"ജെ.പി.എച്ച്.എസ്.എസ് ഒറ്റശേഖരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|JP HSS Ottasekharamangalam}} | {{prettyurl|JP HSS Ottasekharamangalam}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 98: | വരി 98: | ||
*കാട്ടാക്കടയിൽ നിന്നും 7 കിലോമീറ്റർ അകലെയാണ് | *കാട്ടാക്കടയിൽ നിന്നും 7 കിലോമീറ്റർ അകലെയാണ് | ||
---- | ---- | ||
{{#multimaps:8.48547,77.13064|zoom= | {{#multimaps:8.48547,77.13064|zoom=SPC}} | ||
<!-- | <!-- | ||
<!--visbot verified-chils-> | <!--visbot verified-chils->--> |
19:37, 8 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജെ.പി.എച്ച്.എസ്.എസ് ഒറ്റശേഖരമംഗലം | |
---|---|
വിലാസം | |
ജനാർദ്ദനപുരം എച്ച് എസ് എസ് ഒറ്റശേഖരമംഗലം , ഒറ്റശേഖരമംഗലം പി.ഒ. , 695125 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 0471 2255241 |
ഇമെയിൽ | jphssosm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44031 (സമേതം) |
എച്ച് എസ് എസ് കോഡ് | 01083 |
യുഡൈസ് കോഡ് | 32140400804 |
വിക്കിഡാറ്റ | Q64035596 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒറ്റശേഖരമംഗലം പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 716 |
പെൺകുട്ടികൾ | 604 |
ആകെ വിദ്യാർത്ഥികൾ | 1320 |
അദ്ധ്യാപകർ | 64 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 184 |
പെൺകുട്ടികൾ | 162 |
ആകെ വിദ്യാർത്ഥികൾ | 346 |
അദ്ധ്യാപകർ | 64 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | V SREEKALA |
വൈസ് പ്രിൻസിപ്പൽ | M S ADHARSAKUMAR |
പ്രധാന അദ്ധ്യാപകൻ | M S ADHARSAKUMAR |
പി.ടി.എ. പ്രസിഡണ്ട് | MURALEEDHARAN NAIR |
എം.പി.ടി.എ. പ്രസിഡണ്ട് | SHIJI |
അവസാനം തിരുത്തിയത് | |
08-01-2022 | 44031 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കാട്ടാക്കടയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ജെ,പി,എച്ച് എസ് എസ് ഊ സ്കൂൾ 1957 ജൂൺ പത്താം തീയതി ശ്രീ ആർ ജനാർദ്ദനൻനായർ എക്സി എം.എൽ എ യാണ് സ്ഥാപിച്ചത്. ശ്രീ. ജെ.വേണുഗോപാലൻ നായരാണ് ഇപ്പോഴത്തെ മാനേജർ.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്. പ്രവർത്തിക്കുന്നു
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
- നേർക്കാഴ്ച
മാനേജ്മെന്റ്
ഊ സ്കൂൾ 1957 ജൂൺ പത്താം തീയതി ശ്രീ ആർ ജനാർദ്ദനൻനായർ എക്സി എം.എൽ എ യാണ് സ്ഥാപിച്ചത്. ശ്രീ. ജെ.വേണുഗോപാലൻ നായരാണ് ഇപ്പോഴത്തെ മാനേജർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ കൃഷ്ണയ്യർ, ശ്രീ അനന്തപത്മനാഭ അയ്യർ, ഇപ്പോഴത്തെ തിരുവട്ടാർ എം.എൽ.എ ശ്രീ. ഹേമചന്ദ്രൻ, ശ്രീ ഭാസ്കരൻ നായർ, ശ്രീ പുരുഷോത്തമ പണിക്കർ, ശ്രീ. തങ്കപ്പൻനായർ, ശ്രീമതി സുലോചനദേവി, ശ്രീമതി ലളിത, ശ്രീമതി വസന്തകുമാരി, ശ്രീ എസ്.എസ് വിവേകാനന്ദൻ മുതലായവരാണ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (22 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും 7 കിലോമീറ്റർ അകലെയാണ്
{{#multimaps:8.48547,77.13064|zoom=SPC}}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44031
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