ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ടാഗ് ഉൾപ്പെടുത്തി
No edit summary
വരി 4: വരി 4:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്= ചൊവ്വന്നൂർ
പേര്=സെന്റ്.മേരീസ് .ജി.എച്ച്.എസ്.ചൊവ്വന്നൂർ|
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
സ്ഥലപ്പേര്=ചൊവ്വന്നൂർ|
|റവന്യൂ ജില്ല=തൃശ്ശൂർ
വിദ്യാഭ്യാസ ജില്ല=ചാവക്കാട്|
|സ്കൂൾ കോഡ്=24071
റവന്യൂ ജില്ല=തൃശൂർ|
|എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്=24071|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=20|
|വിക്കിഡാറ്റ ക്യു ഐഡി=Q109831318
സ്ഥാപിതമാസം=April|
|യുഡൈസ് കോഡ്=32070504801
സ്ഥാപിതവർഷം=1964|
|സ്ഥാപിതദിവസം=01
സ്കൂൾ വിലാസം=ചൊവ്വന്നൂർ പി.ഒ, <br/>തൃശൂർ|
|സ്ഥാപിതമാസം=06
പിൻ കോഡ്=680517 |
|സ്ഥാപിതവർഷം=1964
സ്കൂൾ ഫോൺ=04885225230|
|സ്കൂൾ വിലാസം= സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ
സ്കൂൾ ഇമെയിൽ=stmaryschowannur@gmail.com|
|പോസ്റ്റോഫീസ്= ചൊവ്വന്നൂർ
സ്കൂൾ വെബ് സൈറ്റ്=|
|പിൻ കോഡ്=680517
ഉപ ജില്ല=കുന്നംകുളം |
|സ്കൂൾ ഫോൺ=04885 225230
ഭരണം വിഭാഗം= എയ്ഡഡ്‌|
|സ്കൂൾ ഇമെയിൽ=stmaryschowannur@gmail.com
സ്കൂൾ വിഭാഗം=പൊതുവിദ്യാലയം|
|സ്കൂൾ വെബ് സൈറ്റ്=
 
|ഉപജില്ല=കുന്നംകുളം
പഠന വിഭാഗങ്ങൾ1=യു.പി.സ്കൂൾ|
|തദ്ദേശസ്വയംഭരണസ്ഥാപനം =കുന്നംകുളം  മുനിസിപ്പാലിറ്റി
പഠന വിഭാഗങ്ങൾ2=ഹൈസ്ക്കൂൾ |
|വാർഡ്=9
പഠന വിഭാഗങ്ങൾ3= |
|ലോകസഭാമണ്ഡലം=ആലത്തൂർ
മാദ്ധ്യമം=മലയാളം‌ &  ഇംഗ്ഗീഷ്|
|നിയമസഭാമണ്ഡലം=കുന്നംകുളം
ആൺകുട്ടികളുടെ എണ്ണം=251|
|താലൂക്ക്=തലപ്പിള്ളി
പെൺകുട്ടികളുടെ എണ്ണം=1322|
|ബ്ലോക്ക് പഞ്ചായത്ത്=ചൊവ്വന്നൂർ
വിദ്യാർത്ഥികളുടെ എണ്ണം=1573|
|ഭരണവിഭാഗം=എയ്ഡഡ്
അദ്ധ്യാപകരുടെ എണ്ണം=44|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രധാന അദ്ധ്യാപകൻ=സി ലിൻഡ ജേക്കബ്ബ് |
|പഠന വിഭാഗങ്ങൾ1=
പി.ടി.. പ്രസിഡണ്ട്= ‍ശ്രീ. ജനാർദ്ദനൻ കോതച്ചിറ|
|പഠന വിഭാഗങ്ങൾ2=യു.പി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ഗ്രേഡ്=6|
|പഠന വിഭാഗങ്ങൾ4=
സ്കൂൾ ചിത്രം=24071-sghswky.JPG|
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=303
|പെൺകുട്ടികളുടെ എണ്ണം 1-10=1352
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മേഴ്സി കെ പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=വേണുഗോപാൽ പി
|എം.പി.ടി.എ. പ്രസിഡണ്ട്=സിനി എം എം
|സ്കൂൾ ചിത്രം=24071-sghswky.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
=== എഡിറ്റോറിയൽ ===
=== എഡിറ്റോറിയൽ ===

