"സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25094HS (സംവാദം | സംഭാവനകൾ)
No edit summary
25094HS (സംവാദം | സംഭാവനകൾ)
വരി 66: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==<font color="#800000" size=24px>ആമുഖം</font>==
==<font color="#800000" size=24px>ആമുഖം</font>==
ശാന്തസുന്ദരമായ കിടങ്ങൂർ ഗ്രാമത്തിന്റെ പുരോഗതിയുടെ പാതയിലെ തിളക്കമാർന്ന ഒരൂ നാഴികക്കല്ലാണ്‌ സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്‌ക്കൂൾ. ഈ നാടിന്റെ അഭിമാനമായിരൂന്ന അഭിവന്ദ്യ കർദ്ദിനാൾ ജോസഫ്‌ പാറേക്കാട്ടിലിന്റെയും വികാരി യായിരൂന്ന റവ.ഫാ.ജോസഫ്‌ വടക്കൂംപാടന്റെയും?എം.എൽ.എ.ആയിരൂന്ന ശ്രീ.എം.എ. ആന്റ്‌ണിയുടെയും പരിശ്രമഫലമായാണ്‌ എറണാകൂളം അതിരൂപതയിലെ ക്ലാരസ ഭാംഗങ്ങൾ സ്‌ക്കൂൾ തുടങ്ങിയത്‌. 1959 ഡിസംബർ 1-ാം തിയതി ഈ സ്‌ക്കൂൾ കെട്ടി ടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കപ്പെട്ടു.1960-ൽ 40 കൂട്ടികളോട്‌ കൂടി VI-ാം ക്ലാസ്സ്‌ ആരംഭിച്ചത്‌?കിടങ്ങൂർ ഗ്രാമവാസികളുടെ ചിരകാലാഭിലാഷത്തിന്റെ പൂർത്തികരണ മായിരൂന്നൂ. തുടർന്നൂള്ള വർഷങ്ങളിൽ V,VII ക്ലാസ്സുകളും ആരംഭിച്ചതോടുകൂടി വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ്‌മിസ്‌ട്രായിരൂന്ന റവ.സി.ബസിലിയായുടെ നേതൃത്വ ത്തിൽ ഈ വിദ്യാലയം ഒരൂ പൂർണ്ണ യു.പി സ്‌ക്കൂളായിത്തീർന്നൂ. 1969-ൽ ഹെഡ്‌ മിസ്‌ട്രസ്സായി സ്ഥാനം ഏറ്റെടുത്ത റവ.സി.സിസിലി ക്ലയറിന്റെ ശക്തമായ നേതൃത്വത്തിൽ ഈ വിദ്യാലയം അടിക്കടി ഉയർന്നൂകോിരൂന്നൂ. 1976-77 കാലഘട്ടങ്ങളിൽ 12 ഡിവിഷ നൂകളിലായി എണ്ണൂറോളം കൂട്ടികൾ ഇവിടെ പഠനം നടത്തിയിരൂന്നൂ. ഒരൂ ഹൈസ്‌ക്കൂൾ ഇല്ലായിരൂന്നതിനാൽ പല കൂട്ടികൾക്കൂം പഠനം നിർത്തേിവന്ന സാഹചര്യത്തിൽ ഈ സ്‌ക്കൂൾ ഒരൂ ഹൈസ്‌ക്കൂളായി ഉയർത്തിരൂന്നെങ്കിൽ എന്ന ആഗ്രഹം നാട്ടുകാരിൽ പലർക്കൂമുായി .അങ്ങനെ നിരവധി അഭ്യൂദയ കാംക്ഷികളുടെ ത്യാഗഫലമായി 1976 ജൂൺ 1-ാം തിയതി ഈ വിദ്യാലയം ഒരൂ മിക്‌സഡ്‌?ഹൈസ്‌കൂളായി ഉയർന്നൂ. എസ്‌.എസ്‌.എൽ.സി ആദ്യ ബാച്ചു മുതൽ തന്നെ 100% റിസൽട്ട്‌ കരസ്ഥമാക്കൂവാൻ അനേക വർഷത്തേയ്‌ക്ക്‌ ഈ വിദ്യാലയത്തിന്‌ കഴിഞ്ഞു എന്നത്‌ സ്ഥാപനത്തിന്റെ ഒരൂ?വലിയ മികവ്‌ തന്നെയാണ്‌.കാലഘട്ടത്തിന്റെ ആവശ്യം കണക്കിലെടുത്തുകൊ്‌ 2001-ൽ ഒരൂ Parallel English Medium യവും 2005-ൽ ഒരൂ അംഗീകൃത +2 ഉം ഇവിടെ ആരംഭിക്ക പ്പെട്ടു. ഈ വിദ്യാലയത്തിന്റെ യശസ്സുയർത്തുന്ന പ്രധാനപ്പെട്ട ഘടക ങ്ങളാണ്‌ ആധുനി ക സജ്ജീകരണങ്ങളോട്‌ കൂടിയ??Computer ?lab,Library,Scouts&Guids,Red cross സാഹിത്യമത്സരങ്ങൾ, സന്മാർഗ്ഗപഠനം, ബാന്റ്‌ ശക്തമായ മാനേജ്‌മന്റ്‌ പി.ടി.എ. പ്രവർത്ത നങ്ങൾ പ്രവർത്തന നിരതമായ പൂർവ്വവിദ്യാത്ഥി സംഘടന തുടങ്ങിയവ.2009-10 വർഷങ്ങളിൽ ഈ വിദ്യാലയം അതിന്റെ സുവർണ്ണജൂബിലി ആഘോഷിച്ചുകൊ്‌ മേൽക്കൂമേൽ നന്മയിലും പുരോഗതിയിലും മുന്നേറികൊിരിക്കൂന്നൂ.
