ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->


{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=വണ്ടൂർ
പേര്=ജി ജി വി എച് എസ്സ് എസ്സ് വണ്ടൂർ|
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
സ്ഥലപ്പേര്=വണ്ടൂർ|
|റവന്യൂ ജില്ല=മലപ്പുറം
വിദ്യാഭ്യാസ ജില്ല=വണ്ടൂർ|
|സ്കൂൾ കോഡ്=48049
റവന്യൂ ജില്ല=മലപ്പുറം|
|എച്ച് എസ് എസ് കോഡ്=11145
സ്കൂൾ കോഡ്=48049|
|വി എച്ച് എസ് എസ് കോഡ്=910022
സ്ഥാപിതദിവസം=01|
|വിക്കിഡാറ്റ ക്യു ഐഡി=Q64566143
സ്ഥാപിതമാസം=06|
|യുഡൈസ് കോഡ്=32050300610
സ്ഥാപിതവർഷം=1906|
|സ്ഥാപിതദിവസം=
സ്കൂൾ വിലാസം=വണ്ടൂർ,വണ്ടൂർ |
|സ്ഥാപിതമാസം=
പിൻ കോഡ്=679328 |
|സ്ഥാപിതവർഷം=1912
സ്കൂൾ ഫോൺ=04931247670|
|സ്കൂൾ വിലാസം=ജി ജി വി എച്ച് എസ് എസ് വണ്ടൂർ
സ്കൂൾ ഇമെയിൽ=gghswandoor@gmail.com |
|പോസ്റ്റോഫീസ്=വണ്ടൂർ
സ്കൂൾ വെബ് സൈറ്റ്=gghswandoor.blog|
|പിൻ കോഡ്=679328
ഉപ ജില്ല=വണ്ടൂർ|
|സ്കൂൾ ഫോൺ=04931 247670
ഭരണം വിഭാഗം=ഗവൺമെന്റ്|
|സ്കൂൾ ഇമെയിൽ=gghswandoor@gmail.com
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ വെബ് സൈറ്റ്=
പഠന വിഭാഗങ്ങൾ1= എൽ. പി, യു.പി,എച് എസ്സ്,|
|ഉപജില്ല=വണ്ടൂർ
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വണ്ടൂർ,
പഠന വിഭാഗങ്ങൾ3= ‍എച്ച്.എസ്.എസ്, വി എച് എസ്സ് സി,|
|വാർഡ്=16
മാധ്യമം=മലയാളം‌  ഇംഗ്ലീഷ്|
|ലോകസഭാമണ്ഡലം=വയനാട്
ആൺട്ടികളുടെ എണ്ണം=109|
|നിയമസഭാമണ്ഡലം=വണ്ടൂർ
പെൺകുട്ടികളുടെ എണ്ണം=1771|
|താലൂക്ക്=നിലമ്പൂർ
വിദ്യാർത്ഥികളുടെ എണ്ണം=1880|
|ബ്ലോക്ക് പഞ്ചായത്ത്=വണ്ടൂർ
അദ്ധ്യാപകരുടെ എണ്ണം=62|
|ഭരണവിഭാഗം=സർക്കാർ
പ്രിൻസിപ്പൽ=ശ്രീ അനിൽ എം ആർ|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രിൻസിപ്പാൾ വിഎച്ച്എസ്സി=ഫാത്തിമത് സുഹ്‍റ കെ|
|പഠന വിഭാഗങ്ങൾ1=എൽ.പി
 
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകൻ=ശ്രീമതി  ഗൗരി കെ കെ |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്=ശ്രീ വാഹിദ് കളത്തിങ്ങൽ|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
സ്കൂൾ ചിത്രം=
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
48049_GGVHSS.png|ശ്രീമതി കെ കെ ഗൗരി|
|സ്കൂൾ തലം=1 മുതൽ 12 വരെ
ഗ്രേഡ്=3|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=109
|പെൺകുട്ടികളുടെ എണ്ണം 1-10=1790
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=1050
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=120
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അനിൽ എം ആർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഫാത്തിമത്ത് സുഹറ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കെ കെ ഗൗരി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=വാഹിദ് കളത്തിങ്ങൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ഖദീജ
|സ്കൂൾ ചിത്രം=48049_GGVHSS.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

