"സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ഇൻഫോ ബോക്സ് തിരുത്തി |
(ചെ.) വഴികാട്ടി തിരുത്തി |
||
| വരി 116: | വരി 116: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | {|style="margin: 0 auto;" | ||
{{#multimaps: 8.74330,76.73543| width=100% | zoom=18 }} , ശിവഗിരി എച്ച്.എസ്.എസ് വർക്കല | |||
<br> | |||
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * * NH 47 ൽ ആറ്റിങ്ങൽ ടൗണിൽ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല-മുതലപ്പൊഴി റൂട്ടിൽ സ്ഥിതിചെയ്യുന്നു. | ||
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 38കി.മി. അകലം | |||
< | <!--visbot verified-chils-> | ||
| | |||
}} | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||
11:32, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| സെന്റ്. ജോസഫ്‍സ് എച്ച്.എസ്.എസ്. അഞ്ചുതെങ്ങ് | |
|---|---|
| വിലാസം | |
അഞ്ചുതെങ്ങ് അഞ്ചുതെങ്ങ് പി.ഒ. , 695309 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1893 |
| വിവരങ്ങൾ | |
| ഫോൺ | 0470 2657900 |
| ഇമെയിൽ | stjosephshssanj@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42022 (സമേതം) |
| യുഡൈസ് കോഡ് | 32141200404 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | വർക്കല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
| താലൂക്ക് | ചിറയൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്അഞ്ചുതെങ്ങ് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 447 |
| പെൺകുട്ടികൾ | 379 |
| ആകെ വിദ്യാർത്ഥികൾ | 1146 |
| അദ്ധ്യാപകർ | 50 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | തദേയൂസ് പി |
| പ്രധാന അദ്ധ്യാപിക | ബിനു ജാക്സൺ |
| പി.ടി.എ. പ്രസിഡണ്ട് | ഇഗ്നെഷ്യസ് എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധാർത്രി |
| അവസാനം തിരുത്തിയത് | |
| 02-01-2022 | Girinansi |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കിഴക്ക് കായലും പടിഞ്ഞാറു കടലിനുമിടയിലാണ് ഈ തീരദേശ ഗ്രാമം. മത്സ്യബന്ധനമാണ് പ്രധാന തൊഴിൽ .
കയ൪വ്യവസായവും മുഖ്യ തൊഴിൽ മേഖലയാണ്.ചരിത്രപ്രസിദ്ധമാ൪ന്ന അഞ്ചുതെങ്ങ് കോട്ടയും കടൽയാത്രിക൪ക്ക് വഴികാട്ടിയായ ലൈറ്റ് ഹൗസും ഇവിടുത്തെ പ്രധാന കേന്ദ്രങ്ങളാണ്.
ചരിത്രം
1893- സ്കൂൾ സ്ഥാപിതമായി. ആരംഭത്തിൽഅപ്പ൪ പ്രൈമറി തലമായിരുന്നു. 1966- ൽ ഹൈസ്ക്കൂളായി ഉയ൪ന്നു. ഇതിനു വേണ്ടി അയന്നു മുൻകൈയ്യെടുത്തത് റവ. ഫാദ൪ തോമസ്. ബി. പെരേര ആയിരിന്നു.1998-ൽ ഹയ൪ സെക്കണ്ടറി തലത്തിലേയ്ക്ക് സ്കൂൾഉയ൪ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
തിരുവനന്തപുരം അതിരൂപത കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ഥാപനം. ആ൪ച്ച് ബിഷപ്പ് റവ. Dr. സൂസൈപാക്യമാണ് സ്കൂളിന്റെ രക്ഷാധികാരി. റവ.ഫാദ൪ ഡയസനാണ് മാനേജർ .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| പത്രോസ്
മറിയാമ്മ സാംസൺ ബേബി ജെ വി൯സന്റ് കെ. ജി. വിജയകുമാ൪ ഗിൽബ൪ട്ട് ശശിധര൯ ജി. വിജയ൯ ജമ്മ. L. കൃസ്റ്റ്യ൯ സി. വി. വിജയ൯ ജെയിംസ് വിൽസൺ രാജ് മേരി ഫ്രീഡ ഇഗ്നേഷ്യസ് തോമസ് മരിയദാസൻ എൻ അശോകൻ മേരി ഫെർണാണ്ടസ് പ്രശസ്തരായ പൂർവവിദ്യാർത്ഥികൾവഴികാട്ടി{{#multimaps: 8.74330,76.73543| width=100% | zoom=18 }} , ശിവഗിരി എച്ച്.എസ്.എസ് വർക്കല
| |||
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42022
- 1893ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വർക്കല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