ശാന്തസുന്ദരമായ കിടങ്ങൂർഗ്രാമത്തിന്റെ പുരോഗതിയുടെ പാതയിലെ തിളക്കമാർന്ന ഒരു നാഴികക്കല്ലാണ്‌ സെന്റ്‌.ജോസഫ്‌സ്‌ ഹയർ സെക്കന്ററിസ്‌ക്കൂൾ. ഈ നാടിന്റെ അഭിമാനമായിരുന്ന അഭിവന്ദ്യ കർദ്ദിനാൾ ജോസഫ്‌ പാറേക്കാട്ടിലിന്റെയും വികാരിയായിരുന്ന റവ.ഫാ.ജോസഫ്‌ വടക്കുംപാടന്റെയും എം.എൽ.എ.ആയിരുന്ന ശ്രീ.എം.എ.ആന്റണിയുടെയും പരിശ്രമഫലമായാണ്‌ എറണാകുളം അതിരൂപതയിലെ ക്ലാരസഭാംഗങ്ങൾ സ്‌കൂൾ തുടങ്ങിയത്‌. 1959 ഡിസംബർ 1-ാം തിയതി ഈ സ്‌കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കപ്പെട്ടു. 1960-ൽ 40 കൂട്ടികളോട്‌ കൂടി VI-ാം ക്ലാസ്സ്‌ ആരംഭിച്ചത്‌ കിടങ്ങൂർ ഗ്രാമവാസികളുടെ ചിരകാലാഭിലാഷത്തിന്റെ പൂർത്തികരണമായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ V,VII ക്ലാസ്സുകളും ആരംഭിച്ചതോടുകൂടി വിദ്യാലയത്തിന്റെ ആദ്യത്തെ ഹെഡ്‌മിസ്‌ട്രായിരുന്ന റവ.സി.ബസിലിയായുടെ നേതൃത്വത്തിൽ ഈ വിദ്യാലയം ഒരു പൂർണ്ണ യു.പി സ്‌കൂളായിത്തീർന്നു. 1969-ൽ ഹെഡ്‌മിസ്‌ട്രസ്സായി സ്ഥാനം ഏറ്റെടുത്ത റവ.സി.സിസിൽ ക്ലെയറിന്റെ ശക്തമായ നേതൃത്വത്തിൽ ഈ വിദ്യാലയം അടിക്കടി ഉയർന്നുകൊണ്ടിരുന്നു. 1976-77 കാലഘട്ടത്തിൽ 12 ഡിവിഷനുകളിലായി എണ്ണൂറോളം കുട്ടികൾ ഇവിടെ പഠനം നടത്തിയിരുന്നു. ഒരു ഹൈസ്‌ക്കൂൾ ഇല്ലായിരുന്നതിനാൽ പല കുട്ടികൾക്കും പഠനം നിർത്തേണ്ടിവന്ന സാഹചര്യത്തിൽ ഈ സ്‌കൂൾ ഒരു ഹൈസ്‌ക്കൂളായി ഉയർത്തിരുന്നെങ്കിൽ എന്ന ആഗ്രഹം നാട്ടുകാരിൽ പലർക്കുമുണ്ടായി. അങ്ങനെ നിരവധി അഭ്യുദയ കാംക്ഷികളുടെ ത്യാഗഫലമായി 1976 ജൂൺ 1-ാം തിയതി ഈ വിദ്യാലയം ഒരൂ മിക്‌സഡ്‌ഹൈസ്‌ക്കൂളായി ഉയർന്നു. എസ്‌.എസ്‌.എൽ.സി ആദ്യ ബാച്ചു മുതൽ തന്നെ 100% റിസൽട്ട്‌ കരസ്ഥമാക്കുവാൻ അനേക വർഷത്തേയ്‌ക്ക്‌ ഈ വിദ്യാലയത്തിന്‌ കഴിഞ്ഞു എന്നത്‌ സ്ഥാപനത്തിന്റെ ഒരു വലിയ മികവ്‌ തന്നെയാണ്‌.കാലഘട്ടത്തിന്റെ ആവശ്യം കണക്കിലെടുത്തുകൊണ്ട് 2001-ൽ ഒരു Parallel English Medium വും 2005-ൽ ഒരു അംഗീകൃത +2 ഉം ഇവിടെ ആരംഭിക്കപ്പെട്ടു. ഈ വിദ്യാലയത്തിന്റെ യശസ്സുയർത്തുന്ന പ്രധാനപ്പെട്ട ഘടകങ്ങളാണ്‌ ആധുനിക സജ്ജീകരണങ്ങളോട്‌ കൂടിയ Smart class rooms, Computer lab, Science lab,Library, Scouts & Guides, Redcross, SPC, St.Joseph'sVolleyball Accademy, Football, LittleKites,സാഹിത്യമത്സരങ്ങൾ, സന്മാർഗ്ഗപഠനം, ബാന്റ്‌, ശക്തമായ മാനേജ്‌മന്റ്‌, പി.