിഷപ്പ്
*79 -85 മേഴ്‌സി വർഗ്ഗിസ്
*79 -85       മേഴ്‌സി വർഗ്ഗിസ്
*85-86         ടി.കെ ബാലൻ
*85-86         ടി.കെ ബാലൻ
*85-95 വി.കെ. ജോസഫ്
*85-95         വി.കെ. ജോസഫ്
*95-98 വി.എം. ജോർജ്ജ്
*95-98         വി.എം. ജോർജ്ജ്
*98-             ചന്ദ്രൻ
*98-             ചന്ദ്രൻ
*98-04 കെ.എം. തോമസ്
*98-04         കെ.എം. തോമസ്
*2004-11   സുരേഷ് ബാബു സി.പി.
*2004-11     സുരേഷ് ബാബു സി.പി.
*2011-12       പി .എ ജോസഫ്‌
*2011-12       പി .എ ജോസഫ്‌
*2012-13       ജോൺ വാലയിൽ
*2012-13       ജോൺ വാലയിൽ
*2013-14       അബ്രഹാം.എം.എം
*2013-14       അബ്രഹാം.എം.എം
*2014-2018   ജോൺസൺ  
*2014-2018   ജോൺസൺ
*2018-2021 സോഫി  ജോർജ്  
*2018-2021   സോഫി  ജോർജ്
*2021 -   സിനി ഡി  
*2021 -         സിനി ഡി

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

12:44, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ആർസിഎച്ച്എസ് ചുണ്ടേൽ
വിലാസം
CHUNDALE

ചുണ്ടേൽ പി.ഒ.
,
673123
,
വയനാട് ജില്ല
സ്ഥാപിതം05 - 06 - 1961
വിവരങ്ങൾ
ഫോൺ0496 201199
ഇമെയിൽrchschundale@gmail.com
കോഡുകൾ
സ്കൂൾ കോഡ്15025 (സമേതം)
എച്ച് എസ് എസ് കോഡ്12067
യുഡൈസ് കോഡ്32030301004
വിക്കിഡാറ്റQ64522450
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വൈത്തിരി
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ531
പെൺകുട്ടികൾ439
ആകെ വിദ്യാർത്ഥികൾ1206
അദ്ധ്യാപകർ48
ഹയർസെക്കന്ററി
ആൺകുട്ടികൾ106
പെൺകുട്ടികൾ130
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫ്രാൻസിസ് സാറ്റോ
വൈസ് പ്രിൻസിപ്പൽസിനി ഡി
പ്രധാന അദ്ധ്യാപികസിനി.ഡി
പി.ടി.എ. പ്രസിഡണ്ട്വിൽസൺ ചാലിൽ
എം.പി.ടി.എ. പ്രസിഡണ്ട്പ്രസീന
അവസാനം തിരുത്തിയത്
10-01-2022Manoj.MC
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

എൻ.എച്ച്.212ൽ ചുണ്ടേൽ ടൗണിൽ നിന്ന് 500 മീറ്റർമാറി മനോഹരമായ ഒരു കുന്നിൻമുകളിലാണ് ആർ.സി. എച്ച്.എസ്. സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്.

1934ൽ ഒരു പ്രൈമറി സ്‌കൂൾ എന്ന നിലയിലാണ് ഈ വിദ്യലയം സ്ഥാപിതമായത്. 1961ൽ ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ടു.

ഭൗതിക സാഹചര്യങ്ങൾ

6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്‌ക്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ്സ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവുമുണ്ട്. ഹൈസ്‌ക്കൂളിനും യു.പിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 2 ലാബുകളിലായി 18 കമ്പ്യൂട്ടറും ബ്രോഡ്ബാൻഡ് കണക്ഷനുമുണ്ട്. അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ ഒരു മൾട്ടി മീഡിയ ലാബും സ്‌കൂളിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

എൻ.സി.സി (ആൺകുട്ടികൾ, പെൺകുട്ടികൾ)പ്രമാണം:NCCCHUNDALE.jpg

ക്ലാസ് മാഗസിൻ

സ്‌കൗട്ട് &ഗൈഡ്‌സ്

വിദ്യാരംഗം കലാ സാഹിത്യ വേദി

ജെ.ആർ.സി ക്ലബുകൾ

അസംബ്ലി

എല്ലാ വ്യാഴാഴ്ചയും ഇംഗ്ലീഷ് അസംബ്ലിയും 2ആഴ്ചയിലൊരിക്കൽ ഹിന്ദി അസംബ്ലിയും മറ്റു ദിവസങ്ങളിൽ വിവിധ ക്ലബുകളുടെ നേതൃത്വത്തിലുളള അസംബ്ലികളും നടത്തി വരുന്നു. പരിസ്ഥിതി, ട്രാഫിക്ക് ബോധവൽക്കരണ പരിപാടികളും സ്‌കൂളിൽ നടത്തുന്നുണ്ട്.

മാനേജ്‌മെന്റ്

കോഴിക്കോട് രൂപതയുടെ നേതൃത്വത്തിലുളള കോർപ്പറേറ്റ് എു്യൂക്കേഷണൽ ഏജൻസിയാണ് ഭരണം നടത്തുന്നത്. ബിഷപ്പ്, റവ. ഫാ. ജോസഫ് കളത്തിപ്പറമ്പിലും, കോർപ്പറേറ്റ് മാനേജർ റവ. ഫാ. മോൻസിഞ്ഞോർ വിൻസെന്റ് അറയ്ക്കലും , ലോക്കൽ മാനേജർ ഫാ. ജോസഫ് മാളിയേക്കലും, ഹെഡ്മാസ്റ്റർ ശ്രീ. സി.പി. സുരേഷ് ബാബുവുമാണ്.

മുൻ സാരഥികൾ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • 1961 - 79 റവ. ഡോ. മാക്‌സ്വൽ വി. നൊറോണ -മുൻ ബിഷപ്പ്
  • 79 -85 മേഴ്‌സി വർഗ്ഗിസ്
  • 85-86 ടി.കെ ബാലൻ
  • 85-95 വി.കെ. ജോസഫ്
  • 95-98 വി.എം. ജോർജ്ജ്
  • 98- ചന്ദ്രൻ
  • 98-04 കെ.എം. തോമസ്
  • 2004-11 സുരേഷ് ബാബു സി.പി.
  • 2011-12 പി .എ ജോസഫ്‌
  • 2012-13 ജോൺ വാലയിൽ
  • 2013-14 അബ്രഹാം.എം.എം
  • 2014-2018 ജോൺസൺ
  • 2018-2021 സോഫി  ജോർജ്
  • 2021 - സിനി ഡി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ആർസിഎച്ച്എസ്_ചുണ്ടേൽ&oldid=1226024" എന്ന താളിൽനിന്ന് ശേഖരിച്ചത്