"വിജയമാതാ കോൺവെന്റ് ചിറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32060400112 | ||
|സ്ഥാപിതദിവസം=01 | |സ്ഥാപിതദിവസം=01 | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1967 | |സ്ഥാപിതവർഷം=1967 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=അമ്പാട്ടുപ്പാളയം ,ചിറ്റൂർ കോളേജ് പി ഒ | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=ചിറ്റൂർ കോളേജ് | ||
|പിൻ കോഡ്=678104 | |പിൻ കോഡ്=678104 | ||
|സ്കൂൾ ഫോൺ=04923222465 | |സ്കൂൾ ഫോൺ=04923222465 | ||
|സ്കൂൾ ഇമെയിൽ=principalvijayamatha@gmail.com | |സ്കൂൾ ഇമെയിൽ=principalvijayamatha@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്=www.vijayamathachittur.com | ||
|ഉപജില്ല=ചിറ്റൂർ | |ഉപജില്ല=ചിറ്റൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =മുൻസിപ്പാലിറ്റി | ||
|വാർഡ്= | |വാർഡ്= | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=പാലക്കാട് | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം= | ||
|താലൂക്ക്= | |താലൂക്ക്=ചിറ്റൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്= | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=അൺഎയ്ഡഡ് | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=അൺഎയ്ഡഡ് | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=എൽ പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2=യു പി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3=എഛ് എസ് | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4=എഛ് എസ് എസ് | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=എഛ് എസ് എസ് | ||
|മാദ്ധ്യമം= | |മാദ്ധ്യമം=ഇംഗ്ലീഷ് മീഡിയം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
വരി 47: | വരി 47: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ആൻ മാളകകിൽ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മുരളി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=vijayamatha.JPG | |സ്കൂൾ ചിത്രം=vijayamatha.JPG | ||
വരി 172: | വരി 172: | ||
|} | |} | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
13:02, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വിജയമാതാ കോൺവെന്റ് ചിറ്റൂർ | |
---|---|
വിലാസം | |
ചിറ്റൂർ അമ്പാട്ടുപ്പാളയം ,ചിറ്റൂർ കോളേജ് പി ഒ , ചിറ്റൂർ കോളേജ് പി.ഒ. , 678104 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1967 |
വിവരങ്ങൾ | |
ഫോൺ | 04923222465 |
ഇമെയിൽ | principalvijayamatha@gmail.com |
വെബ്സൈറ്റ് | www.vijayamathachittur.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21042 (സമേതം) |
യുഡൈസ് കോഡ് | 32060400112 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
താലൂക്ക് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുൻസിപ്പാലിറ്റി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് |
സ്കൂൾ വിഭാഗം | അൺഎയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | എഛ് എസ് എസ് |
മാദ്ധ്യമം | ഇംഗ്ലീഷ് മീഡിയം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ആൻ മാളകകിൽ |
പി.ടി.എ. പ്രസിഡണ്ട് | മുരളി |
അവസാനം തിരുത്തിയത് | |
05-01-2022 | 21042 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചിററൂ൪ തത്തമംഗലം മുൻസിപ്പാലിററിയുെട ഹൃദയഭാഗത്തായി അംബാട്ടുപാളയത്ത് സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് വിജയമാത േകാൺെവ൯റ് ഹയർ സെക്കണ്ടറിസ്കൂൾ . േകാൺെവ൯റ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1967-ൽ േഹാളിഫാമിലി സനൃാസസംഘം വിജയമാത േകാൺെവ൯റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ േപരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഈ വിദ്യാലയം പാലക്കാട് ജില്ലയിെല പഠനത്തിലും, പാേഠൃതരപ്രവർത്തനങ്ങളിലും മികുവുററ സ്കൂളുകളിൽ ഒന്നാണ്.