ടി.എ. പ്രവർത്തനങ്ങൾ, പ്രവർത്തന നിരതമായ പൂർവ്വവിദ്യാത്ഥി സംഘടന തുടങ്ങിയവ. 2009-10 വർഷത്തിൽ ഈ വിദ്യാലയം അതിന്റെ സുവർണ്ണജൂബിലി ആഘോഷിച്ചുകൊണ്ട് മേൽക്കുമേൽ നന്മയിലും പുരോഗതിയിലും മുന്നേറികൊണ്ടിരിക്കുന്നു.
==<font color="#04BD2D" size=24px>മുൻ സാരഥികൾ</font>==
==<font color="#04BD2D" size=24px>മുൻ സാരഥികൾ</font>==
* ജൂലിയ ഡേവി (സിസ്റ്റർ സിസിൽ ക്ലെയർ)
* ജൂലിയ ഡേവി (സിസ്റ്റർ സിസിൽ ക്ലെയർ)
വരി 234: വരി 234:
         '''ഐ.ടി മേള- സ്റ്റേറ്റ്'''  
         '''ഐ.ടി മേള- സ്റ്റേറ്റ്'''  
* 2014-15 പങ്കാളികൾ -
* 2014-15 പങ്കാളികൾ -
                     അജിൻ കുരിയാക്കോസ്-ഐ.ടി പ്രോജക്ട്,Agrade '''[[പ്രമാണം:School sasthramela.JPG|thumb|സ്കൂൽ ശാസ്ത്രമേള]]
                     അജിൻ കുരിയാക്കോസ്-ഐ.ടി പ്രോജക്ട്,Agrade ''''''[[പ്രമാണം:School sasthramela.JPG|thumb|സ്കൂൽ ശാസ്ത്രമേള]]
                     അനുപമ നായർ    -  ഐ.ടി ക്വിസ്
                     അനുപമ നായർ    -  ഐ.ടി ക്വിസ്
* 2015-16  - അനുപമ നായർ - ഐ.ടി ക്വിസ് - 2-ാം സ്ഥാനം,A grade
* 2015-16  - അനുപമ നായർ - ഐ.ടി ക്വിസ് - 2-ാം സ്ഥാനം,A grade
വരി 325: വരി 325:
[[പ്രമാണം:school kuttikootam.resized.JPG|thumb|സ്കൂൾ കുട്ടിക്കൂട്ടം]]
[[പ്രമാണം:school kuttikootam.resized.JPG|thumb|സ്കൂൾ കുട്ടിക്കൂട്ടം]]
[[പ്രമാണം:mangalavanam.resized.JPG|thumb|മംഗളവനം]]
[[പ്രമാണം:mangalavanam.resized.JPG|thumb|മംഗളവനം]]
[[പ്രമാണം:dcotor.resized.JPG|thumb|Interview with an Ayurveda doctor]]'''
[[പ്രമാണം:dcotor.resized.JPG|thumb|Interview with an Ayurveda doctor]]''''''
"https://schoolwiki.in/സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്