ഗവ. എച്ച് എസ് എസ് ഏഴിക്കര/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഒന്നു മുതൽ ഏഴ് വരെയുള്ള പ്രൈമറി തലത്തിൽ മലയാളം/ഇംഗ്ലീഷ് മാധ്യമങ്ങളിൽ പഠനം നടക്കുന്നുണ്ട്.ഓരോ ക്ലാസിലും ഓരൊ ഡിവിഷൻ വീതമുള്ള പ്രൈമറിയിൽ 100 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്.പ്രൈമറിയെ സപ്പോർട്ട് ചെയ്യാനായി LKG/UKG യും ഇവിടെ പ്രവർത്തിക്കുന്നു.