"എം.എ.ഐ.എച്ച്.എസ് മുരിക്കടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30065sw (സംവാദം | സംഭാവനകൾ)
No edit summary
30065sw (സംവാദം | സംഭാവനകൾ)
No edit summary
വരി 123: വരി 123:
* പൂർവ്വ വിദ്യാർത്ഥികളിൽ ഒട്ടനവധിപ്പേർ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നു.
* പൂർവ്വ വിദ്യാർത്ഥികളിൽ ഒട്ടനവധിപ്പേർ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നു.
* ഒട്ടനവധിപ്പേർ വിവിധ സർക്കാർ വകുപ്പുകളിലും വിദേശങ്ങളിലും ജോലി ചെയ്തു വരുന്നു.
* ഒട്ടനവധിപ്പേർ വിവിധ സർക്കാർ വകുപ്പുകളിലും വിദേശങ്ങളിലും ജോലി ചെയ്തു വരുന്നു.
=== '''<big>പ‍ൂർവ്വ വിദ്യാർത്ഥി രജിസ്റ്റർ</big>''' ===
സ്ക‍ൂളിന്റെ വള‍ർച്ചയുടേയും വികസനത്തിന്റേയും നേട്ടങ്ങളുടേയും പിന്നിൽ മാനേജ‍ുമെന്റ്, പി.റ്റി.എ എന്നിവരുടെ പങ്കിനോടൊപ്പം മുൻപ് ഈ സ്ക‍ൂളിൽ പഠനം നടത്തി സ്ക‍ൂളിന്റെ പടിയിറങ്ങിയ പ‍ൂർവ്വ വിദ്യാർത്ഥികളുടെ പങ്ക‍ും എടുത്തു പറയേണ്ടതാണ്. സ്ക‍ൂളിന്റെ മുമ്പോട്ടുള്ള പ്രയാണത്തിന് അവരുടെ വിലപ്പെട്ട നിർദ്ദേശങ്ങളും പങ്കാളിത്തവും അത്യാവശ്യമായിരിക്കുന്നു. ഇതിന്റെ ഭാഗമായി പ‍ൂർവ്വ വിദ്യാർത്ഥികളുടെ വിവരങ്ങൾ ഉൾപ്പെടുത്തികൊണ്ട് ഒരു പ‍ൂർവ്വ വിദ്യാർത്ഥി രജിസ്റ്റർ തയ്യാറാക്കുന്നുണ്ട്. താഴെകൊടുത്തിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പ‍ൂർവ്വ വിദ്യാർത്ഥി രജിസ്റ്ററിൽ അംഗമാക‍ുക.
==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
<p style="text-align:justify">2017-18 അദ്ധ്യനവർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ സ്കൂൾ മികച്ചവിജയം കരസ്ഥമാക്കിയിട്ടുണ്ട്. ഇതിൽ '''പാർവ്വതി സജീവൻ, അഞ്ജു കെ. ബിജു''' എന്നിവർക്ക് മുഴുവൻ എ പ്ലസും, '''സിനിമോൾ. എ. ജെ''' 9 എ പ്ലസും, '''ശ്യാമിലീ സതിഷ്''' 8 എ പ്ലസും കരസ്ഥമാക്കി.</p>

"https://schoolwiki.in/എം.എ.ഐ.എച്ച്.എസ്_മുരിക്കടി" എന്ന താളിൽനിന്ന് ശേഖരിച്ചത്