ചരിത്രം
1967-ൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1967-ൽ ജനുവരി 14 ന് 20 കുട്ടികളുമായി ഈ വിദ്യാലയത്തിന് ആരംഭം കുറിച്ചു. ഇംഗ്ലീഷ് ഭാഷാവിജ്ഞാനത്തിന്റെ അഭാവംമൂലം ചിററൂരിെല കുട്ടികൾക്ക് അനൃനാടുകളിൽ േജാലിക്കും ഉപരിപഠനത്തിനും ബുദ്ധിമുട്ട് േനരിടുന്നതുെകാണ്ട് ഇംഗ്ലീഷ് വിദ്യാഭൃാസത്തിന് പ്രധാനൃഠ നൽകണ െമന്ന് ഇൗനാട്ടുകാരായ അംബാട്ടുേശഖര മേനാ൯, എഞചിനീയ൪. എ.ടി. േദവസൃ, േഗാവിന്ദ൯ വക്കീൽ, ഇ.പി. േജാ൪ജ്, സി.െക. ഔേസപ്പ്, ഫാദ൪ െസബാസ്ററൃ൯ മുറിക്കുന്തര എന്നിവ൪ അഭിപ്രായ െപ്പട്ടതനുസരിച്ചാണ് ഇംഗ്ലീഷ് മീഡിയം വിദ്യാലയത്തിന് ആരംഭമിട്ടത്. അന്ന് േകാൺഗ്റീേഗഷെ൯റ മു൯ജനറലായിരുന്ന ബഹുമാന മദ൪ ഇസെബല്ലയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പേരതയായ സി. െറജിേപാൾ ആയിരു൬ു പ്രഥമ പ്രധാനാദ്ധ്യാപിക. 1971ൽ മിഡിൽ സ്കൂളായും 1976ൽ െെഹസ്കൂളായും 2002ൽഹയർ സെക്കണ്ടറിസ്കൂളായും ഉ൪ത്തെപ്പട്ടു. സിസ്ററ൪ െറജിേപാളിെ൯റയും ആദൃെത്ത േലാക്കൽ മാേനജ൪ മദ൪ ഇസെബല്ലയുെടയും രൂകല്പനയിലും േമൽ േനാട്ടത്തിലുമാണ് ഇേപ്പാൾ നിലവിലുളള െെഹസ്കൂൾ െകട്ടിടം 1972ൽ സ്ഥാപിതമായത്. ഹയർ സെക്കണ്ടറിസ്കൂൾ െകട്ടിടം പ്ര൯സിപ്പൽ സിസ്ററ൪ ജാനീസാണ് പണിയിച്ചത്. 2004ൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാംരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്ക൪ 36 െസ൯റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതിെചയു൬ത് . െെഹസ്കൂൾ െകട്ടിടത്തിൽ 25ക്ളാസ്സുമുറികളും , 2 സ്ററാഫ്റൂമുകളും , 2 കംപ്യൂട്ട൪ലാബുകളും , ഒാഫീസ് റൂമും , േയാഗാറൂമും, െെലബ്രറിയും, ലേബാറട്ടറിയും പ്രവർത്തിക്കുന്ന ു. ഹയർസെക്കണ്ടറിസ്കൂളിനും, െെഹസ്കൂളിനും െവേ൮െറ കംപ്യൂട്ട൪ ലാബുകളും , ലേബാറട്ടറിയും ഉണ്ട്. ഹയർസെക്കണ്ടറിെകട്ടിടത്തിൽ 10ക്ളാസ്സുമുറികളും വിശാലമായ കംപ്യൂട്ട൪ലാബും, സയ൯സ് വിഷയങ്ങൾക്ക് പ്രേത്രകം പ്രേത്രകം ലേബാറട്ടറികളും ഉണ്ട്. കൂടാെത പഠനെത്ത സഹായിക്കാനുതകുന്ന ഒരു ഓഡിേയാവിഷൽലാബും , കൗൺസിലിംഗ്റൂമും ഉണ്ട്. 2 കംപ്യൂട്ട൪ലാബുകളിലായി 55 കംപ്യൂട്ടറുകൾ ഉണ്ട്. കുട്ടികൾക്ക് കളിക്കുന്നതിന് നെല്ലാരു ബാസ്ക്കററുേബാൾ േകാ൪ട്ടും വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗയ്ഡ്സ്
ക്ലാസ്സ് മാഗസി൯, സ്കൂൾ മാഗസി൯
വിദ്യാരംഗം കലാസാഹിത്യേവദി
ബാ൯റ്ട് റൂപ്പ്
െചണ്ടേമള റൂപ്പ്
എേക്കാക്ലബ്
േയാഗാക്ലാസ്സ്
മ്യൂസ്സിക്ക് ക്ലാസ്സ്
വൃന്ദ വാദ്യപഠനം
ഡാ൯സ് ക്ലാസ്സ്
മാനേജ്മെന്റ്
േഹാളിഫാമിലി സന്യാസസമൂഹത്തിെ൯റ േമരിയ൯േപ്രാവി൯സാണ് ഈ വിദ്യാലയത്തിെ൯റ ഭരണം നടത്തുന്നത്. നിലവിൽ 15 വിദ്യാലയങ്ങൾ ഈ മാേനജ്െമ൯റിെ൯റ കീഴിൽ പ്രവ൪ത്തിക്കുന്നുണ്ട്. ബഹുമാന സിസ്ററ൪ േപ്രാവി൯ഷ്യൽ േകാ൪പ്പ േറററ് മാേനജറായും, വിജയമാതാമഠത്തിെ൯റ സുപ്പീരിയ൪ േലാക്കൽ മാേനജറായും പ്രവ൪ത്തിക്കുന്നു. െെഹസ്കൂളിെ൯റയും, ഹയർസെക്കണ്ടറിയുെടയും പ്രി൯സിപ്പൽ സിസ്ററ൪ ആനിേപാൾ ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1967-78 | സിസ്ററ൪ സി. െറജിേപാൾ |
1978-79 | സിസ്ററ൪ സീല |
1979-91 | സിസ്ററ൪ മറിയാേനാസ് |
1991-97 | സിസ്ററ൪ ശാന്തി പറപ്പിളളി |
1997-2007 | സിസ്ററ൪ ജാനീസ് |
2007- | സിസ്ററ൪ ആനിേപാൾ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
േഡാക്ട൪. ദീപിക േഗാപിനാഥ൯ - എം. ഠി. ജനറൽ െമഡിസി൯, എം.ആ൪.സി.പി. െനേഫൃാളജി.
േഡാക്ട൪. കവിതാമുരളീധര൯ - ഐ സ്െപഷലിസ്ററ്, ആയൂ൪േവദ പാലാന േഹാസ്പിററൽ , പാലക്കാട്
എ൯ഞ്ചിനീയ൪. കവിത.വി.സി - കാലിേഫാ൪ണിയ.
ലക്ഷമി.പി - 14th റാ൯ക്
കവിത.വി - 10th റാ൯ക്
രാകി. പി - 8th റാ൯ക്
ആതിര.എം - 8th റാ൯ക്
വീണാമുരളീധര൯ - 3rd റാ൯ക്
അനുപമ.എ൯ - 14th റാ൯ക്
െെഎശ്യര്യ രാജ൯ - 9th റാ൯ക്
വഴികാട്ടി
{{#multimaps:10.705939,76.7376973|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് വിദ്യാലയങ്ങൾ
- 21042
- 1967ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എഛ് എസ് എസ് ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