10:38, 30 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം


ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ
വിലാസം
വണ്ടൂർ

വണ്ടൂർ പി.ഒ.
,
679328
,
മലപ്പുറം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04931 247670
ഇമെയിൽgghswandoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്48049 (സമേതം)
എച്ച് എസ് എസ് കോഡ്11145
വി എച്ച് എസ് എസ് കോഡ്910022
യുഡൈസ് കോഡ്32050300610
വിക്കിഡാറ്റQ64566143
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വണ്ടൂർ,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ109
പെൺകുട്ടികൾ1790
ഹയർസെക്കന്ററി
പെൺകുട്ടികൾ1050
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ120
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിൽ എം ആർ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഫാത്തിമത്ത് സുഹറ
പ്രധാന അദ്ധ്യാപികകെ കെ ഗൗരി
പി.ടി.എ. പ്രസിഡണ്ട്വാഹിദ് കളത്തിങ്ങൽ
എം.പി.ടി.എ. പ്രസിഡണ്ട്ഖദീജ
അവസാനം തിരുത്തിയത്
30-12-2021Manojjoseph
ക്ലബ്ബുകൾ
പ്രോജക്ടുകൾ




വിദ്യാഭ്യാ സപരമായി പിനോക്കം നിന്നിരുന്ന കിഴക്കൻ എറനാട്ടിലെ വണ്ടൂരിത്‍1908 ജൂണീൽ ബോഡിങ്സ്കൂളായാണ് ഈ സ്ക്കൂൾ സ്താപിതമായത്.

ചരിത്രം

1908 ൽ കേരള സർക്കാരാണ് സ്ക്കൂൾ സ്ഥാപിച്ചത്.ബോടിങ് സ്കൂൾ ആയാണ് തുടങിയത്.വണ്ടൂർ ഗ്രാമപ്പഞ്ചായത്ത് പത്താംവാർഡിൽ സ്ഥിതി ചെയ്യുന്നു.ഒന്നുമുതൽ പത്തുവരെ ക്ലാസ്സുകളിലായി 1493 കുട്ടികൾപഠിക്കുന്നു. 8,9,10 ക്ലാസ്സുകളിലായി 29 ഡിവിഷനുകൾ പ്രവർത്തിക്കുന്നു.1981 വരെ ഇത് up ആയിരുന്നു.1981 ൽ പെൺകുട്ടികൾ മത്രമുള്ള സ്കൂൾ ആയി മാറി.(1974 ജനുവരി26 ന്വ്ണ്ടൂരിൽ ഒരു പൊതുചടങ്ങിനുവന്ന അന്നത്തെ വിദ്യാ 1995 ൽ V.H.S.E. വിഭാഗം ആരംഭിച്ചു. M.L.T.,agriculture എന്നീ കോഴ്സുകൾ നിലവിലുണ്ട്. 2004 -ൽ ആണ് ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ ഈരണ്ട് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി മൂവായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

2.5 ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.എൽ പി യു പിി, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികൾ, 2 10ഓഫീസുമുറികൾ, 3 സ്റ്റാഫ്റൂമുകൾ,1 ലൈബ്രറി റൂമുകൾ,6 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. ചെറിയയ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. നാല് ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.5 മുതൽ8 വരെ സെഷണൽ സമ്പ്രദയത്തതിലാണ് പ്രവര്ത്തിക്കുന്നത് .

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാ സാഹിത്യ വേദി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.012971" lon="76.123216" zoom="18" selector="no" controls="none"> 11.013845, 76.124375 </googlemap>