16:13, 1 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ
വിലാസം
ചൊവ്വന്നൂർ

ചൊവ്വന്നൂർ പി.ഒ.
,
680517
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ04885 225230
ഇമെയിൽstmaryschowannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്24071 (സമേതം)
യുഡൈസ് കോഡ്32070504801
വിക്കിഡാറ്റQ109831318
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നംകുളം മുനിസിപ്പാലിറ്റി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ303
പെൺകുട്ടികൾ1352
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേഴ്സി കെ പി
പി.ടി.എ. പ്രസിഡണ്ട്വേണുഗോപാൽ പി
എം.പി.ടി.എ. പ്രസിഡണ്ട്സിനി എം എം
അവസാനം തിരുത്തിയത്
01-01-2022MVRatnakumar
ക്ലബ്ബുകൾ
പ്രോജക്ടുകൾ




എഡിറ്റോറിയൽ

സി.ലിൻഡ ജേക്കബ്ബ്(പ്രധാന അദ്ധ്യാപിക),സി.മിനി വി ജെ,(എെ ടി കോ‍ഡിനേറ്റർ),സി. മാർഗരറ്റ് ജോസ്സ്(ജേയിന്റ്എെ ടി കോ‍ഡിനേറ്റർ), ശ്രീമതി ബിന്ദുറാണി കെ(ടീച്ചേഴ്സ്)നേഘ പി വിൻസെന്റ്,ആഗ്ന മരിയ,ഷെൽബി കെ ബാബു,അന്നാ ക്രിസ്റ്റീന,ഗിഫ്റ്റി മരിയ ജോജോ(ലിറ്റിൽ കൈറ്റ്സ്സ് അംഗങ്ങൾ)

ചരിത്രം

കുന്നംകുളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ്‍ ഗേൾസ് ഹൈസ്ക്കൂൾ . ചൊവ്വന്നൂർ നാടിന്റെ അച്ചൻ തമ്പുരാൻ എന്ന നാമത്തിലറിയപ്പെട്ട ബ.അഗസ്റ്റിൻ ജോൺ ഊക്കനച്ചനാൽ സ്ഥാപിതമായ സി.എസ്.സി കോൺഗ്രിഗേഷൻ ആണ് 1964-ൽ ഈ വിദ്യാലയം സ്ഥാപിച്ചത്.ബ.അഗസ്റ്റിൻ ജോൺ ഊക്കനച്ചന്റെ വസതിയിൽ 2 ഡിവിഷനോ‍ടു കൂടി വിദ്യാലയം പ്രവർത്തനമാരംഭിച്ചു.144 കുട്ടികളാണ് ലിംഗ -വർണ അന്തരമില്ലാതെ ആദ്യ വർഷം പ്രവേശനം നേടിയത്. 1965- ൽ സ്കൂൾ ഇപ്പോൾ നിലവിലുള്ള സ്ഥലത്ത് 5,6 ക്ലാസ്സുകൾ 2 ഡിവിഷനും, സ്റ്റാഫ്റൂം, ഓഫീസ്റൂം, എന്നിവയുമായ് പ്രവർത്തനമാരംഭിച്ചു. ബ.സി.ഇ.ജെ.ത ങ്കം ആണ് ആദ്യ പ്രധാന അദ്ധ്യാപിക.1982 -ൽ സെന്റ് മേരീസ്‍ യു.പി. സ്കൂൾ ഹൈസ്കൂളായീ ഉയർത്തപ്പെട്ടു.ബ.സി.ലിൻഡ ജേക്കബ്ബ് ആണ് ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ചുമുതല് പത്തുവരെ മലയാള മീഡിയവും പാരലൽ ഇഗ്ലീഷ് മീഡിയം ഡിവിഷനുകളും ഉണ്ട്. സ്കൂളിന് 2 കെട്ടിടവും 25 ക്ലാസ് മുറികളും ഉണ്ട്. കൂടാതെ ആൺകുട്ടികൾക്കും പെ‍ൺകുട്ടികൾക്കും വെവ്വേറെ ടൊയ്‌ലറ്റ് സൗകര്യങ്ങളും സിങ്കും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കുട്ടികളുടെ യാത്രാസൗകര്യത്തിന് സ്കൂൾ ബസുണ്ട്. .അറിവു പകരുന്ന ലൈബ്രറിയും,എെ ടി ലാബും,സയൻസ് ലാബും ഏറെ ഫലപ്രദമാണ്.പൂന്തോട്ടവും,ചെടികൾ നിറഞ്ഞ മുറ്റവും അതിമനോഹരമാണ്.രാഷ്ട്രസ്നേഹം വളർത്തുന്ന ഗാന്ധിജിയുടെ പ്രതിമയും,എയ്ഞ്ചൽ ഗാർഡനുംഏറെആകർഷണീയമാണ്.ഓഡിറ്റോറിയം,ഹരിതവിദ്യാലയം,എന്നിവയും ഈവിദ്യാലയത്തിന് മുതൽക്കൂട്ടാണ്.

