ഗവ. എച്ച് എസ് എസ് ഏഴിക്കര/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |





ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ എഴിക്കരയിൽ ജൂൺ 19ന് വായനാദിനം ആചരിച്ചു വായനാദിനവുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ നടത്തുകയുണ്ടായി


ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികളുടെ സമ്പാദ്യ പദ്ധതി വർദ്ധിപ്പിക്കുന്നതിന് വേണ്ടി മണി ചെപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു പ്രധാന അധ്യാപകൻ വിനു സാർ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ഋതുൽ കെആറിൽ നിന്ന് ആദ്യ നിക്ഷേപം സ്വീകരിച്ച് പദ്ധതി കുട്ടികൾക്ക് സമർപ്പിച്ചു




