സഹായം Reading Problems? Click here


ഗവ. എച്ച് എസ് എസ് ഏഴിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(25103 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ. എച്ച് എസ് എസ് ഏഴിക്കര
GHSS EZHIKKARA.jpg
വിലാസം
,

ഏഴിക്കര
,
683513
സ്ഥാപിതം01 - 06 - 1947
വിവരങ്ങൾ
ഫോൺ04842508931
ഇമെയിൽghs9ezhikara@gmail.com
കോഡുകൾ
സ്കൂൾ കോഡ്25103 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ലആലുവ
ഉപ ജില്ലഅലുവ
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം

ഹയർസെക്കന്ററി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം98
പെൺകുട്ടികളുടെ എണ്ണം02
വിദ്യാർത്ഥികളുടെ എണ്ണം200
അദ്ധ്യാപകരുടെ എണ്ണം12
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽബീന കുഞ്ഞച്ചൻ
പ്രധാന അദ്ധ്യാപകൻപ്രസാദ് കെ
പി.ടി.ഏ. പ്രസിഡണ്ട്രാജേന്ദ്രൻ നികത്തിൽ
അവസാനം തിരുത്തിയത്
19-04-2020Ghssezhikkara


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ആമുഖം

ഏഴിക്കര പഞ്ചായത്തിൽ ആരംഭിച്ച പ്രഥമ പ്രൈമറി സ്‌കൂളാണ് ഇത്. ഏഴിക്കര തറമേൽ വീട്ടിൽ നിന്ന് വിട്ടുകിട്ടിയ. 29 സെന്റ് സ്ഥലത്തുനിന്നാണ് ഈ സ്‌കൂൾ ആരംഭിച്ചത്. പിന്നീട് 1963ൽ യു.പി സ്‌കൂളായും 1980 ൽ ഹൈസ്‌കൂളായും ഇത് അപ്‌ഗ്രേഡ് ചെയ്യുകയുണ്ടായി. സൗകര്യങ്ങൾ പരിമിതമായിരുന്നു എങ്കിലും പ്രശസ്തരായ അധ്യാപകരുടേയും അച്ചടക്കമുള്ള വിദ്യാർത്ഥികളുടേയും സാന്നിദ്ധ്യം പറവൂരിലെ ഏറ്റവും മികച്ച എൽ.പി.യു.പി സ്‌കൂളുമായി ഇതിന് അംഗീകാരം കിട്ടുന്നതിന് സഹായകമായി. ഹൈസ്‌കൂൾ അപ്‌ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി കൂടുതാലായി ഒരു ഏക്കർ നാല്പത് സെന്റ് സ്ഥലമണ് പി.ടി.ഐ. വിലക്ക് വാങ്ങിയത്. ഇപ്പോൾ ആകെ മൂന്ന് ഏക്കർ സ്ഥലത്താണ് സ്‌കൂൾ സ്ഥ്തിചെയ്യുന്നത്. ഹൈസ്‌കൂൾ ആരംഭിക്കുന്നതിനാവശ്യമായ അഞ്ച് മുറി കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പി. ടി.എ. ഒരുക്കിക്കൊടുത്തു. വളരെ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചുവരുന്ന പ.ടി.എ.യുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇത് ഹൈസ്‌കൂളായി ഉയർത്തികിട്ടിയത്. ഹൈസ്‌കൂളിലെ ഫ്രഥമ ഹെഡ്മാസ്റ്റർ അന്തരിച്ച ശ്രീ പുരുഷോത്തമപൈ ആയിരുന്നു. 2004ൽ ഹയർ സെക്കന്ററി സ്‌കൂളായി അപ്‌ഗ്രേഡ് ചെയ്യപ്പെട്ട ഏഴിക്കര പഞ്ചായത്തിലെ ഏക സ്‌കൂളാണ്.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

<googlemap version="0.9" lat="10.1119" lon="76.228842" zoom="18" width="400"> 10.111118, 76.229099, GHSS EZHIKARA </googlemap>


"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_ഏഴിക്കര&oldid=780142" എന്ന താളിൽനിന്ന് ശേഖരിച്ചത്