സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/Say No To Drugs Campaign
ദൃശ്യരൂപം
ലഹരി മുക്ത നവ കേരളം
ലഹരി മുക്ത നവ കേരളം ലക്ഷ്യമാക്കി കേരളം സർക്കാർ നടപ്പാക്കുന്ന ലഹരി വിരുദ്ധ ബോധ വൽക്കരണ പരിപാടിയുടെ സംസ്‌ഥാന തല ഉദ്‌ഘാടനം വിദ്യാലയത്തിൽ പ്രദർശിപ്പിക്കുകയും അതിനോടനുബന്ധിച്ച് സ്കൂൾ തല ഉദ്‌ഘാടനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. എക്സൈസ് വകുപ്പിലെ പ്രിവന്റീവ് ഓഫിസർ ശ്രീ. അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു.