സെന്റ്മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ 2016-17

  1. പാഠ്യേതര പ്രവർത്തനങ്ങൾ സെന്റ്മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ 2016-17
  2. ക്ലബ്ബുകൾ സെന്റ്മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ 2016-17

സെന്റ്മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ 2017-18

  1. പാഠ്യേതര പ്രവർത്തനങ്ങൾ സെന്റ്മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ2017-18

സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ 2018-2019

  1. പാഠ്യേതര പ്രവർത്തനങ്ങൾസെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ 2018-2019
  2. അക്കാദമിക് മാസ്റ്റർ പ്ളാൻ സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ 2018-2019

സെന്റ്‌ മേരീസ് ജി എച് എസ്‌ ചൊവന്നൂർ 2019-2020

  1. പാഠ്യേതര പ്രവർത്തനങ്ങൾ സെന്റ്‌ മേരീസ് ജി എച് എസ്‌ ചൊവന്നൂർ 2019-2020

സെന്റ്‌ മേരീസ് ജി എച് എസ്‌ ചൊവന്നൂർ 2020-2021

മാനേജ്മെന്റ്

ചാരിറ്റി കോൺഗ്രിഗേഷന്റെ വിദ്യാഭ്യാസ കോർപ്പറേറ്റ് മാനേജരാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 9 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബ.സി.ബെല്ലർമിൻ കോർപ്പറേറ്റ് മാനേജറായും സി. ജിൽസി വിദ്യാഭ്യാസ കൗൺസിലറായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മിട്രസ് സി. ലിൻഡ ജേക്കബ്ബ് ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1964 - 79 ബ.സി .ഇ .ജ തങ്കം
1979-81 ബ.സി.വി.പി റൊസ,
1981 - 2000 ബ.സി.ഇ.പി എൽസി
2000 -14 ബ.സി.കെ.ജെ ജൂലി
2014- ബ.സി.ലിൻഡ ജേക്കബ്ബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. വി. വി. ജോസ് - പഞ്ചായത്ത് സെക്രട്ടറി
  • രഞ്ചിമ മോഹൻ - സംസഥാന കലാതിലകം
  • ബിന്ദു. സി. നായർ - പ്രഗത്ഭവക്കീൽ
  • രാജു. ഇ. എ - രാഷ്ട്രീയ നേതാവ്
  • വിൻസ് വിൻസ്ൺ - കംപ്യുട്ടർമാൻ
  • ശ്രീമതി ബ്രീജ-തഹസിൽദാർ കുന്നംകുളം

വഴികാട്ടി

"കുന്നംകുളത്തു നിന്നും 3km അകലെ ,വടക്കഞ്ചേരി റൂട്ടിൽ ചൊവ്വന്നൂർ ബസ‌്റ്റോപ്പിൽ നിന്നും കല്ലഴിക്കുന്നിലേക്കുള്ള വഴിയിൽ സെൻറ് തോമസ് പള്ളിക്ക് എതിർവശം"

{{#multimaps:10.6037539,76.0944092|zoom=10}}