"സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (സി.എം.സി.ഗേൾസ് എച്ച്. എസ്സ്. എലത്തൂർ എന്ന താൾ സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
No edit summary
വരി 2: വരി 2:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= എലത്തൂർ  
|സ്ഥലപ്പേര്=എലത്തൂർ
| വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല =കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 17056
|സ്കൂൾ കോഡ്=17056
| സ്ഥാപിതവർഷം=1932
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= എലത്തൂർ പി.ഒ, <br/>കോഴിക്കോട്
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 673303
|വിക്കിഡാറ്റ ക്യു ഐഡി=Q64551620
| സ്കൂൾ ഫോൺ= 0495 2462840
|യുഡൈസ് കോഡ്=32040501302
| സ്കൂൾ ഇമെയിൽ =cmcgirlshs@gmail.com
|സ്ഥാപിതദിവസം=1
| സ്കൂൾ വെബ്സൈറ്റ്  = https://cmcgirlshs.blogspot.com/
|സ്ഥാപിതമാസം=6
| ഉപജില്ല= ചേവായൂർ
|സ്ഥാപിതവർഷം=1932
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -എയി‌‌‌‌ഡഡ്
|സ്കൂൾ വിലാസം=
| ഭരണം വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=എലത്തൂർ
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|പിൻ കോഡ്=673303
| സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0495 2462840
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|സ്കൂൾ ഇമെയിൽ=cmcgirlshs@gmail.com
| പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി
|ഉപജില്ല=ചേവായൂർ
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ
| ആൺകുട്ടികളുടെ എണ്ണം= 0
|വാർഡ്=2
| പെൺകുട്ടികളുടെ എണ്ണം= 548
|ലോകസഭാമണ്ഡലം=കോഴിക്കോട്
| വിദ്യാർത്ഥികളുടെ എണ്ണം= 548
|നിയമസഭാമണ്ഡലം=എലത്തൂർ
| അദ്ധ്യാപകരുടെ എണ്ണം= 38
|താലൂക്ക്=കോഴിക്കോട്
| പ്രിൻസിപ്പൽ=    
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
| പ്രധാന അദ്ധ്യാപകൻ= പി.ഗീത
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= അബ്ദുല്ലക്കോയ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
 
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=548
|വിദ്യാർത്ഥികളുടെ എണ്ണം 1-10=548
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പി ഗീത  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുധീഷ് ബാബു
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു
|സ്കൂൾ ചിത്രം=CMC GIRLS.jpeg
|സ്കൂൾ ചിത്രം=CMC GIRLS.jpeg
|ഗ്രേഡ്=2
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോഴിക്കോട് നഗരത്തിൽ എലത്തൂരിൽ  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  സി എം സി ഗേൾസ് ഹൈസ് കൂൾ 1932- ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കോഴിക്കോട് നഗരത്തിൽ എലത്തൂരിൽ  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  സി എം സി ഗേൾസ് ഹൈസ് കൂൾ 1932- ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
വരി 91: വരി 116:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;width:70%;" |
----
{{#multimaps:11.343467, 75.740579 | width=800px | zoom=16 }}
|style="background-color:#A1C2CF;width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
     
|----
* കണ്ണൂർ റോഡിൽ എലത്തൂർ പോലീസ് സ്റ്റേഷന് എതിർവശം   
* കണ്ണൂർ റോഡിൽ എലത്തൂർ പോലീസ് സ്റ്റേഷന് എതിർവശം   
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  60 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  60 കി.മി.  അകലം
|}
----
|}
{{#multimaps:11.34391,75.74061|zoom=350px}}
----




