ജെ.പി.എച്ച്.എസ്.എസ് ഒറ്റശേഖരമംഗലം/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിലെ തന്നെ ഏറ്റവും മികച്ച യൂണിറ്റ് ഉള്ള ഒരു സ്കൂൾ .

NCC യുമായി ബന്ധപ്പെട്ട്

കുട്ടികൾക്ക് നൽകാവുന്ന എല്ലാ പ്രവർത്തനങ്ങളും ഇവിടെ കൊടുക്കുന്നു.HSS, HS പ്രത്യേകം വിഭവങ്ങൾ ഉണ്ട്.തുടങ്ങിയിട്ട് ഏകദേശം 15 വർഷത്തിന് മുകളിൽ ആയി.