സഹായം Reading Problems? Click here

ഗവ. എച്ച് എസ് എസ് ഏഴിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

ഗവ.എച്ച് എസ് എസ് ഏഴിക്കര

ഗവ. എച്ച് എസ് എസ് ഏഴിക്കര
GHSS EZHIKKARA.jpg
വിലാസം
ഏഴിക്കര

EZHIKKARA P.O
,
683513
സ്ഥാപിതം01 - 06 - 1947
വിവരങ്ങൾ
ഫോൺ04842508931
ഇമെയിൽghs9ezhikara@gmail.com
കോഡുകൾ
സ്കൂൾ കോഡ്25103 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുനിത.പി
പ്രധാന അദ്ധ്യാപികഅനിൽസല സി.കെ
അവസാനം തിരുത്തിയത്
28-11-2022Ghssezhikkara
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)
ഹൈടെക് വിദ്യാലയം
(?)


എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ  നോർത്ത് പറവൂർ ഉപജില്ലയിലെ ഏഴിക്കര എന്ന സ്ഥലത്തെ ഒരു സർക്കാർ വിദ്യാലയമാണ് ഗവ,എച്ച് എസ് എസ് ഏഴിക്കര

ചരിത്രം

കായൽപ്പരപ്പിന്റേയും പെരിയാറിന്റെയും പരിലാളനയിൽ സംതൃപ്തി അടങ്ങി പരിലസിക്കുന്ന ഏഴിക്കരയുടെ ഗ്രാമ പുരോഗതിയുടെ നാഴികക്കല്ലായി വിരാജിക്കുന്ന ഏഴിക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, തറമേൽ ഗോവിന്ദപ്പണിക്കർ എന്ന തറമേൽ കാരണവർ ദാനംചെയ്ത് 29 സെന്റ് സ്ഥലത്ത് 1887 ൽ ഏഴിക്കരയുടെ പ്രഥമ എൽപി ബോയ്സ് സ്കൂളായി സ്ഥാപിതമായി.

കൂടുതൽ വായിക്കുക

വഴികാട്ടി

ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (20 കിലോമീറ്റർ)

നാഷണൽ ഹൈവെയിൽ നോർത്ത് പറവൂർ ബസ്റ്റാന്റിൽ നിന്നും 7 കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം


Loading map...

"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_ഏഴിക്കര&oldid=1871957" എന്ന താളിൽനിന്ന് ശേഖരിച്ചത്