ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് ഏഴിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghssezhikkara (സംവാദം | സംഭാവനകൾ)
No edit summary
Ghssezhikkara (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->{{PHSSchoolFrame/Header}}
{{Infobox School
{{Infobox School
| ഗ്രേഡ് = 2
| ഗ്രേഡ് = 2

14:39, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് എസ് ഏഴിക്കര
വിലാസം
ഏഴിക്കര

683513
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1947
വിവരങ്ങൾ
ഫോൺ04842508931
ഇമെയിൽghs9ezhikara@gmail.com
കോഡുകൾ
സ്കൂൾ കോഡ്25103 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുനിത
പ്രധാന അദ്ധ്യാപികഅനിൽസല സി.കെ
അവസാനം തിരുത്തിയത്
06-01-2022Ghssezhikkara
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ഒരൽപം ചരിത്രം

ഏഴിക്കര പഞ്ചായത്തിൽ ആരംഭിച്ച പ്രഥമ പ്രൈമറി സ്‌കൂളാണ് ഇത്. ഏഴിക്കര തറമേൽ വീട്ടിൽ നിന്ന് വിട്ടുകിട്ടിയ. 29 സെന്റ് സ്ഥലത്തുനിന്നാണ് ഈ സ്‌കൂൾ ആരംഭിച്ചത്. പിന്നീട് 1963ൽ യു.പി സ്‌കൂളായും 1980 ൽ ഹൈസ്‌കൂളായും ഇത് അപ്‌ഗ്രേഡ് ചെയ്യുകയുണ്ടായി. സൗകര്യങ്ങൾ പരിമിതമായിരുന്നു എങ്കിലും പ്രശസ്തരായ അധ്യാപകരുടേയും അച്ചടക്കമുള്ള വിദ്യാർത്ഥികളുടേയും സാന്നിദ്ധ്യം പറവൂരിലെ ഏറ്റവും മികച്ച എൽ.പി.യു.പി സ്‌കൂളുമായി ഇതിന് അംഗീകാരം കിട്ടുന്നതിന് സഹായകമായി. ഹൈസ്‌കൂൾ അപ്‌ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി കൂടുതാലായി ഒരു ഏക്കർ നാല്പത് സെന്റ് സ്ഥലമണ് പി.ടി.ഐ. വിലക്ക് വാങ്ങിയത്. ഇപ്പോൾ ആകെ മൂന്ന് ഏക്കർ സ്ഥലത്താണ് സ്‌കൂൾ സ്ഥ്തിചെയ്യുന്നത്. ഹൈസ്‌കൂൾ ആരംഭിക്കുന്നതിനാവശ്യമായ അഞ്ച് മുറി കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പി. ടി.എ. ഒരുക്കിക്കൊടുത്തു. വളരെ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചുവരുന്ന പി.ടി.എ.യുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇത് ഹൈസ്‌കൂളായി ഉയർത്തികിട്ടിയത്. ഹൈസ്‌കൂളിലെ ഫ്രഥമ ഹെഡ്മാസ്റ്റർ അന്തരിച്ച ശ്രീ പുരുഷോത്തമപൈ ആയിരുന്നു. 2004ൽ ഹയർ സെക്കന്ററി സ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ട ഏഴിക്കര പഞ്ചായത്തിലെ ഏക സ്‌കൂളാണ്.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

AC കംപ്യൂട്ടർ ലാബ്

സ്മാർട്ട് ക്ലാസുകൾ

നേട്ടങ്ങൾ

തുടർച്ചയായ വർഷങ്ങളിൽ SSLC യ്ക്ക് 100 ശതമാനം വിജയം

മറ്റു പ്രവർത്തനങ്ങൾ

<googlemap version="0.9" lat="10.1119" lon="76.228842" zoom="18" width="400"> 10.111118, 76.229099, GHSS EZHIKARA </googlem

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_ഏഴിക്കര&oldid=1200788" എന്ന താളിൽനിന്ന് ശേഖരിച്ചത്