<!--visbot  verified-chils->
<!--visbot  verified-chils->

13:55, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ
വിലാസം
എലത്തൂർ

എലത്തൂർ പി.ഒ.
,
673303
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1932
വിവരങ്ങൾ
ഫോൺ0495 2462840
ഇമെയിൽcmcgirlshs@gmail.com
കോഡുകൾ
സ്കൂൾ കോഡ്17056 (സമേതം)
യുഡൈസ് കോഡ്32040501302
വിക്കിഡാറ്റQ64551620
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ548
ആകെ വിദ്യാർത്ഥികൾ548
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി ഗീത
പി.ടി.എ. പ്രസിഡണ്ട്സുധീഷ് ബാബു
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു
അവസാനം തിരുത്തിയത്
02-01-2022Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് നഗരത്തിൽ എലത്തൂരിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി എം സി ഗേൾസ് ഹൈസ് കൂൾ 1932- ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കോഴിക്കോടിനും കൊയിലാണ്ടിക്കും ഇടയ്കുള്ള പ്രദേശങ്ങളിൽ ഹൈസ് കൂൾ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ വിരളമായിരുന്ന മുൻകാലത്ത് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന ആ ദേശത്ത് മാതൃകാപരമായ ഒരു വിദ്യാഭ്യാസ സ്ഥാപനം പടുത്തുയർത്തണമെന്ന അഭിവാഞ്ചയോടെ ശ്രീ സി എം ചെറിയക്കൻ അവർകൾ 1932-ൽ ആദി ദ്രാവിഡ വിദ്യാലയം ഏറ്റെടുത്ത് അത്മപ്രബോധിനി എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു. സർവശ്രീ . ജോർജ് ചാക്കോ, കെ ശേഖരൻ, കെ സാമുവൽ, പി കുമാരൻ, ശ്രീ അമ്പുകുട്ടി എന്നിവർ ഈ സ്ഥാപനത്തിന്റെ ആദ്യകാല ഹെഡ്മാസ്റ്റർമാരായിരുന്നു. 1949ലാണ് ഇവിടെ നിന്ന് ഒന്നാമത്തെ ബാച്ച് എസ്. എസ്. എൽ. സി പരീക്ഷക്കിരുന്നത്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

എലത്തൂർ : സി.എം.സി ഗേൾസ് ഹൈസ്‌കൂളിൽ നടന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം യു.ആർ.സി കോർഡിനേറ്റർ ശ്രീ.ജലീൽ ഉൽഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എം.ഹരീഷ് കുമാർ നേതൃത്വം നൽകി.ഹെഡ്മിസ്ട്രസ്സ് പി.ഗീത , മാതൃസമിതി പ്രസിഡന്റ് ഹസീന , പി.വത്സൻ എന്നിവർ സംസാരിച്ചു. ഇതിന്റെ മുന്നോടിയായി നടന്ന സ്‌കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ്സ് പി.ഗീത ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം നടത്തി.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യം പി.വിഭൂതി കൃഷ്ണൻ വിശദീകരിച്ചു.

ഭൗതികസൗകര്യങ്ങൾ

രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 ക്ലാസ് മുറികളും യുപി സ്കൂളിന് 10ക്ലാസ് മുറികളും വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബുണ്ട്. പതിനെട്ട് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ സഹായത്തോടെ നവീകരിച്ച സയൻസ് ലാബുണ്ട്...



പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജൂനിയർ റെഡ് ക്രോസ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സി. എം. രാജൻ ചെറുകുടി മാട്ടുവയൽ എലത്തൂർ

സ്‌കൂൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ജോർജ് ചാക്കോ | കെ ശേഖരൻ | കെ സാമുവൽ |

|പി കുമാരൻ | ശ്രീ അമ്പുകുട്ടി | ശ്രീമതി ടീച്ചർ |സത്യാനന്ദൻ | നന്ദനൻ | സരോജിനി‍ | ദേവകി | ശ്രീനിവാസൻ നായർ‍ | ‍ശ്രീനിവാസൻ. പി. വി |ബാലചന്ദ്രൻ | പവിത്രൻ | കുമാരി വിജയം | ആനന്ദൻ / പ്രേമ / ബാലാമണി / വി.രമ / എം.കെ.പ്രസന്ന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സി. എച്ച്. മുഹമ്മദ് കോയ - മുൻ വിദ്യാഭ്യാസ മന്ത്രി
  • ചേമഞ്ചേരി കുഞ്ഞിരാമൻ നായർ - പ്രശസ്ത കഥകളി ആചാര്യൻ
  • ഹരിഹരൻ - സിനിമ സംവിധായകൻ
  • അഡ്വ: എം. രാജൻ



== തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക ==CMCGHS

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കണ്ണൂർ റോഡിൽ എലത്തൂർ പോലീസ് സ്റ്റേഷന് എതിർവശം
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 60 കി.മി. അകലം

{{#multimaps:11.34391,75.74061|zoom=350px}}