ഗവ. എച്ച് എസ് എസ് ഏഴിക്കര/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

അംഗീകാരങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നേട്ടങ്ങൾ

തുടർച്ചയായ വർഷങ്ങളിൽ SSLC യ്ക്ക് 100 ശതമാനം വിജയം

2018 മുതൽ തുടർച്ചയായി LSS സ്കോളർഷിപ്പ് നേട്ടം കൈവരിച്ചു.

2018 മുതൽ തുടർച്ചയായി PTB സ്മാരക സ്കോളർഷിപ്പിൽ ദേശിയതലത്തിൽ വിജയം

2017 അധ്യയന വർഷം മുതൽ തുടർച്ചയായി NMMS സ്കോളർഷിപ്പ് പരീക്ഷയിൽ വിജയം

ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തി വരുന്ന യൂറീക്ക വിജ്ഞാനോൽസവത്തിൽ വർഷങ്ങളായി മികച്ച പ്രകടനം